Sunday, 20 Apr 2025
AstroG.in
Category: Featured Post

ക്ഷേത്ര ദര്‍ശനത്തിൽ പാലിക്കേണ്ട28 ചിട്ടകൾ, ആചാരങ്ങൾ

ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്ക് തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന്‍ ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ, നിവേദനമോ, ഐക്യഭാവനയോ ഒക്കെയാകാം. മൂന്ന് തരത്തിലാണ് അതിന്‍റെ

കന്നി സംക്രമം തിങ്കളാഴ്ച രാവിലെ 09.35 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

ചിങ്ങം രാശിയിൽ നിന്ന് സൂര്യൻ കന്നി രാശിയിൽ
പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് കന്നിസംക്രമം.
1200 ചിങ്ങം 31-ാം തീയതി (2024 സെപ്തംബർ 16) തിങ്കളാഴ്ച രാവിലെ 09.35 നാണ് കന്നി രവി സംക്രമം.

ഓണം തലമുറകളിലേക്ക് കൈമാറുന്ന മാനവികതയുടെ നിറദീപം

സമത്വത്തിന്റെയും സാഹോദര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും സ്മൃതികളുണർത്തി മണ്ണിലും മനസ്സിലും പ്രതീക്ഷയുടെ നിറദീപം തെളിച്ച് ഒരു ഓണം കൂടി വന്നെത്തുന്നു. പ്രജാക്ഷേമ തത്പരനായിരുന്ന മഹാബലി ധർമ്മം വെടിയാതെ മാലോകരെല്ലാം ഒന്ന് എന്ന മഹാസന്ദേശത്തോടെ നാടുവാണ ഓർമ്മകൾ പുതുക്കുന്ന ഈ വർഷത്തെ

ഗുരുവായൂരപ്പന് കാഴ്ചക്കുല വച്ച് കേരളം ശനിയാഴ്ച ഓണത്തെ വരവേൽക്കും

ഗുരുവായൂരപ്പന് ഉത്രാടം കാഴ്ചക്കുല വച്ച് കേരളം ശനിയാഴ്ച രാവിലെ പൊന്നോണത്തെ വരവേൽക്കും.
തിരുവോണത്തലേന്ന് ഭക്തർ കണ്ണന് സ്വർണ്ണം പോൽ തിളങ്ങുന്ന വാഴക്കുലകൾ സമർപ്പിച്ച് സായൂജ്യം നേടുന്ന വിശേഷ വഴിപാടാണ് ഉത്രാടം കാഴ്ചക്കുല വയ്പ്പ്.

ഉമാമഹേശ്വര വ്രതം വിവാഹ തടസംനീക്കും; ദാമ്പത്യ ക്ലേശങ്ങൾ മാറ്റും

ദാമ്പത്യ ദുരിത മോചനത്തിനും വിവാഹ തടസം നീങ്ങുന്നതിനും കാര്യതടസങ്ങള്‍ മാറ്റുന്നതിനും ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് ഉമാമഹേശ്വര വ്രതം. ഭാദ്രപദ മാസത്തിലെ പൂര്‍ണ്ണിമ ദിവസം അനുഷ്ഠിക്കുന്ന ഇതിനെ അഷ്ടമാതാ വ്രതങ്ങളില്‍ ഒന്നായിട്ടാണ് സക്ന്ദപുരാണത്തിൽ പറയുന്നത്. കേരളത്തില്‍ 2024

കുടുംബഐശ്വര്യത്തിനും അഭിവൃദ്ധിക്കും ചിങ്ങത്തിലെ ശുക്ലപക്ഷ പ്രദോഷം ഞായറാഴ്ച

ചിങ്ങത്തിലെ വെളുത്തപക്ഷ പ്രദോഷ വ്രതാചരണം കുടുംബഐശ്വര്യത്തിനും അഭിവൃദ്ധിക്കും കുടുംബാംഗങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും നല്ലതാണ്. ശിവപാർവ്വതിമാർ ഏറ്റവും കൂടുതൽ പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യ ഉമാ മഹേശ്വരന്മാരുടെ മാത്രമല്ല എല്ലാ

വ്യാപാരവിജയത്തിന് എല്ലാ ലക്ഷ്മിമാരും ലയിക്കുന്ന സിദ്ധലക്ഷ്മിയെ ഭജിക്കാം

ഐശ്വര്യാഭിവൃദ്ധിക്കായി അഷ്ടലക്ഷ്മിമാരെ ആരാധിക്കുന്ന 16 ദിവസത്തെ സിദ്ധലക്ഷ്മി വ്രതം
2024 സെപ്തംബർ 11 ബുധനാഴ്ച ആരംഭിക്കും. ഭാദ്രപദത്തിലെ വെളുത്ത അഷ്ടമിയിലാണ് തുടക്കം.

വിഷ്ണുപ്രീതിയും ലക്ഷ്മീപ്രീതിയും നേടി ദാമ്പത്യം ഭദ്രമാക്കാൻ ഒരു സുദിനം

ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ്
പരിവർത്തന ഏകാദശി. ചതുർമാസ്യ വ്രതകാലത്ത്
പാല്‍ക്കടലില്‍ അനന്തനാകുന്ന മെത്തയില്‍ വലത് വശം തിരിഞ്ഞ് ഉറക്കം തുടങ്ങിയ വിഷ്ണു ഭഗവാൻ

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി എത്ര തവണ നടത്തിയാൽ ഫലം ?

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൻ നടത്തുമ്പോൾ അകന്നു കഴിയുന്ന ദമ്പതികൾ അല്ലെങ്കിൽ കമിതാക്കൾ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് നടത്തണോ ? ഏത് ദിവസമാണ് നടത്തേണ്ടത്

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി എത്ര തവണ നടത്തിയാൽ ഫലം ?

ഐക്യമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൻ നടത്തുമ്പോൾ അകന്നു കഴിയുന്ന ദമ്പതികൾ അല്ലെങ്കിൽ കമിതാക്കൾ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് നടത്തണോ ? ഏത് ദിവസമാണ് നടത്തേണ്ടത്

error: Content is protected !!