അശോകൻ ഇറവങ്കര
ദേവീപ്രീതികരമായ കർമ്മങ്ങൾ അനുഷ്ഠിക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ് പൗർണ്ണമി. ഈ ദിവസം ആർജ്ജിക്കുന്ന ദേവീകടാക്ഷത്തിലൂടെ കുടുംബത്തിൽ ഐശ്വര്യം, അഭിവൃദ്ധി, സമാധാനം എന്നിവ നിറയും. മാതൃസ്വരൂപിണിയായ ഭഗവതിയെ ഭവനത്തിൽ കുടിയിരുത്താനാണ് പൗർണ്ണമി ദിനാചരണം എന്ന വിശ്വാസമുണ്ട്.
2024 ആഗസ്റ്റ് 16 വെള്ളിയാഴ്ച (കർക്കടകം 32 ) ഉദിച്ച് 33 നാഴിക 32 വിനാഴികയ്ക്ക് പൂരാടം നക്ഷത്രം ധനുക്കൂറിൽചിങ്ങ സംക്രമം. അടുത്ത ചിങ്ങം വരെയുള്ള ഒരു വർഷത്തെ ഫലമാണ് ഇവിടെ പറയുന്നത്. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് വളരെയേറെ പ്രതീക്ഷയും ആത്മവിശ്വാസവും പകരുന്ന പുതുവർഷമാണ്.ഒരു വർഷത്തെ
മഹാദേവനെ ഉപാസിക്കുന്നതിന് ഏറ്റവും വിശേഷ ദിവസമാണ് ത്രയോദശി സന്ധ്യയിലെ പ്രദോഷം. പാർവ്വതിദേവിയെ തൃപ്തിപ്പെടുത്താൻ ശ്രീ പരമേശ്വരൻ താണ്ഡവമാടുന്ന പ്രദോഷസന്ധ്യയിൽ സകല ദേവഗണങ്ങളും ശിവസന്നിധിയിലെത്തും എന്നാണ് വിശ്വാസം. ഈ ദിവസത്തെ പ്രാർത്ഥനകൾക്ക് അതിനാൽ
ഐശ്വര്യത്തിന്റെ പ്രതീകമായ ചിങ്ങമാസം ആരംഭിക്കുന്നു. ഈ ചിങ്ങപ്പുലരിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. വെറും ഒരു ആണ്ടുപിറപ്പല്ല ഇത്; ഒരു പുതിയ
നൂറ്റാണ്ടിൻ്റെ പിറവിയാണ്.
ജാതകത്തിലെ ചൊവ്വാ ദോഷത്തിനും ചൊവ്വാ ദശയും അപഹാരവും മൂലമുണ്ടാകുന്ന ക്ലേശങ്ങൾ മാറ്റുന്നതിനും
സുബ്രഹ്മണ്യഭജനവും കാളീ ഭജനവും വഴിപാടുകളും പ്രധാനമാണ്. ലഗ്‌നാലോ ചന്ദ്രാലോ അതായത് ലഗ്‌നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ 2 (ധനം) 4 (കുടുംബം) 7 (ദാമ്പത്യം) 8 (നിധനം) 12 (വ്യയം) എന്നീ സ്ഥാനങ്ങളിൽ
ഗുരുവും വായുവും ചേർന്ന് പ്രതിഷ്ഠ നടത്തിയ ഭൂലോക വൈകുണ്ഠമായ ഗുരുവായൂരും അവിടുത്തെ ദേവനായ
ഗുരുവായൂരപ്പനും ഭൂവന പ്രസിദ്ധമാണ്. പാതാളാഞ്ജന ശിലയിലുള്ളതാണ് ഗുരുവായൂരപ്പന്റെ പ്രതിഷ്ഠ. ഈ വിഗ്രഹമാഹാത്മ്യത്തെക്കുറിച്ച് നാരദപുരാണത്തിൽ ഒരു കഥയുണ്ട്:
എല്ലാ രീതിയിലും സൗഖ്യവും സുരക്ഷിതത്വവും സമ്മാനിക്കുന്ന ശ്രീരാമ മന്ത്രങ്ങൾ ജപിക്കാൻ ഏറ്റവും
നല്ല സമയമാണ് കർക്കടക മാസം. ഇക്കാലത്ത് തുടങ്ങുന്ന ശ്രീരാമ – ഹനുമദ് ഉപാസനകൾക്ക് വേഗം
ഫലസിദ്ധി ലഭിക്കുന്നത് ഭക്തലക്ഷങ്ങളുടെ അനുഭവം തന്നെയാണ്.
ദാമ്പത്യ പ്രശ്നങ്ങളും കുടുംബകലഹം ഉൾപ്പെടെയുള്ള അനൈക്യവും പരിഹരിക്കാനും ശ്രീകൃഷ്ണ ഉപാസന ഉത്തമമാണ്. കേസുകൾ, ദുഃഖ ദുരിതങ്ങൾ എന്നിവയാൽ മന:സംഘർഷം നേരിടുന്നവർക്ക് അതിൽ നിന്നും മുക്തി നേടുന്നതിനും ശ്രീകൃഷ്ണ ഭഗവനെയും സുദർശന മൂർത്തിയെയും ഭജിക്കുന്നത് നല്ലതാണ്. ഇതിന് വേണ്ടി
ഭക്തരുമായി ഏറെ ആത്മബന്ധമുള്ള ആശ്രിത വത്സലയായ , നല്ലവരെ സംരക്ഷിക്കുന്ന, അധർമ്മത്തെ സംഹരിക്കുന്ന ഭദ്രകാളിയെ ആരാധിക്കുന്നവർക്ക് വളരെ വേഗം ദുരിതങ്ങളും,കഷ്ടപ്പാടുകളും ശത്രുദോഷവും അകലും. ഭദ്രകാളിയെ വഴിപാടുകളും പ്രാർത്ഥനകളും നടത്തി പ്രീതിപ്പെടുത്താൻ ഏറ്റവും നല്ല ദിനങ്ങൾ ചൊവ്വ,
ഹനുമാൻ സ്വാമിയെ ഭജിക്കാൻ ചൊവ്വാഴ്ചകൾ മുഖ്യമായതിന് പല കാരണങ്ങൾ ആചാര്യന്മാർ പറയുന്നുണ്ട്. ഇതിലൊന്ന് രാമദൂതുമായി ലങ്കയിെലെത്തിയ ഹനുമാൻ സ്വാമി അശോകവനിയിൽ സീതാ ദേവിയെ കണ്ടുമുട്ടിയത് ഒരു ചൊവ്വാഴ്ച പ്രഭാതത്തിൽ ആയിരുന്നു എന്നതാണ്. അന്ന് ശ്രേഷ്ഠമായ ചൈത്ര മാസത്തിലെ