Sunday, 24 Nov 2024
AstroG.in
Category: Featured Post

മഹാശിവരാത്രി ദിവസം ജപിക്കാൻ മന്ത്രങ്ങൾ; നടത്താൻ വഴിപാടുകൾ

മഹാശിവരാത്രി വ്രതമനുഷ്ഠിച്ചാൽ സകല പാപങ്ങളും അകലുകയും മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ രോഗശമനം, സന്താനസൗഭാഗ്യം, ഇഷ്ടഭർത്തൃലബ്ധി, സുഖസമൃദ്ധി, ശ്രേയസ്‌, ഉദ്ദിഷ്ടകാര്യസിദ്ധി തുടങ്ങി സർവ്വാഭീഷ്ടങ്ങളും കൈവരും. 2024 മാർച്ച് 8 വെള്ളിയാഴ്ചയാണ്

അപൂർവ്വം, അഷ്‌ടൈശ്വര്യപ്രദം, ഇരട്ടിഫലദായകം ഈ ശിവരാത്രി

2024 മാർച്ച് 8 വെള്ളിയാഴ്ച. ഇന്ന് മഹാശിവരാത്രി. കുംഭത്തിലെ കറുത്തപക്ഷ ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസം. ഇന്ന് തന്നെയാണ് കുംഭമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷവും; ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന പുണ്യദിനം. ശിവപ്രധാനമായ രണ്ട് ആചരണങ്ങൾ അങ്ങനെ ഒന്നിച്ച് വരുന്നതിനാൽ ഇത്തവണ

ഭസ്മം ധരിച്ചാൽ മഹാദേവന്‍ രക്ഷിക്കും; ശ്രീകണ്ഠേശ്വരന് ദിവസം മുഴുവൻ ഘൃതധാര

ശിവഭഗവാന് ഏറ്റവും പ്രിയങ്കരമായ വഴിപാട് ധാരയാണ്.
പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ചെയ്യാവുന്ന ഏറ്റവും പ്രധാന നേർച്ചയാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ

എല്ലാ കടങ്ങളും ദാരിദ്ര്യവുമകറ്റി അഭിവൃദ്ധിയേകും ശിവരാത്രി ഭജന

ദേവാദികളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ശിവനോ, വിഷ്ണുവോ ദേവിയോ? മഹാബുദ്ധിശാലിയായ ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ആരാഞ്ഞ
ചോദ്യമാണിത്. സാധാരണക്കാരായ ഭക്തരെ വിഷമവൃത്തത്തിലാക്കുന്ന ഈ

61 നാൾ മാത്രം തുറക്കുന്ന ദ്രവ്യ പാറയിൽ ശിവരാത്രിക്ക് 24 മണിക്കൂർ ദർശനം

നെയ്യാർഡാമിൽ നിന്ന് 8 കിലോമീറ്റർ ദൂരെ വഴിച്ചാൽ അമ്പൂരിയിലുള്ള പ്രകൃതിദത്തമായ ഗുഹാക്ഷേത്രമാണ് ദ്രവ്യ പാറ മഹാദേവക്ഷേത്രം. പശ്ചിമഘട്ടത്തിനും അറബിക്കടലിനും മദ്ധ്യേയുള്ള മഹാശക്തി സ്വരൂപമാണ് ദ്രവ്യ

ധനാകർഷണ ഭൈരവ ഉപാസനതുടങ്ങാൻ ഉത്തമ ദിനം ശിവരാത്രി

പലതരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകളാൽ കഷ്ടപ്പെടുന്നവർ അതിൽ നിന്ന് കരകയറാൻ ശിവന്റെ ധനേശഭാവമായ ധനാകർഷണ ഭൈരവനെ ഭജിക്കണം. ദാരിദ്ര്യദുഃഖം, കച്ചവട തടസം, വരവിനേക്കാൾ ചെലവ്,
ധനം എത്ര വന്നാലും കൈയ്യിൽ നിൽക്കാതിരിക്കുക എന്നിങ്ങനെ ധനപരമായ എല്ലാ വിഷമങ്ങളും മാറാൻ

error: Content is protected !!