സാധാരണ ജീവിതത്തിലെ പ്രധാനദുരിതങ്ങൾ ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് പ്രദോഷ വ്രതാചരണം. പ്രദോഷ ദിവസം ഉപവസിച്ച് ശിവപാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുകയും ചെയ്താൽ
ആഷാഢ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ശയനൈക ഏകാദശി നാളിൽ തുടങ്ങി കാർത്തിക മാസത്തിലെ പ്രബോധിനി ഏകാദശി ദിവസത്തിൽ അവസാനിക്കുന്ന ചാതുർമ്മാസ്യകാലം വളരെ ശ്രേഷ്ഠമായ ഒരു പുണ്യകാലമാണ്. 2024 ജൂലായ് 17 ബുധനാഴ്ചയാണ് ചാതുർമാസ്യ പുണ്യകാലം ആരംഭിക്കുന്നത്. പാപദുരിത
ആഷാഢമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ശയനൈ ഏകാദശി. സമൃദ്ധി, പാപശാന്തി എന്നിവയ്ക്ക് ഉത്തമമാണ് മിഥുനമാസത്തിലെ ഈ ഏകാദശി വ്രതം
രാമായണം ആദ്യാവസാനം പ്രധാന ഭാഗങ്ങളെല്ലാം നാമരൂപത്തിൽ ഉൾപ്പെടുത്തിയുള്ള ഉദാത്തമായ രചനയാണ് നാമരാമായണം. രചയിതാവിനെപ്പറ്റിയും രചനാകാലവും ആർക്കും അറിയാത്ത നാമരാമായണം ഏഴ് കാണ്ഡങ്ങളിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. രാമായണം മൊത്തം പാരായണം ചെയ്യുന്നതിന് തുല്യം
രാമായണമാസം 2024 ജൂലായ് 17 ചൊവ്വാഴ്ച തുടങ്ങും. ശ്രീരാമചന്ദ്രസ്വാമിയുടെ കഥകൾ അലയടിക്കുന്ന ഈ പുണ്യമാസം ഈശ്വരവിശ്വാസികളായ മലയാളികൾ കഴിഞ്ഞ വർഷത്തെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനും വരും വർഷത്തിന്റെ ശ്രേയസിനുള്ള പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും
മലയാളത്തിൻ്റെ പുണ്യമാസമാണ് കർക്കടകം. ആചാരപരമായും അനുഷ്ഠാനപരമായും ശ്രേഷ്ഠമായ
മണ്ഡലകാലത്തിനൊപ്പം പ്രധാന്യം ഇപ്പോൾ ഇവിടെ രാമായണ മാസം എന്നറിയപ്പെടുന്ന കർക്കടക മാസാചരണത്തിനുണ്ട്. മിക്ക ഹൈന്ദവ ഭവനങ്ങളിലും ഒരാളെങ്കിലും ഒരു മാസം തുടർച്ചയായി പുരാണ പാരായണം
ശ്രീമുരുകൻ്റെ അവതാര ദിനമായ മിഥുനത്തിലെ വെളുത്തപക്ഷ ഷഷ്ഠി കുമാരഷഷ്ഠി എന്ന പേരിൽ പ്രസിദ്ധമാണ്. എല്ലാ മാസത്തെയും ഷഷ്ഠികളെക്കാൾ സവിശേഷമായ പ്രാധാന്യമുള്ള കുമാരഷഷ്ഠി ദിവസം
സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുന്നത് ഐശ്വര്യത്തിനും ആഗ്രഹ സാഫല്യത്തിനും സന്താനലബ്ധിക്കും
നാഗാരാധനയുടെ ഭാഗമായുള്ള ഉത്സവമാണ് നാഗപഞ്ചമി. നാഗപ്രീതികരമായ കർമ്മങ്ങൾക്ക് വേഗം
ഫലസിദ്ധി ലഭിക്കുന്ന ശ്രേഷ്ഠമായ നാഗപഞ്ചമി കേരളത്തിലും ഉത്തരേന്ത്യയിലും വ്യത്യസ്തമായ ദിവസങ്ങളിലാണ് ആചരിക്കുന്നത്. ഉത്തരേന്ത്യയിൽ നാഗപഞ്ചമിയായി ആചരിക്കുന്നത് ശ്രാവണ മാസത്തിലെ
ഹനുമാൻ മന്ത്രങ്ങൾ പതിവായി ചൊല്ലുന്ന വ്യക്തികൾ കർമ്മ രംഗത്ത് വിജയികളാകും. ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ, കടം, മാനസിക അസ്വസ്ഥതകൾ, കഷ്ടപ്പാടുകൾ തുടങ്ങിയവ പെട്ടെന്ന് പരിഹരിക്കാൻ ഹനുമാൻ മന്ത്രങ്ങൾ സഹായിക്കും. ദിവസവും ഹനുമദ് മന്ത്രം ജപിച്ചാൽ അലസത അനുഭവപ്പെടില്ല. ഇവരെ
സർവദോഷപരിഹാരമാണ് എല്ലാ മാസവും ആയില്യം നാളിൽ ക്ഷേത്രങ്ങളിൽ നടക്കുന്ന ആയില്യപൂജ. അതുകൊണ്ട് തന്നെയാണ് ആയിരക്കണക്കിന് ഭക്തർ, ഈ ദിവസം വഴിപാടുകളും പൂജകളും നടത്തി