ഒരേ പീഠത്തിൽ സ്വയംഭൂവായ രണ്ട് ശിവലിംഗങ്ങളോട് കൂടിയ അപൂർവ്വ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ
തൃപ്പക്കുടം മഹാശിവക്ഷേത്രം. ഇഷ്ട മംഗല്യസിദ്ധിക്ക് പാർവ്വതി മംഗലം എന്ന വിശിഷ്ട വഴിപാട് നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും തലയാഴം ഗ്രാമത്തിലെ ഈ ക്ഷേത്രത്തിനുണ്ട്. തലയോലപറമ്പിൽ നിന്നും പത്ത്
എന്തെല്ലാം ഐശ്വര്യവും സമൃദ്ധിയും സമ്പത്തും ജീവിതത്തിലും ജാതകത്തിലും നമുക്ക് ഉണ്ടെങ്കിലും
ഭാഗ്യമില്ലെങ്കിൽ ഇതൊന്നും തന്നെ അനുഭവിക്കാൻ യോഗം കാണില്ല. എല്ലാം ഉണ്ടെങ്കിലും അതൊന്നും
അനുഭവിക്കാൻ യോഗമില്ലാത്ത എത്രയോ പേരാണ് നമുക്ക് ചുറ്റുമുള്ളത്. ഈ അനുഭവയോഗം കിട്ടണമെങ്കിൽ
എല്ലാവർക്കും സ്വന്തം ജന്മനക്ഷത്രം കൃത്യമായി അറിയാമായിരിക്കും. എന്നാൽ ജനിച്ച ഗോത്രം ഏതാണ് എന്ന് ചോദിച്ചാൽ പലരും അജ്ഞരാണ്. കേരളത്തിനു പുറത്തുള്ള ക്ഷേത്രങ്ങളിൽ ദർശനവും വഴിപാടുകളും
നടത്തുമ്പോൾ പൂജാരിമാർ പലപ്പോഴും ജന്മഗോത്രം ചോദിക്കാറുണ്ട്. അപ്പോഴാണ് അങ്ങനെയൊരു സംഗതി
മംഗളഗൗരിഭണ്ഡാസുരനുമായുള്ള യുദ്ധത്തിൽ പരാശക്തിയായ ശ്രീ ലളിതാംബികാ ദേവി പ്രയോഗിച്ച ദിവ്യ മന്ത്രമാണ്നാമത്രയാസ്ത്രം. അവതാര ഉദ്ദേശം പൂർത്തിയാക്കാൻ ദേവി പടക്കളത്തിലിറങ്ങിയപ്പോൾ ഭണ്ഡൻ പ്രയോഗിച്ച മഹാരോഗാസ്ത്രത്തെ നാമത്രയം ഉപയോഗിച്ച് ദേവി ശമിപ്പിച്ചു. അച്യുതൻ, അനന്തൻ ഗോവിന്ദൻ, എന്നിവയാണ് നാമത്രയം. ഈ ദിവ്യ മന്ത്രം മൂന്നു ലോകങ്ങളിലും ഭക്തന്മാരെ ബാധിക്കുന്ന രോഗങ്ങൾക്ക് ഔഷധമാകുമെന്ന് ഇത് പ്രയോഗിച്ച ശേഷം ദേവി വിധിച്ചു.
ഈശ്വര വിശ്വസികളെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന ഒന്നാണ് ചൊവ്വാദോഷം. എത്രയോ ചെറുപ്പക്കാർക്കാണ് ഇത് കാരണം നല്ല നല്ല വിവാഹ ബന്ധങ്ങൾ നഷ്ടമാകുന്നത്. എത്രയെത്ര യുവതീയുവാക്കളുടെ വിവാഹമാണ് നടക്കാതെ പോകുന്നത്. അല്ലെങ്കിൽ വളരെ കാലതാമസമുണ്ടാകുന്നത്.
ദൃഷ്ടിദോഷം, ശാപദോഷം, ശത്രുദോഷം എന്നിവ കാരണം ക്ലേശിക്കുന്നവർ ധാരാളമാണ്. തിരിച്ചടികളും
തടസ്സങ്ങളും കാരണം വിഷമിക്കുന്ന ഇവർക്ക് ഏറെ ഫലപ്രദവും പെട്ടെന്ന് ഫലം കിട്ടുന്നതുമായ ചില കർമ്മങ്ങൾ പറയാം. ഇതിൽ പ്രധാനം അഘോരമന്ത്രം കൊണ്ട് പൂജനടത്തി പൂജാപ്രസാദമായ ഭസ്മം നിത്യേന രാവിലെയും
2024 ജൂൺ 9 – 15 ) ജ്യോതിഷരത്നം വേണു മഹാദേവ്2024 ജൂൺ 23 ന് പൂരാടം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷം അപൂർവ്വമായി മാത്രം വരുന്ന അംഗാരകചതുർത്ഥിയാണ്. ഗണപതി പൂജ വഴി ദുരിതനിവൃത്തി വരുത്താൻ ഉത്തമായ ദിവസമാണിത്. കൃഷ്ണപക്ഷ ചതുർത്ഥിയും ചൊവ്വാഴ്ചയും ഒന്നിക്കുന്ന അംഗാരക ചതുർത്ഥി ജൂൺ 25 നാണ്. പൗർണ്ണമി
ഗണപതി പൂജയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഉത്തമായ അപൂർവ ദിവസമാണ് കൃഷ്ണപക്ഷ ചതുർത്ഥിയും ചൊവ്വാഴ്ചയും ഒന്നിച്ചു വരുന്ന അംഗാരക ചതുർത്ഥി. പൗർണ്ണമി കഴിഞ്ഞു നാലാം നാളാണ് ഗണേശ സങ്കഷ്ട ചതുർത്ഥി. എന്നാൽ ചതുർത്ഥി തിഥിയും ചൊവ്വാഴ്ചയും ഒന്നിച്ച് വരുന്നത് വർഷത്തിൽ ഒന്നോ രണ്ടോ തവണ
മിഥുനമാസത്തിലെ മുപ്പെട്ടു വെള്ളിയും പൗർണ്ണമിയും ഒത്തു ചേർന്നു വരുന്ന സുദിനമാണ് 2024 ജൂൺ 21 വെള്ളിയാഴ്ച. മഹാലക്ഷ്മി പ്രധാനമായ ഈ ദിവസം ഐശ്വര്യ ദേവതയായ ലക്ഷ്മി ദേവിയെയും വിനായകനായ ഗണപതി ഭഗവാനെയും ഭജിക്കുന്നതും വിശേഷാൽ വഴിപാടുകൾ നടത്തുന്നതും കാര്യസിദ്ധിക്ക്
ഹരികൃഷ്ണൻഗണപതി ഭഗവാൻ്റെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ കേന്ദ്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായകമന്ദിർ. ഭാരതത്തിലെ ഏറ്റവും സമ്പന്നമായ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നായ ഇതിൻ്റെ ഉൾഭാഗം മുഴുവൻ സ്വർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 200 വർഷങ്ങൾ മുൻപ്, കൃത്യമായി പറഞ്ഞാൽ 1801 ൽ വലിപ്പത്തിൽ വളരെ ചെറിയൊരു ക്ഷേത്രമായാണ് സിദ്ധിവിനായക് മന്ദിർ നിർമ്മാണം തുടങ്ങിയത്. പിന്നീട് പലഘട്ടങ്ങളിൽ അത് വികസിക്കുകയും ഇന്ന് മഹാനഗരവും രാജ്യത്തിൻ്റെ