കർക്കടക മാസത്തിലെ ആയില്യപൂജ, ഷഷ്ഠി വ്രതം എന്നിവയാണ് 2024 ആഗസ്റ്റ് 4 ന് പൂയം നക്ഷത്രം മൂന്നാം
പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ആഗസ്റ്റ് 5 തിങ്കളാഴ്ചയാണ് കർക്കടക മാസത്തിലെ ആയില്യം പൂജ. എല്ലാ മാസവും പേരും നാളും പറഞ്ഞ് ക്ഷേത്രത്തിൽ ആയില്യ പൂജ നടത്തുന്നത്
എല്ലാ മാസവും പേരും നാളും പറഞ്ഞ് ക്ഷേത്രത്തിൽ ആയില്യ പൂജ നടത്തുന്നത് സർവൈശ്വര്യ ലബ്ധിക്കും ഉദ്ദിഷ്ടകാര്യസിദ്ധിക്കും ഗുണപ്രദമാണ്. നാഗപൂജ. നാഗ ദേവതകളെ ധ്യാനിച്ച് നാഗ സന്നിധികളിൽ പൂജകളും വഴിപാടുകളും സമർപ്പിക്കുമ്പോൾ സർവ്വ വിഘ്‌നങ്ങളും അകന്ന് ഫലസിദ്ധി ലഭിക്കും. കർക്കടക മാസത്തെ
ഈശ്വരവിശ്വാസികളായ ഹൈന്ദവർ പിതൃപ്രീതിക്കായി നടത്തുന്ന സുപ്രധാന അനുഷ്ഠാനമാണ് കർക്കടകവാവ്
ബലി തർപ്പണം. വ്രതശുദ്ധിയോടെ കർക്കടകത്തിലെ കറുത്തവാവിന് ബലിയിടുന്നത് സർവൈശ്വര്യദായകമായി മലയാളികൾ കരുതുന്നു
എല്ലാവരും കർക്കടക വാവ് ബലി ഇടണം. കാരണം സമസ്ത പിതൃക്കൾക്കും വേണ്ടിയാണ് കർക്കടക വാവ് ബലി തർപ്പണം. മരിച്ചുപോയ അച്ഛൻ, അമ്മ, അച്ഛന്റെയും അമ്മയുടെയും, വംശ പരമ്പരയിൽ പെട്ട പൂർവികർ, ഗുരുക്കന്മാർ, ഗുരു സ്ഥാനത്ത് ഉണ്ടായിരുന്നവർ, അറിഞ്ഞോ അറിയാതെയോ തനിക്കു ഗുണം ചെയ്തിട്ടുള്ളവരും,
ശിവപ്രീതി നേടാന്‍ ഏറ്റവും നല്ല ദിവസമാണ് പ്രദോഷം. ഈ ദിവസം ഭക്തിയോടെ ശിവ പാർവതിമാരെ ഭജിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീര്‍ത്തി എന്നിവയെല്ലാമാണ് ഫലം. ഗോചര ഫലദോഷം, ദശാദോഷം, ജാതകദോഷം എന്നിവ അനുഭവിക്കുന്നവരുടെ
2024 ആഗസ്റ്റ് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
ചതുർമാസ്യ വ്രതകാലത്തെ ആദ്യ ഏകാദശിയായ കാമിക ഏകാദശിയിൽ തുളസി പൂജയ്ക്ക് വലിയ പ്രാധാന്യമുണ്ട്. ഈ ദിവസം തുളസിച്ചെടി കാണുന്നതു പോലും സർവ പാപഹരമത്രേ. ലൗകിക ജീവിതത്തിലെ എല്ലാ പാപങ്ങളിൽ നിന്നുമുള്ള മോചനത്തിന് കാമിക ഏകാദശി വ്രതം നോറ്റ് വിഷ്ണു പാദങ്ങളിൽ തുളസീദളം
ശ്രീരാമന്റെയും സഹോദരങ്ങളായ ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ എന്നിവരുടെയും നാമധേയത്തിലുള്ള നാല് ക്ഷേത്രങ്ങളാണ് നാലമ്പലം എന്നറിയപ്പെടുന്നത്. ഈ നാല് ക്ഷേത്രങ്ങളിലും ഒരേ ദിവസം ദർശനം നടത്തുന്നതിനെ നാലമ്പല ദർശനം എന്ന് പറയുന്നു. നാലമ്പല ദർശനം നടത്തിയാൽ രാമായണം മുഴുവൻ
മഹാവിഷ്ണു യോഗനിദ്രയിലായ ശയന ഏകാദശിക്ക് ശേഷം വരുന്ന കൃഷ്ണപക്ഷ ഏകാദശിയാണ് കാമികാ ഏകാദശി. പവിത്ര ഏകാദശി എന്നും പ്രസിദ്ധമായ ഈ ഏകാദശിക്ക് വ്രതം നോറ്റാൽ തടസ്സങ്ങൾ അകന്ന്
ഐശ്വര്യവും ആഗ്രഹസാഫല്യങ്ങളും കരഗതമാകും. ഇഹലോകത്തും പരലോകത്തും സർവ്വ സൗഭാഗ്യങ്ങളും
അപ്രതീക്ഷിതമായ സാഹചര്യങ്ങൾ കാരണം ജീവിതം കീഴ്മേൽ മറിഞ്ഞവർ ധാരാളമുണ്ട്. ആഗ്രഹിക്കുന്ന ജോലി കിട്ടാതെ വിഷമിക്കുന്നവർ, ചെയ്യുന്ന ജോലിയിൽ പുരോഗതി കാണാതെ നിരാശപ്പെട്ടു