Sunday, 24 Nov 2024
AstroG.in
Category: Featured Post

വിശേഷ ദിനങ്ങളിലെ അവതാര വിഷ്ണു ഉപാസനയ്ക്ക് അതിവേഗം ഇരട്ടിഫലം

മഹാവിഷ്ണുവിൻ്റെ അവതാരമൂർത്തികളിൽ ഏറ്റവും പ്രധാനം ശ്രീരാമനും കൃഷ്ണനുമാണ്. ഈ മൂർത്തികളെ അവർക്ക് വിധിച്ചിട്ടുള്ള വിശേഷ ദിവസങ്ങളിൽ വഴിപാടുകൾ നടത്തി ആരാധിച്ചാൽ അതിവേഗത്തിൽ ആഗ്രഹസാഫല്യമുണ്ടാകുമെന്നും അതിന് ഇരട്ടിഫലം ലഭിക്കുമെന്നുമാണ് ആചാര്യന്മാർ പറയുന്നത്.

ഹനുമാൻ സ്വാമിക്ക് മുന്നിൽ കൈകൂപ്പിശ്രീരാമജയം ജപിച്ചാൽ അഭീഷ്ടസിദ്ധി

ശ്രീരാമഭക്തിയുടെ നിസ്തുല മാതൃകയാണ് ഹനുമാന്‍ സ്വാമി. ഏഴ് ചിരഞ്ജീവികളിൽ ഒരാളായ ആഞ്ജനേയൻ ധൈര്യത്തിന്റെയും ശക്തിയുടെയും വീര്യത്തിൻ്റെയും ഉത്തമ ഭക്തിയുടെയും പ്രതീകമാണ്. ശ്രീ രാമനോട് കാണിച്ച ഭക്തിയിൽ സന്തോഷവതിയായ സീതയാണ് ശ്രീഹനുമാനെ ചിരഞ്ജീവിയായിരിക്കാൻ അനുഗ്രഹിച്ചത്.

വ്യാഴ ഗ്രഹദോഷ ദുരിതങ്ങൾ അകറ്റാൻ ദിവ്യ മന്ത്രങ്ങൾ

ഗ്രഹദോഷങ്ങൾ, പ്രത്യേകിച്ച് വ്യാഴ ഗ്രഹദോഷങ്ങൾ കാരണം സംഭവിക്കുന്ന വിവിധ തരത്തിലെ വിഷമതകൾ മാറാൻ താഴെ പറയുന്ന മന്ത്രങ്ങൾ നിത്യവും ജപിക്കുക നല്ലതാണ്. മഹാസുദര്‍ശന മാലാമന്ത്രം ജപിക്കുന്നത്
വ്യാഴ ദോഷങ്ങൾ മാത്രമല്ല ശത്രുദോഷങ്ങളുടെ ദുരിതം നീങ്ങുന്നതിനും ഏറെ ഫലപ്രദമാണ്. രാവിലെയോ

ആമലകീ ഏകാദശി ശത്രുദോഷങ്ങൾ അകറ്റും; സമൃദ്ധിയും ആരോഗ്യവും തരും

ഫാല്‍ഗുനമാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് ആമലകീ ഏകാദശി. കുംഭം – മീനം മാസത്തിൽ വരുന്ന ഈ ദിവസം ഭഗവാന്‍ ശ്രീ മഹാവിഷ്ണു നെല്ലിമരത്തില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതിനാല്‍ ഈ ദിവസം നെല്ലിമരത്തെ പൂജിക്കണം. ഈ ദിവസത്തിലെ വ്രതാനുഷ്ഠാം ശത്രുദോഷഹരമാണ്. സമൃദ്ധിയും കൈവരും.

സന്താന ഭാഗ്യത്തിന് മഹിഷാസുരമർദ്ദിനി പൂജ

സന്താനഭാഗ്യത്തിന് ദാഹിക്കുന്നവർക്ക് ഉത്തമമായ ഒരു ആരാധനാ മാർഗ്ഗമാണ് ദുർഗ്ഗാ പൂജ. നവദുർഗ്ഗയെ മഹിഷാസുരമർദ്ദിനി ഭാവത്തിലാണ് ഇതിനായി ഭജിക്കേണ്ടത്. വെള്ളിയാഴ്ച ദിവസം ഈ ഉപാസന ആദ്യമായി ആരംഭിക്കാൻ ഏറ്റവും നല്ലതാണ്. അന്ന് ദേവിയെ അരളിപ്പൂമാല അണിയിച്ച് ഒരുക്കണം. തുടർന്ന്

കരിക്കകത്തമ്മയെ ഉത്സവകാലത്ത് തൊഴുതാൽ ഇരട്ടി ഫലം; പുന:പ്രതിഷ്ഠ 25 ന്

കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിൽ ഈ വർഷത്തെ പൊങ്കാല മഹോത്സവം 2024 മാർച്ച് 16 ന് വൈകിട്ട്
ഗുരുപൂജയോടെ ആരംഭിക്കും. എല്ലാ ജീവിത ദു:ഖങ്ങൾക്കും പരിഹാരം നൽകി അനുഗ്രഹിക്കുന്ന
ഭഗവതിയാണ് കരിക്കകം ശ്രീ ചാമുണ്ഡേശ്വരി. കരിക്കകത്തമ്മയുടെ നടയിൽ വന്ന് പ്രാർത്ഥിച്ചാൽ

മികച്ച ജോലിക്കും തൊഴിൽ രംഗത്ത് പുരോഗതിക്കും ചെയ്യേണ്ട കാര്യങ്ങൾ

തൊഴിലില്ലാത്തവർക്ക് മികച്ചൊരു ജോലി ലഭിക്കാനും തൊഴിലിൽ അഭിവൃദ്ധി നേടാനും തൊഴിൽ രംഗത്ത്
ഭാഗ്യം തെളിയാനും വളരെ ഫലപ്രദമായ ചില ഉപാസനാ വിധികൾ പ്രചാരത്തിലുണ്ട്. ഏതൊരു വൃക്തിക്കും
തൊഴിൽ, സൗന്ദര്യം, ആഡംബരങ്ങൾ, കലാ രംഗത്ത് വിജയം, സമ്പത്ത് തുടങ്ങിയവയെല്ലാം നൽകുന്നത് ശുക്രനും

ചിത്ത ശുദ്ധിയോടെ നിത്യവും ഭജിച്ചാൽ എന്ത് ആവശ്യവും ഗണേശൻ നടത്തിത്തരും

ഗണപതി ഭഗവാനെ ആരാധിക്കുന്നവർക്ക് ശുഭാപ്തി വിശ്വാസം അത്യാവശ്യമാണ്. വിഘ്ന നിവാരണത്തിനും
പെട്ടെന്നുള്ള ആഗ്രഹസിദ്ധിക്കും ഗണേശനെ ഭജിക്കുമ്പോൾ ഒരു കാരണവശാലും അശുഭചിന്തകൾ മനസിൽ വരരുത്. ശുഭോർജ്ജം നിറയ്ക്കുന്ന മംഗളം ചൊരിയുന്ന വാക്കുകൾ മാത്രം പ്രാർത്ഥനയിൽ ഉപയോഗിക്കുക.

പൈങ്കുനി ഉത്രം ഉൽസവത്തിന് 16 ന്രാവിലെ 8.30 ന് സന്നിധാനത്ത് കൊടിയേറ്റ്

മീനമാസ പൂജകൾക്കും പൈങ്കുനി ഉത്രം മഹോൽസവം കൊണ്ടാടുന്നതിനുമായി ശബരിമല നട 13 ന് ബുധനാഴ്ച വൈകുന്നേരം തുറന്നു. മീന മാസ പൂജകളുടെ മൂന്നാം ദിവസം മാർച്ച് 16 നാണ് തിരു ഉത്സവത്തിന് കൊടിയേറ്റ്.
പള്ളിവേട്ട മാർച്ച് 24 ന് നടക്കും. തിരു ആറാട്ട് മാർച്ച് 25ന് പമ്പയിലാണ് നടക്കുന്നത്.

error: Content is protected !!