Sunday, 24 Nov 2024
AstroG.in
Category: Featured Post

ഗവാൻ പാൽപായസം കുടിക്കുമോ?

ശോഭാ വിജയ്ക്ഷേത്രത്തിൽ പാൽപായസത്തിന് വഴിപാട് ശീട്ടാക്കിയ അമ്മയോട് കോളേജിൽ പഠിക്കുന്ന മകൻ ചോദിച്ചു: ഭഗവാൻ പാൽപായസം കുടിക്കുമോ? എന്തിനാണ് ഇതൊക്കെ ചെയ്യുന്നത്? അമ്മ ഒന്നും പറഞ്ഞില്ല. ദർശനം കഴിഞ്ഞ് വീട്ടിലെത്തിയ അമ്മ മകന് ഒരു സംസ്കൃത ശ്ലോകം എഴുതി കൊടുത്തു. കാണാതെ പഠിക്കാനും ആവശ്യപ്പെട്ടു. കുറച്ച് സമയം കൊണ്ട് അവൻ അത് മന:പാഠമാക്കി അമ്മയെ ചൊല്ലി

ശനിദോഷ ദുരിതങ്ങൾക്ക് മികച്ച പരിഹാരം ശാസ്തൃഗായത്രി ജപം

ശനിദോഷ ദുരിതങ്ങൾക്ക് ഏറ്റവും മികച്ച പരിഹാരമാണ് ശനിയാഴ്ചവ്രതവും ശാസ്തൃഗായത്രി ജപവും ശ്രീധർമ്മ ശാസ്താ ദർശനവും. ഏഴരശനി, കണ്ടകശനി, അഷ്ടമശനി, ശനിദശ, ശനി അപഹാരം തുടങ്ങിയവ ഈശ്വരവിശ്വാസികളെല്ലാം വല്ലാതെ ഭയക്കുന്നു. ഈ ഭയത്തിന് കാരണം ശനി ഗോചരാലും ജാതകത്തിലും

ഈ ചൊവ്വാഴ്ച പ്രദോഷം നോറ്റാൽദാരിദ്ര്യദുഃഖശമനം, സർവ്വൈശ്വര്യം

ശിവപാർവതി പ്രീതി നേടാൻ വിവിധ വ്രതങ്ങൾ ഉണ്ടെങ്കിലും ഏറ്റവും ലളിതമായി അനുഷ്ഠിക്കാവുന്ന
ഒന്നാണ് മാസന്തോറും കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി ദിവസം സന്ധ്യയ്ക്ക് വരുന്ന
പ്രദോഷം. ഈ വ്രതം തികഞ്ഞ ഭക്തിയോടെ നോറ്റാൽ സർവ്വപാപവും നശിച്ച് എല്ലാ ആഗ്രഹങ്ങളും സാധിച്ച ശേഷം

തിങ്കളാഴ്ച ഭദ്രകാളി ജയന്തി; എല്ലാദുഖദുരിതങ്ങളും അകറ്റാൻ ഉത്തമ ദിനം

കേരളത്തിൽ ഏറ്റവുമധികം ആരാധിക്കപ്പെടുന്ന ദേവീസങ്കല്പമായ കാളീ ഭഗവതിയുടെ അവതാരദിനമാണ് ഇടവത്തിലെ അപരാ ഏകാദശി. ഹിന്ദു കാലഗണന പ്രകാരം ജ്യേഷ്ഠമാസത്തിലെ കൃഷ്ണപക്ഷ ഏകാദശി
ദിവസമാണ് ഭദ്രകാളി ജയന്തിയായി ആചരിക്കുന്നത്. ഇതനുസരിച്ച് 2024 ജൂൺ 3 തിങ്കളാഴ്ചയാണ് ഇക്കുറി

ധനവും കീർത്തിയും പാപ മോചനവുംനൽകുന്ന അപരാ ഏകാദശി തിങ്കളാഴ്ച

മഹാവിഷ്ണുവിനെ ത്രിവിക്രമനായി സങ്കല്പിച്ച് പൂജിക്കുന്ന ഏകാദശിയാണ് അപരാ ഏകാദശി. ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ ഇത് 2024 ജൂൺ 3 തിങ്കളാഴ്ചയാണ്. മഹാബലിചക്രവർത്തിയോട് ഭൂമിയും, ആകാശവും അളന്ന ശേഷം വീണ്ടും അളക്കാൻ സ്ഥലം ചോദിച്ച ഭാവമാണ് ഭഗവാന്റെ ത്രിവിക്രമ സങ്കല്പം

സുബ്രഹ്മണ്യപ്രീതി ചൊവ്വാദോഷം ശമിപ്പിക്കും; ദുരിതമകറ്റി ജീവിതവിജയം സമ്മാനിക്കും

ചൊവ്വാദോഷങ്ങൾ കാരണം വിഷമിക്കുന്നവരും ചൊവ്വദശയുടെ ക്ലേശങ്ങളാൽ കഷ്ടതകൾ നേരിടുന്ന
വ്യക്തികളും അഭയം തേടേണ്ടത് സുബ്രഹ്മണ്യസ്വാമിയുടെ പാദാരവിന്ദങ്ങളിലാണ്. ചൊവ്വാഴ്ച തോറും ശ്രീമുരുക ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും ഷഷ്ഠി വ്രതവും പൂയം നാളിലെ സുബ്രഹ്മണ്യ ഉപാസനയും നാമജപവും

ഗായത്രി മന്ത്രം ജപിച്ചാൽ ശത്രുദോഷവും, ദുരിതവുമകറ്റാൻ മറ്റൊന്നും വേണ്ട

മന്ത്രങ്ങളിൽ സർവശ്രേഷ്ഠമാണ് ഗായത്രിമന്ത്രം. ഈ മന്ത്രം ജപിക്കാതെയുള്ള ഒരു ജപവും പുർണ്ണമാകുന്നില്ല.
നിത്യേന ഗായത്രി മന്ത്രം വിധിപ്രകാരം ജപിക്കുന്നവർക്ക് മറ്റ് ഒരു ഉപാസനയുടെയും ആവശ്യമില്ലെന്നും പറയുന്നു.

വീട്ടിൽ നെയ് വിളക്കു കൊളുത്തിപ്രാർത്ഥിച്ചാൽ ഉടൻ അഭീഷ്ടസിദ്ധി

റ്റി.കെ.രവീന്ദ്രനാഥൻപിള്ള എല്ലാ ദിവസവും വീട്ടിൽ നെയ്‌ വിളക്ക് തെളിച്ച് വച്ച് പ്രാർത്ഥിച്ചാൽ സർവ്വൈശ്വര്യവും സുഖഭാഗ്യസമൃദ്ധികളും പെട്ടെന്ന് കൈവരും. നെയ്‌ വിളക്ക്, നെയ്‌ നിവേദ്യം നെയ്യഭിഷേകം ഇവ ക്ഷിപ്ര വേഗത്തിൽ അഭിഷ്ടസിദ്ധി നേടാൻ ഉത്തമമാണ്. മംഗല്യ ഭാഗ്യം, തൊഴിൽ ഭാഗ്യം, കർമ്മരംഗത്തെ ഉയർച്ച തുടങ്ങിയ പ്രത്യേകതരത്തിലെ കാര്യസാദ്ധ്യത്തിന് നെയ്യ് ഒഴിച്ച് വിളക്ക് തെളിക്കണം. ഇത് തുടർച്ചയായി 12

ആയുരാരോഗ്യ സൗഖ്യത്തിന്നിത്യവും ഈ മന്ത്രങ്ങൾ ജപിക്കൂ

ധന്വന്തരി മൂർത്തിയെ ഉപാസിച്ചാൽ രോഗദുരിതങ്ങൾ ശമിക്കും. പാലാഴി കടഞ്ഞപ്പോൾ അതിൽ നിന്നും ദിവ്യമായ അമൃതകുംഭവുമായി ഉയർന്നുവന്ന ദേവനാണ് ശ്രീമഹാവിഷ്ണുവിന്റെ അംശാവതാരമായ ധന്വന്തരി. ആയുർവേദത്തിന്റെ ദേവനായതിനാൽ രോഗമുക്തിക്കായി ചികിത്സയുടെ കൂടെ വൈദ്യന്മാരും രോഗികളും

വൈശാഖ പൗർണ്ണമി വ്യാഴാഴ്ച; ദാരിദ്ര്യം ശമിക്കും, ഐശ്വര്യം വർദ്ധിക്കും

ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് ആദിപരാശക്തിയെ, ജഗദംബികയെ പ്രാർത്ഥിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും ഉത്തമമാണ്.
ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്. ഇതനുസരിച്ച് ഇടവമാസത്തിലെ പൗർണ്ണമി

error: Content is protected !!