കണ്ണിന് ആനന്ദമേകുന്ന ചടങ്ങാണ് ഗുരുവായൂരപ്പൻ്റെ കാഴ്ച ശീവേലി. ഉത്സവം തുടങ്ങിയാല്‍ ഗുരുവായൂര്‍ അമ്പലമതിലകം പഞ്ചാരി നാദത്താല്‍ മുഖരിതമാകും. ഗുരുവായൂരപ്പന്റെ ഉത്സവശീവേലിക്ക് നൂറോളം വാദ്യക്കാരാണ് പഞ്ചാരിമേളം
2024 ഫെബ്രുവരി 23, വെള്ളി
കലിദിനം 1871898
കൊല്ലവർഷം 1199 കുംഭം 10
ആറ്റുകാൽ ഭഗവതിക്ക് നേരിട്ട് നിവേദ്യം സമർപ്പിക്കാൻ ഭക്തർക്ക് ഓരോ വർഷവും ലഭിക്കുന്ന ഒരേയൊരു പുണ്യ അവസരമാണ് 10 ദിവസത്തെ ഉത്സവത്തിൻ്റെ ഭാഗമായി കുംഭമാസത്തിലെ പൂരം നാളിൽ നടക്കുന്ന ആറ്റുകാൽ പൊങ്കാല. ഭക്തർ നേരിട്ട് സമർപ്പിക്കുന്ന പൊങ്കാല അന്ന് ക്ഷേത്രത്തിൽ നിന്ന് നിയോഗിക്കുന്ന ശാന്തിക്കാർ വന്ന്
കുംഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടെ ഉത്സവം നടക്കുന്ന സന്നിധിയാണ് ചോറ്റാനിക്കര ക്ഷേത്രം. ഉത്സവത്തിന്റെ ഒരോ ദിവസവും ആറാട്ട് നടക്കുന്ന ക്ഷേത്രം എന്ന സവിശേഷതയും ചോറ്റാനിക്കരയ്ക്ക് ഉണ്ട്. ഫെബ്രുവരി 18 മുതൽ 27 വരെ നടക്കുന്ന ചോറ്റാനിക്കര ഉത്സവത്തിന്റെ ഏഴാം
കുംഭമാസത്തിലെ രോഹിണി നാളിൽ കൊടിയേറി ഉത്രം നാളിൽ ആറാട്ടോടെ ഉത്സവം നടക്കുന്ന
സന്നിധിയാണ് ചോറ്റാനിക്കര ക്ഷേത്രം. ഉത്സവത്തിന്റെ ഒരോ ദിവസവും ആറാട്ട് നടക്കുന്ന ക്ഷേത്രം എന്ന സവിശേഷതയും ചോറ്റാനിക്കരയ്ക്ക് ഉണ്ട്. ഫെബ്രുവരി 18 മുതൽ 27 വരെ നടക്കുന്ന ചോറ്റാനിക്കര
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല ഇടുന്നതിന് എത്ര ദിവസം വ്രതം അനുഷ്ഠിക്കണം, പുലയും വാലായ്മയുംഎത്ര ദിവസം പാലിക്കണം, ഗർഭിണികൾ പൊങ്കാല ഇടാമോ, പ്രസവശേഷം എപ്പോൾ പൊങ്കാല ഇടാം,കറുത്ത വസ്ത്രം ധരിച്ച് പൊങ്കാല ഇടാമോ, ചെമ്പ് പാത്രത്തിലും സ്റ്റീൽ പാത്രത്തിലും പൊങ്കാല ഇടാമോ,ഗ്യാസ് സ്റ്റൗവിൽ പൊങ്കാല ഇടാമോ തുടങ്ങി വിവിധ കാര്യങ്ങളിൽ ഒട്ടേറെ
ശ്രീകുമാർ ശ്രീഭദ്രഭഗവാൻ ശ്രീ പരമേശ്വരന് ഏറ്റവും പ്രധാനപ്പെട്ട ഒരു ദിവസങ്ങളിൽ ഒന്നായ പ്രദോഷം ഈ ബുധനാഴ്ചസമാഗതമാകുന്നു. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന ദിവസമാണ് പ്രദോഷ വ്രതദിനമായി കണക്കാക്കുന്നത്. 2024 ഫെബ്രുവരി 21 ന് ബുധനാഴ്ചയാണ് കുംഭമാസത്തിലെ ശുക്ലപക്ഷ പ്രദോഷം ആചരിക്കുന്നത്. ഈ ദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽസമ്പൽ സമൃദ്ധി, സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം,
ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ ക്ഷേത്രം പത്ത് ദിവസത്തെ ഉത്സവത്തിനൊരുങ്ങി. കുംഭമാസത്തിലെ പൂയത്തിന്, 2024 ഫെബ്രുവരി 21 ന് ന് രാത്രി 8 മണിക്കാണ് ഉത്സവക്കൊടിയേറ്റെങ്കിലും അന്ന് രാവിലെ ആറു മണിക്ക് നടക്കുന്ന ആനയില്ലാ ശീവേലിയോടെ ഉത്സവത്തിന് കേളികൊട്ട് ഉയരും. ഉച്ചതിരിഞ്ഞ് 3 മണിക്ക്
മാഘ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ജയ ഏകാദശി. തിരുന്നാവായ ഏകാദശി എന്നാണിത് കേരളത്തിൽ അറിയപ്പെടുന്നത്. ഈ ഏകാദശി
നോറ്റാൽ എല്ലാ ബാധാദോഷങ്ങളിൽ നിന്നും മുക്തി നേടാനാകും. ഭൂത, പ്രേത,
ലക്ഷക്കണക്കിന് ഭക്തരെ ദോഷങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച് ആഗ്രഹസാഫല്യം നൽകുന്ന പൊങ്കാല മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ തിങ്കളാഴ്ച ബാലന്മാരുടെ കുത്തിയോട്ടം വ്രതം തുടങ്ങും. 12 വയസ്സിന് തഴെയുള്ള