Saturday, 23 Nov 2024
AstroG.in
Category: Featured Post

വിനായകചതുര്‍ത്ഥി നാളിലെ പ്രാർത്ഥന വേഗം സഫലമാകും

ജ്യോതിഷി പ്രഭാസീന സി പിചിങ്ങമാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥിയാണ് വിനായക ചതുര്‍ത്ഥി. ഈ ദിവസത്തെ ഗണേശ പ്രാര്‍ത്ഥനകള്‍ക്ക വേഗം ഫലം ലഭിക്കും. 2024 സെപ്തംബർ 7 ശനിയാഴ്ചയാണ് ഇത്തവണ വിനായകചതുര്‍ത്ഥി. ഏതൊരു കാര്യവും തടസ്സങ്ങളില്ലാതെ നടക്കാനും മംഗളമായി കലാശിക്കാനും ഗണപതിയുടെ അനുഗ്രഹം അനിവാര്യമാണ്. ആനത്തല, മനുഷ്യശരീരം, കുടവയർ, തുമ്പിക്കൈ തുടങ്ങി നിരവധി ജീവജാലങ്ങളെ ഒന്നിച്ച് പ്രതിനിധാനം ചെയ്യുന്ന

അസാദ്ധ്യമായ കാര്യങ്ങളും സാധിക്കാം; 12 ചതുർത്ഥി വ്രതം ഈ മാസം തുടങ്ങാം

ഗണപതി ഭഗവാന് ഏറ്റവും പ്രധാന ദിവസമാണ്
ചിങ്ങമാസം ശുക്ലപക്ഷത്തിലെ വിനായക ചതുർത്ഥി. മാസന്തോറും രണ്ടു ചതുർത്ഥി തിഥികൾ വരും – വെളുത്തപക്ഷത്തിലും കറുത്തപക്ഷത്തിലും. ഇതിൽ

ഈ ശനിയാഴ്ച അപൂർവ്വമായ പ്രദോഷം; ശിവ പ്രീതി നേടിയാൽ 12 ഇരട്ടിഫലം

ഭഗവാൻ ശിവശങ്കരന് ഏറ്റവും പ്രധാനപ്പെട്ട ദിനമാണ് പ്രദോഷദിനം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. ദേവിക്ക് പൗർണമി പോലെ, വിഷ്ണുവിന് ഏകാദശി പോലെ മഹാദേവ ഉപാസനയ്ക്ക് ശ്രേഷ്ഠമായ ദിവസമാണ് പ്രദോഷം. അന്നേദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ

യാ ദേവീ സര്‍വ്വ ഭൂതേഷു ജപിക്കുന്ന ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും

ഈ പ്രപഞ്ചത്തിന്റെ ശക്തി സ്വരൂപിണിയായ, ജഗദാംബികയായ മഹാമായയെ സകല ഭാവങ്ങളിലും വാഴ്ത്തുന്ന ദേവീ സ്തുതിയാണ് യാ ദേവീ സര്‍വ്വ ഭൂതേഷു ….. എന്നു തുടങ്ങുന്ന കീർത്തനം. സർവ്വാനുഗ്രഹദായിനിയായ ശ്രീമഹാദേവിയെ സ്തുതിക്കുന്ന ഈ കീർത്തനം ജപിക്കുന്ന ഗൃഹത്തിൽ ഐശ്വര്യവും ശാന്തിയും നിറയും.

വ്യാഴാഴ്ച അജ ഏകാദശി ; ഐശ്വര്യ, പാപമുക്തി തരും

ചിങ്ങമാസത്തിലെ കറുത്തപക്ഷ ഏകാദശിയാണ്
അജ ഏകാദശി. ഭാദ്രപദമാസത്തിലെ അതായത് ആഗസ്റ്റ് – സെപ്തംബർ മാസത്തിൽ വരുന്ന ഈ ഏകാദശിയെ ആനന്ദ ഏകാദശി എന്നും പറയുന്നു

ശ്രീകൃഷ്ണ ജയന്തിക്ക് ജപിച്ചാൽ ഇരട്ടിഫലം തരുന്ന മന്ത്രങ്ങൾ

ശ്രീകൃഷ്ണ മന്ത്രജപത്തിന് ഇരട്ടിഫലം തരുന്ന ദിവസമാണ് അഷ്ടമിരോഹിണി. ഇക്കുറി 2024 ആഗസ്റ്റ് 26 തിങ്കളാഴ്ചയാണ് അഷ്ടമി തിഥിയും

അഷ്ടമിരോഹിണിക്ക് കൃഷ്ണ മന്ത്രങ്ങൾ ജപിച്ചു തുടങ്ങിയാൽ വേഗം ഫലസിദ്ധി

ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ,
ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച പുണ്യ ദിവസമാണ് അഷ്ടമിരോഹിണി. ചിങ്ങമാസത്തിലെ കറുത്ത

നിത്യവും ലളിതാസഹസ്രനാമം ജപിച്ചാൽ എല്ലാ ദുരിതവും ശമിക്കും

സകല ദു:ഖദുരിതങ്ങളും അവസാനിക്കുന്ന എല്ലാ രീതിയിലും ശ്രേഷ്ഠമായ ലളിതാസഹസ്രനാമം സ്തോത്രം
നിത്യ ജപത്തിന് ഉത്തമമാണ്. ഭക്തിയുള്ള ആർക്കും ഇത് പതിവായി ജപിക്കാം. ഒരു ആപത്തും അവരെ ബാധിക്കില്ല. ഐശ്വര്യം, യശസ്, അപകടങ്ങളിൽ നിന്നും രക്ഷ എന്നിവയും ഇതിൻ്റെ ജപഫലങ്ങളാണ്.

അഷ്ടമി രോഹിണിയിലെ ശ്രീകൃഷ്ണ ദർശനത്തിന് പത്തിരട്ടി ഫലം

പ്രപഞ്ച സ്നേഹത്തിൻ്റെ നിത്യ ചൈതന്യമായ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ചത് ചിങ്ങത്തിലെ കൃഷ്ണാഷ്ടമിയും രോഹിണിയും ചേർന്ന സുദിനത്തിൽ അർദ്ധരാത്രിയിലാണ്. ശ്രീ മഹാവിഷ്ണുവിന്റെ പൂർണ്ണാവതാരമായ ശ്രീകൃഷ്ണ ജയന്തിപോലെ ഇത്ര ആഘോഷപൂർവം ആചരിക്കുന്ന മറ്റൊരു ജയന്തിയില്ല. 2024

തടസങ്ങൾ നീക്കി ആത്മീയബലം പകരും ഗുരുദേവന്റെ വിനായകാഷ്ടകം

ജീവിതത്തിൽ തടസരഹിതമായ ഒരു പാത സൃഷ്ടിച്ച് ആത്മീയബലം പകരുന്ന ഗണപതി സ്തുതിയാണ്
ശ്രീനാരായണ ഗുരുദേവൻ രചിച്ച വിനായകാഷ്ടകം. ലളിതമായ സംസ്‌കൃത ഭാഷയിൽ രചിച്ച എട്ട് പദ്യങ്ങൾ
ഉൾക്കൊള്ളുന്ന വിനായകാഷ്ടകം ഇഷ്ടദേവതാ ഭജനം വഴി ആത്മസാക്ഷാത്ക്കാരം നേടുന്നവിധം വ്യക്തമായി

error: Content is protected !!