Sunday, 20 Apr 2025
AstroG.in
Category: Featured Post

ഐശ്വര്യവർദ്ധനവിനും രോഗശമനത്തിനും ഞായറാഴ്ച കർക്കടക പൗർണ്ണമി

ദുർഗ്ഗാ ക്ഷേത്രങ്ങളിലും ശിവക്ഷേത്രങ്ങളിലും അതിവിശേഷമാണ് പൗർണ്ണമി. ശിവന്‍ ചന്ദ്രക്കലാധരനായത്‌ തന്നെയാണ്‌ ഇതിന്‌ കാരണം. പല പ്രധാന ദുർഗ്ഗാ ക്ഷേത്രങ്ങളിലും പൗർണ്ണമിക്ക് ഐശ്വര്യ പൂജ പ്രധാനമാണ്. സ്ത്രീകളാണ് വിളക്കു പൂജയിൽ കൂടുതലും പങ്കെടുക്കുന്നത്. ഐശ്വര്യ സമൃദ്ധിയാണ് ഫലം.

മറ്റ് ഏത് മന്ത്രത്തെക്കാളും ഉദാത്തമായ ഫലദാന ശേഷിയുള്ള ശ്രീരാമമന്ത്രങ്ങൾ

ആത്മവിശ്വാസവും ഇച്ഛാശക്തിയും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നതാണ് ശ്രീരാമമന്ത്രങ്ങൾ. നിരന്തരമായ ശ്രീരാമനാമജപത്തിലൂടെ ഏതൊരാൾക്കും മടിയും അലസതയും അകറ്റി കർമ്മശേഷി വർദ്ധിപ്പിച്ച് ജീവിത വിജയം നേടാൻ കഴിയും. എല്ലാ തിന്മകളെയും നിഗ്രഹിച്ച് മനസിനെ സുരക്ഷിതമാക്കാനും ശ്രീരാമമന്ത്രങ്ങൾക്ക്

വെള്ളിയാഴ്ച പ്രദോഷം; ദുരിതം അകറ്റി സന്തതി, ധനം, ആരോഗ്യം, ഐശ്വര്യം തരും

സാധാരണ ജീവിതത്തിലെ പ്രധാനദുരിതങ്ങൾ ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് പ്രദോഷ വ്രതാചരണം. പ്രദോഷ ദിവസം ഉപവസിച്ച് ശിവപാർവ്വതിമാരെ പ്രാർത്ഥിക്കുകയും സന്ധ്യയ്ക്ക് പ്രദോഷപൂജയിൽ പങ്കെടുക്കുകയും ചെയ്താൽ

ചാതുർമാസ്യ പുണ്യകാലം പാപങ്ങൾ തീർത്ത് ഇഷ്ടകാര്യ സിദ്ധി നൽകും

ആഷാഢ മാസത്തിലെ ശുക്ലപക്ഷ ഏകാദശിയായ ശയനൈക ഏകാദശി നാളിൽ തുടങ്ങി കാർത്തിക മാസത്തിലെ പ്രബോധിനി ഏകാദശി ദിവസത്തിൽ അവസാനിക്കുന്ന ചാതുർമ്മാസ്യകാലം വളരെ ശ്രേഷ്ഠമായ ഒരു പുണ്യകാലമാണ്. 2024 ജൂലായ് 17 ബുധനാഴ്ചയാണ് ചാതുർമാസ്യ പുണ്യകാലം ആരംഭിക്കുന്നത്. പാപദുരിത

ബുധനാഴ്ച ശയനഏകാദശി നോറ്റാൽമന:ശാന്തി, സന്തോഷം, ഐശ്വര്യം

ആഷാഢമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് ശയനൈ ഏകാദശി. സമൃദ്ധി, പാപശാന്തി എന്നിവയ്ക്ക് ഉത്തമമാണ് മിഥുനമാസത്തിലെ ഈ ഏകാദശി വ്രതം

രാമായണം മൊത്തം വായിക്കുന്നതിന് തുല്യം നാമരാമായണ പാരായണം

രാമായണം ആദ്യാവസാനം പ്രധാന ഭാഗങ്ങളെല്ലാം നാമരൂപത്തിൽ ഉൾപ്പെടുത്തിയുള്ള ഉദാത്തമായ രചനയാണ് നാമരാമായണം. രചയിതാവിനെപ്പറ്റിയും രചനാകാലവും ആർക്കും അറിയാത്ത നാമരാമായണം ഏഴ് കാണ്ഡങ്ങളിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. രാമായണം മൊത്തം പാരായണം ചെയ്യുന്നതിന് തുല്യം

രാമായണം ചിട്ടകൾ പാലിച്ച് വായിക്കൂമക്കളും കുടുംബവും രക്ഷപ്പെടും

രാമായണമാസം 2024 ജൂലായ് 17 ചൊവ്വാഴ്ച തുടങ്ങും. ശ്രീരാമചന്ദ്രസ്വാമിയുടെ കഥകൾ അലയടിക്കുന്ന ഈ പുണ്യമാസം ഈശ്വരവിശ്വാസികളായ മലയാളികൾ കഴിഞ്ഞ വർഷത്തെ പാപങ്ങളുടെ പ്രായശ്ചിത്തത്തിനും വരും വർഷത്തിന്റെ ശ്രേയസിനുള്ള പുണ്യകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും

ജ്യേഷ്ഠയെ പുറത്താക്കി ഭഗവതിയെ ആനയിച്ച് രാമായണം വായിച്ച് തുടങ്ങാം

മലയാളത്തിൻ്റെ പുണ്യമാസമാണ് കർക്കടകം. ആചാരപരമായും അനുഷ്ഠാനപരമായും ശ്രേഷ്ഠമായ
മണ്ഡലകാലത്തിനൊപ്പം പ്രധാന്യം ഇപ്പോൾ ഇവിടെ രാമായണ മാസം എന്നറിയപ്പെടുന്ന കർക്കടക മാസാചരണത്തിനുണ്ട്. മിക്ക ഹൈന്ദവ ഭവനങ്ങളിലും ഒരാളെങ്കിലും ഒരു മാസം തുടർച്ചയായി പുരാണ പാരായണം

കുമാരഷഷ്‌ഠി ജൂലായ് 12 വെള്ളിയാഴ്ച; സന്താനക്ഷേമവും കാര്യസിദ്ധിയും നൽകും

ശ്രീമുരുകൻ്റെ അവതാര ദിനമായ മിഥുനത്തിലെ വെളുത്തപക്ഷ ഷഷ്ഠി കുമാരഷഷ്ഠി എന്ന പേരിൽ പ്രസിദ്ധമാണ്. എല്ലാ മാസത്തെയും ഷഷ്ഠികളെക്കാൾ സവിശേഷമായ പ്രാധാന്യമുള്ള കുമാരഷഷ്ഠി ദിവസം
സുബ്രഹ്മണ്യസ്വാമിയെ ഭജിക്കുന്നത് ഐശ്വര്യത്തിനും ആഗ്രഹ സാഫല്യത്തിനും സന്താനലബ്ധിക്കും

സർപ്പദോഷങ്ങൾ ശമിപ്പിക്കാൻ നാഗപഞ്ചമി ഈ വ്യാഴാഴ്ച

നാഗാരാധനയുടെ ഭാഗമായുള്ള ഉത്സവമാണ് നാഗപഞ്ചമി. നാഗപ്രീതികരമായ കർമ്മങ്ങൾക്ക് വേഗം
ഫലസിദ്ധി ലഭിക്കുന്ന ശ്രേഷ്ഠമായ നാഗപഞ്ചമി കേരളത്തിലും ഉത്തരേന്ത്യയിലും വ്യത്യസ്തമായ ദിവസങ്ങളിലാണ് ആചരിക്കുന്നത്. ഉത്തരേന്ത്യയിൽ നാഗപഞ്ചമിയായി ആചരിക്കുന്നത് ശ്രാവണ മാസത്തിലെ

error: Content is protected !!