ശിവപൂജയ്ക്ക് ഏറ്റവും പ്രധാനമാണ് കൂവളത്തില. ശിവപാർവതിമാർക്ക് ഏറ്റവും പ്രിയപ്പെട്ട ഈ വൃക്ഷത്തിന് ശിവദ്രുമം, ശിവമല്ലി, വില്വം (ബില്വം) എന്നീ പേരുകളുണ്ട്. കൂവളത്തിന്റെ ഓരോ ഇതളും മൂന്നായി പിരിഞ്ഞ് ശ്രീ പരമേശ്വരന്റെ തൃക്കണ്ണിന്റെ ആകൃതിയിലാണ് പ്രകൃതി വിന്യസിച്ചിരിക്കുന്നത്. ശിവക്ഷേത്രത്തിൽ കൂവളത്തില
ശ്രീരാമഭക്തിയിലൂടെ പ്രസിദ്ധനായ ദേവനാണ് ഹനുമാൻസ്വാമി. സീതാദേവിയുടെ അനുഗ്രഹത്താലാണ് ഹനുമാൻ ചിരഞ്ജീവിയായത്. ഇപ്പോഴും രാമമന്ത്രങ്ങൾ ജപിക്കുന്നിടത്തെല്ലാം ഹനുമാൻ്റെ സാന്നിദ്ധ്യം ഉണ്ടാകും. രാമായണത്തിന്റെയും ഹനുമാൻ ചാലീസയുടെയുമെല്ലാം ഒരു മാഹാത്മ്യം അതാണ്.
ആദിപരാശക്തിയാണ്, മഹാദേവിയാണ് ലളിതാദേവി. സാക്ഷാൽ ത്രിപുരസുന്ദരി. ത്രൈലോക്യ മോഹിനി. പത്ത് മഹാവിദ്യകളിൽ പ്രഥമ. സദാശിവൻ്റെ ശക്തി. പുരുഷൻ്റെ പ്രകൃതി. ശ്രീലളിതാദേവിക്ക് പല രൂപഭേദങ്ങളുണ്ട്. സതി, പാർവ്വതി, ദുർഗ്ഗ, മഹാകാളി ഇങ്ങനെ അനേകമനേകം സ്വരൂപങ്ങളുണ്ട്. സൃഷ്ടിസ്ഥിതിക്കും,
2024 ഫെബ്രുവരി 26, തിങ്കൾ
കലിദിനം 1871901
കൊല്ലവർഷം 1199 കുംഭം 13
എം നന്ദകുമാർ, റിട്ട ഐ എ എസ് വിവാഹം താമസിക്കുന്നതും എത്രയെല്ലാം ശ്രമിച്ചാലും വിവാഹം നടക്കാതിരിക്കുന്നതും നിശ്ചയിച്ച് ഉറപ്പിച്ചവിവാഹംം മാറിപ്പോകുന്നതുമെല്ലാം ധാരാളം പേരുടെ വിഷമങ്ങളാണ്. ജാതകത്തിലെ ദോഷങ്ങളും ഈശ്വരാധീനക്കുറവുമാകാം ഇതിന് പലപ്പോഴും കാരണം. ജാതകവശാൽ നേരിടുന്ന ഗ്രഹദോഷങ്ങൾ കണ്ടെത്തി അതിന് കൃത്യമായ രീതിയിൽ പരിഹാരം ചെയ്താൽ മംഗല്യ തടസങ്ങൾ അകലും. ജാതകവശാൽ ദോഷം ചെയ്യുന്ന ഗ്രഹങ്ങളുടെ
അനന്തപുരിയാകെ പൊങ്കാലക്കലങ്ങൾ നിറഞ്ഞു കഴിഞ്ഞു. എല്ലാവരുടെയും മനസ്സിലും ചുണ്ടിലും പ്രിയങ്കരിയായ ആറ്റുകാൽ അമ്മ മാത്രം. നഗരം ഇന്ന് ഉറങ്ങില്ല…എങ്ങും വർണ്ണങ്ങൾ മാത്രം… എവിടെയും മുഴങ്ങുന്നത് അമ്മയുടെ സ്തുതികൾ മാത്രം……
ചോറ്റാനിക്കര ദേവീ ക്ഷേത്രം മകം മഹോത്സവത്തിന് ഒരുങ്ങി. സാക്ഷാൽ രാജരാജേശ്വരിയായി, ആദിപരാശക്തിയായി വാഴുന്ന ചോറ്റാനിക്കര അമ്മ ശനിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 30 മണി വരെ
ഭക്തജന സഹസ്രങ്ങൾക്ക് മകം ദർശനം സമ്മാനിക്കും.
എത്ര ഘോരമായ ആപത്തിൽ നിന്നും കരകയറ്റുന്നതും അതിശക്തമായ ഫലസിദ്ധിയുള്ളതുമാണ് ആപദുദ്ധാരക ദുർഗ്ഗാ സ്തോത്രം. ദുഃസ്സഹമായ ദുഃഖങ്ങൾ നമ്മെ വേട്ടയാടുമ്പോൾ ഇത് പതിവായി ജപിച്ചാൽ മന:ശാന്തി, വീട്ടിൽ സമാധാനം എന്നിവ ലഭിക്കും. സിദ്ധേശ്വരീ തന്ത്രത്തിൽ ഉൾക്കൊള്ളുന്ന ഈ സ്തോത്രത്തിൽ എട്ട് ശ്ലോകങ്ങളുണ്ട്.
മനസ്സും ശരീരവും ശുദ്ധമാക്കി തികഞ്ഞ ഭക്തിയോടെ ഏകാഗ്രതയോടെ ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല സമർപ്പിച്ചാൽ തീർച്ചയായും ആഗ്രഹസാഫല്യം ലഭിക്കും.
കുംഭത്തിലെ മകം തൊഴലിലൂടെ വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതിക്ക് മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു ആചാരമുണ്ട്. ദേവിക്ക് എന്നും ഇവിടെ 2 തവണ അഭിഷേകമുണ്ട്. രാവിലെ പതിവ് അഭിഷേകം നടക്കും. മലർനിവേദ്യം