ഗണപതി ഭഗവാന്റെ അതിശക്തവും രഹസ്യാത്മകവും അനുഗ്രഹപരവുമായ ശ്രീവിദ്യോപാസനയാണ് വാഞ്ചാകല്പലതാ ഗണപതി പൂജ .തന്ത്രശാസ്തത്തിൽ വർണ്ണിക്കുന്ന അപൂർവമായ ഈ ഗണപതി മൂർത്തിയിൽ
ലളിതാംബിക ദേവിയുടെ രൂപത്തിൽ കൂടി കൊള്ളുന്ന ശക്തിചൈതന്യമാണുള്ളത്
സര്‍വ്വവിധത്തിലുള്ള തിന്മകളേയും സംഹരിക്കുന്ന ശിവസ്വരൂപമാണ് അഘോരശിവൻ. അഘോര മന്ത്രം
ജപിക്കുന്നിടത്ത് പ്രവേശിക്കുവാന്‍ ഒരു പൈശാചിക ശക്തിക്കും കഴിയില്ല. ശ്രീരുദ്രന്റെ കോപാഗ്നിയാണ് അഘോരത്തിന്റെ ഊര്‍ജ്ജം. അതിവേഗം ഫലസിദ്ധി നൽകുന്ന മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനമായതാണ്
പാലാഴിമഥനത്തിൽ അവതരിച്ച, മഹാവിഷ്ണുവിന്റെ ധർമ്മപത്നിയായ മഹാലക്ഷ്മി ഐശ്വര്യവും ധനവും സമ്മാനിക്കുന്ന ശുക്രന്റെ അധിദേവതയാണ്. പൈങ്കുനി മാസത്തിലെ ഉത്രം നക്ഷത്രത്തിലാണ് ഐശ്വര്യദേവത അവതരിച്ചതെന്ന് ഐതിഹ്യമുണ്ട്. അതുകൊണ്ട് മീനമാസത്തിലെ ഉത്രത്തിന് ലക്ഷ്മീപൂജ നടത്തുന്നത്
ശബരിമല ശ്രീ ധർമ്മ ശാസ്താവിൻ്റെ അവതാരദിനമായ പൈങ്കുനി ഉത്രം ശനിദോഷ ദുരിതങ്ങൾ തീർക്കാൻ ഏറ്റവും ഉത്തമമായ ദിവസമാണ്. മീനമാസത്തിലെ ഉത്രം നക്ഷത്രവും പൗർണ്ണമിയും ഒത്തുവരുന്ന ഈ ദിവസമാണ്
എട്ട് മഹാവ്രതങ്ങളിൽ ഒന്നാണ് പൈങ്കുനി ഉത്രമെന്ന്
സക്ന്ദപുരാണം പറയുന്നു. സൂര്യൻ മീനം രാശിയിൽ നിൽക്കുമ്പോൾ വെളുത്തപക്ഷ ഉത്രം നക്ഷത്രത്തിൽ
പൈങ്കുനി ഉത്രം സമാഗതമാകുന്നു. പൈങ്കുനി എന്നത് മാർച്ച് – ഏപ്രിൽ മാസങ്ങളിലെ തമിഴ് മാസമാണ്. ഉത്രം നക്ഷത്രവും പൗർണ്ണമിയും
പൗർണ്ണമി, ഹോളി, പൈങ്കുനി ഉത്രം, ശബരിമല ആറാട്ട്,
പെസഹവ്യാഴം, ദുഃഖവെള്ളി എന്നീ വിശേഷങ്ങൾ വരുന്ന ഒരു വാരമാണ് 2024 മാർച്ച് 24 ന് പൂരം നക്ഷത്രത്തിൽ
ആശ്രിതരെ ഒരിക്കലും കൈവെടിയാത്ത ഗണേശ ഭാവമായ ബാലവിനായകനെ ഉപാസിക്കുന്നതിന് ഏറ്റവും നല്ല ദിവസമാണ് മീനപ്പൂരം. ചിങ്ങമാസത്തിലെ വിനായക ചതുർത്ഥി പോലെ ഗണേശപൂജയ്ക്ക് ശ്രേഷ്ഠമായ ഈ
ദിവസം പൂരം ഗണപതി എന്ന് അറിയപ്പെടുന്നു. ഭഗവാനെ ബാലഗണപതി ഭാവത്തിൽ ആരാധിക്കുന്ന ഈ വിശേഷ
എല്ലാ പൗർണ്ണമിനാളിലും വീട്ടിൽ വിളക്ക് കത്തിച്ച് ആദിപരാശക്തിയെ ഭജിക്കുന്നത് ദേവീകടാക്ഷത്തിനും ഐശ്വര്യത്തിനും ദാരിദ്ര്യദു:ഖനാശത്തിനും ഉത്തമമാണ്. ഓരോ മാസത്തിലെ പൗർണ്ണമി വ്രതത്തിനും ഓരോ ഫലമാണ്. മീനത്തിലെ പൗർണ്ണമി ശുഭാപ്തിവിശ്വാസം നിറയ്ക്കാൻ വിശേഷാൽ നല്ലതാണ്. ഇത്തവണത്തെ
വിനകളകറ്റുന്ന വിനായകനെ ഇഷ്ട മന്ത്രങ്ങളും സ്തുതികളും ജപിച്ച് ഉപാസിച്ചാൽ ഇരട്ടിഫലം ലഭിക്കുന്ന പുണ്യ ദിവസമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. ഭഗവാനെ ബാലഭാവത്തിൽ സവിശേഷമായി ആരാധിക്കുന്ന ഈ ശ്രേഷ്ഠദിവസം 2024 മാർച്ച് 23 ശനിയാഴ്ചയാണ്. ചിങ്ങമാസം വെളുത്തപക്ഷത്തിലെ വിനായക ചതുർത്ഥി,
പ്രപഞ്ചസൃഷ്ടാക്കളായ പാര്‍വ്വതീ പരമേശ്വരന്‍മാരുടെ കൂടിച്ചേരലിന്റെ പുണ്യദിനമാണ് മീനമാസത്തിലെ പൂരം നക്ഷത്രം. വിവാഹതടസം മാറാനും ഇഷ്ടവിവാഹം വേഗം നടക്കാനും പ്രണയസാഫല്യത്തിനും ദാമ്പത്യക്ലേശങ്ങൾ,
ദമ്പതികൾക്കിടയിലെ ഭിന്നത എന്നിവ വേഗം മാറാനും ശ്രീപാര്‍വ്വതി ദേവിയെ ഉപാസിക്കാൻ ഏറ്റവും ഉത്തമമായ