ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് തുലാം മാസത്തിലെ
പൗർണ്ണമി നാളിൽ ഭഗവതിയെ ഭജിച്ചാൽ വ്യാധികൾ നശിക്കും. കുടുംബ സുഖവും സമൃദ്ധിയും ഐശ്വര്യവും നേടാം. 2024 നവംബർ 15 വെള്ളിയാഴ്ചയാണ് ഇത്തവണ കാർത്തിക മാസത്തിലെ പൗർണ്ണമി. ഓരോ മാസവും
ശ്രീ മഹാദേവൻ്റെയും ശ്രീ പാർവതി ദേവിയുടെയും പ്രീതി നേടാൻ ഏറ്റവും മഹത്തായ ആചരണമാണ് പ്രദോഷ വ്രതം. തികഞ്ഞ ഭക്തിയോടെയും ശുദ്ധിയോടെയും ഈ വ്രതം നോറ്റാൽ സർവ്വപാപങ്ങളും നശിക്കുകയും എല്ലാ
ജീവിതാഭിലാഷങ്ങളും സാധിച്ച ശേഷം ശിവലോക പ്രാപ്തിയും നേടാം. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന
ലോകം വിശുദ്ധ സസ്യമായി കാണുന്ന ചെടിയാണ് തുളസി. മഹാവിഷ്ണുവിന്റെ പത്‌നിയായ മഹാലക്ഷ്മി തന്നെയാണ് തുളസിച്ചെടിയായി രൂപാന്തരം പ്രാപിച്ചത് എന്ന് വേദവ്യാസവിരചിതമായ ദേവീ ഭാഗവതത്തിൽ വിശദീകരിക്കുന്നു. ആ കഥ ഇങ്ങനെ
ദാമ്പത്യബന്ധം ദൃഢമാകാനും ദാമ്പത്യകലഹങ്ങളും വിവാഹ തടസ്സങ്ങളും നീങ്ങാനും കാർത്തിക മാസത്തിലെ ഉത്ഥാന ഏകാദശിയുടെ പിറ്റേന്ന് വരുന്ന തുളസീ വിവാഹപൂജ ആചരിക്കുന്നത് ഉത്തമാണ്. വിഷ്ണു ഭഗവാന്റെ അവതാരമായ ശ്രീകൃഷണനും ലക്ഷ്മീ ദേവിയുടെ അവതാരമായ വിശുദ്ധ സസ്യം തുളസിയും തമ്മിൽ
വൃശ്ചികമാസം ഒന്നിന് തുടങ്ങുന്ന മണ്ഡലക്കാലത്ത് മലപ്പുറം ജില്ലയിലും, കോഴിക്കോട് പാലക്കാട് ജില്ലയിലെ ചില ഭാഗങ്ങളിലും മാത്രം കണ്ടു വരുന്ന സവിശേഷമായ ആചാരമാണ് അഖണ്ഡനാമയജ്ഞം. അഖണ്ഡനാമം നടക്കുന്ന ക്ഷേത്രത്തിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നും അയ്യപ്പൻമാർ സംഘമായി എത്തും. ഇത്തരത്തിൽ അഖണ്ഡനാമ
ഗ്രഹദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവരാണ് മിക്കവരും. അലച്ചിൽ, സാമ്പത്തിക ദുരിതം, രോഗ ക്ലേശങ്ങൾ, ദാമ്പത്യകലഹം, സന്താന ദു:ഖം, മനോവിഷമം തുടങ്ങി എന്തെല്ലാം പ്രശ്നങ്ങളാണ്
സുബ്രഹ്മണ്യ ആരാധനക്കുള്ള പുണ്യ ദിനങ്ങളില്‍
ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. അതില്‍ത്തന്നെ സ്കന്ദഷഷ്ഠി ഏറ്റവും പുണ്യമായി കണക്കാക്കപ്പെടുന്നു.
സുബ്രഹ്മണ്യ ആരാധനക്കുള്ള പുണ്യ ദിനങ്ങളില്‍
ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. അതില്‍ത്തന്നെ സ്കന്ദഷഷ്ഠി ഏറ്റവും പുണ്യമായി കണക്കാക്കപ്പെടുന്നു.
ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കുന്നതിന് മുൻപ് സാധാരണയായി വീടുകളിലാണ് ഗണപതിക്ക്
ഒരുക്കുന്നത്. ഇത് സമര്‍പ്പിക്കുന്നതിന് മുൻപ് പൂജാമുറി അഥവാ കർമ്മം നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്,
നിത്യ പ്രാർത്ഥനയ്ക്ക് പ്രഭാതം മുതൽ പ്രദോഷം വരെ സമയത്ത് ഏതെല്ലാം മന്ത്രങ്ങൾ ജപിക്കണമെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ഉണര്‍ന്നെണീക്കുമ്പോള്‍ മുതൽ ഉറങ്ങാൻ കിടക്കുമ്പോൾ വരെയും, പ്രത്യേകിച്ച് രാവിലെയും രാത്രിയിലും ജപിക്കേണ്ടതായ ചില പ്രത്യേക മന്ത്രങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്