വിഷ്ണുപ്രീതി നേടാൻ ഏറ്റവും നല്ല അനുഷ്ഠാനമാണ് ഏകാദശി. ഒരു വർഷത്തെ എല്ലാ ഏകാദശി വ്രതവും നോൽക്കുന്നവർ ധനുമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ സഫല ഏകാദശി മുതൽ ധനുവിലെ തന്നെ വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി വരെയാണ് വ്രതം അനുഷ്ഠിക്കുന്നത്. ഒരു വർഷത്തെ വ്രതം
ഉമാമഹേശ്വരന്മാരെ ആരാധിക്കാന്‍ ഏറ്റവും ഉത്തമ സമയമാണ് ധനു. ഈ മാസം ഉമാമഹേശ്വരപൂജന്മാരെ ഭജിക്കുകയും തിരുവാതിര നാളില്‍ വ്രതം അനുഷ്ഠിച്ച് ഉപവസിക്കുകയും ചെയ്താല്‍ മംഗല്യ പ്രാപ്തിയും ഇഷ്ട വിവാഹലബ്ധിയും ഉണ്ടാകും. ഒപ്പം എല്ലാ ദിവസവും ശിവപാര്‍വ്വതി ക്ഷേത്രദര്‍ശനം നടത്തുന്നത് ഫലപ്രാപ്തി
തടസ്സങ്ങൾ അകറ്റുന്ന, അറിവിൻ്റെ ദേവനായ ഗണപതി ഭഗവാന്റെ പ്രീതിക്കായി അനുഷ്ഠിക്കുന്ന ഒരു പ്രധാന വഴിപാടാണ് അഷ്ട്രദ്രവ്യ ഗണപതിഹോമം. ഒരു നാളികേരം കൊണ്ട് ചെറിയ രീതിയിലും 8,108,1008 എന്നീ ക്രമത്തിൽ നാളികേരം ഉപയോഗിച്ചും ഗണപതിഹോമം നടത്താം. നാളികേരം ശർക്കർ, തേൻ, കരിമ്പ്, പഴം,എള്ള്,
മംഗള ഗൗരി കർമ്മതടസങ്ങൾ മാറാനും ജീവിത വിജയത്തിനും വിദ്യാഭ്യാസത്തിൽ ഉന്നതിക്കും ബുദ്ധിസാമർത്ഥ്യത്തിനും ബുധൻ, വ്യാഴം ദിവസങ്ങൾ വിഷ്ണുഭഗവാനെ ഉപാസിക്കുന്നത് ഉത്തമമാണ്. രോഹിണി, പുണർതം, തിരുവോണം എന്നീ മൂന്ന് നക്ഷത്രങ്ങളാണ് വിഷ്ണുവിന് പ്രധാനപ്പെട്ടത്. ഈ നക്ഷത്രത്തിൽ ജനിച്ചവർ പതിവായി വിഷ്ണു ഭഗവാനെ ആരാധിച്ചാൽ കൂടുതൽ സദ്ഫലങ്ങൾ ലഭിക്കും. പുണർതം, വിശാഖം, പൂരുരുട്ടാതി എന്നീ നക്ഷത്രങ്ങളുടെ അധിപതി വ്യാഴമാണ്.
മാസന്തോറും ആയില്യം നാളിൽ നാഗദേവതകളെ തൊഴുത് വഴിപാട് നടത്തി പ്രാർത്ഥിച്ചാൽ എല്ലാ സങ്കടങ്ങൾക്കും അതിവേഗം പരിഹാരം ലഭിക്കും. ജീവിത ക്ലേശങ്ങളിൽ നിന്നും മോചനം നേടാൻ ഏറ്റവും ഉത്തമ മാർഗ്ഗമാണ് നാഗപൂജ. ആയുരാരോഗ്യം, സമ്പൽ സമൃദ്ധി, മന:ശാന്തിയുള്ള ജീവിതം, സന്താനഭാഗ്യം, സന്താന ദുരിത മോചനം
ആവശ്യപ്പെടാതെ തന്നെ ഭക്തരുടെ ദുരിത ദു:ഖങ്ങൾ ഭഗവാൻ ശ്രീകൃഷ്ണൻ മാറ്റിത്തരുന്ന പുണ്യ ദിനമാണ് ധനുമാസത്തിലെ ആദ്യ ബുധനാഴ്ച സമാഗതമാകുന്ന കുചേല അവിൽ ദിനം. സ്വന്തം ഭക്തരെ ഭഗവാൻ അറിഞ്ഞ് അനുഗ്രഹിക്കുന്ന ഈ ദിനം ഇത്തവണ 2024 ഡിസംബർ 18 നാണ്. ഗുരുവായൂർ ക്ഷേത്രത്തിൽ വളരെ
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് വൃശ്ചികത്തിലെ
പൗർണ്ണമി നാളിൽ ഭഗവതിയെ ഭജിച്ചാൽ സത്കീർത്തി ലഭിക്കും. അംഗീകാരം, പുരോഗതി, കാര്യവിജയം,
കുടുംബസുഖം, സമൃദ്ധി, ഐശ്വര്യം എന്നിവ നേടാം. 2024 ഡിസംബർ 15 ഞായറാഴ്ചയാണ് വൃശ്ചികത്തിലെ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിവസമായ തൃക്കാര്‍ത്തിക നാളിലെ ഏതൊരു പ്രാര്‍ത്ഥനയ്ക്കും അതിവേഗം ഫലം കിട്ടും. അഭീഷ്ട വിജയത്തിനും ധനധാന്യ സമൃദ്ധിക്കും തൃക്കാര്‍ത്തിക ആചരണം നല്ലതാണ്. തലേന്നും അന്നും സസ്യാഹാരമേ കഴിക്കാവൂ. അമിതാഹാരം ഒഴിവാക്കണം. ഉച്ചക്ക് ഊണ് കഴിക്കാം. രാവിലെയും വൈകിട്ടും ലളിത ഭക്ഷണം മാത്രം.. കഴിയുമെങ്കിൽ പൂര്‍ണ്ണ ഉപവാസം നല്ലത്. ഈ
വൃശ്ചികമാസത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷമാണ് ചക്കുളത്തുകാവിലെ കാർത്തിക പൊങ്കാല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ പൊങ്കാലകളിൽ ഏറ്റവും പ്രസിദ്ധം ചക്കുളത്തുകാവ് പൊങ്കാലയാണ്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റു പുറത്താണ് ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
വൃശ്ചികമാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ഗുരുവായൂർ ഏകാദശി. ശകവർഷത്തിലെ മാര്‍ഗ്ഗശീര്‍ഷ
മാസത്തിൽ വ തന്ന ഈ ദിവസത്തെ ഉത്ഥാനഏകാദശി, പ്രബോധിനി ഏകാദശി എന്നെല്ലാം പറയാറുണ്ട്. വിഷ്ണു ഭഗവാന്‍ ചതുർമാസ്യം കഴിഞ്ഞ് പള്ളിയുറക്കം ഉണരുന്ന ദിവസമായും ഗോവര്‍ദ്ധനോദ്ധാരണം വഴി ദേവേന്ദ്രന്റെ