Monday, 21 Apr 2025
AstroG.in
Category: Featured Post

രോഗം മാറാനും ശാപമോക്ഷത്തിനും – ധന്വന്തരി പ്രീതി പ്രത്യൗഷധം

ഭാരതത്തിന്റെ ആരോഗ്യദേവനാണ് ധന്വന്തരി മൂർത്തി. പാലാഴിമഥനത്തിൽ അമൃതകുംഭവുമായി അവതരിച്ച മഹാവിഷ്ണുവാണ് ധന്വന്തരി; ഭാരതീയ ചികിത്സയുടെ അമൃതമൂർത്തി.

12 രാശികൾക്ക് 12  വൃക്ഷങ്ങൾ

മേടം, ഇടവം തുടങ്ങി പന്ത്രണ്ടു രാശികള്‍ക്കും ഓരോ വൃക്ഷങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വരാഹമിഹിരന്‍ തുടങ്ങിയ ജ്യോതിശ്ശാസ്ത്ര ആചാര്യന്മാര്‍ ഗ്രഹങ്ങൾക്ക് ഒപ്പം പന്ത്രണ്ട് രാശികളെയും രാശ്യാധിപന്മാരെയും അവര്‍ക്ക് ആരാധനയ്ക്ക് ഉചിതമായ വൃക്ഷങ്ങളെയും പറഞ്ഞിട്ടുണ്ട്. രാശി, രാശ്യാധിപന്‍, വൃക്ഷം എന്നിവ താഴെ

ഈ ഞായറാഴ്ച മൗനി അമാവാസി; പ്രാർത്ഥനകൾക്ക് പെട്ടെന്ന് ഫലസിദ്ധി

ഒട്ടേറെ പ്രത്യേകതകൾ ഉള്ളതാണ് കുംഭമാസത്തിലെ അമാവാസി. മഹാശിവരാത്രി കഴിഞ്ഞ് വരുന്ന ഈ കറുത്തവാവിനെ മൗനി അമാവാസി എന്ന് വിളിക്കുന്നു. ഇത്തവണ കുംഭ മാസ അമാവാസി 2024 മാർച്ച് 10 ഞായറാഴ്ചയാണ്. ഉത്തരേന്ത്യയിൽ മൗനി അമാവാസി മാഘമാസത്തിലാണ്. അത് കഴിഞ്ഞ മാസമായിരുന്നു.

മഹാശിവരാത്രി ദിവസം ജപിക്കാൻ മന്ത്രങ്ങൾ; നടത്താൻ വഴിപാടുകൾ

മഹാശിവരാത്രി വ്രതമനുഷ്ഠിച്ചാൽ സകല പാപങ്ങളും അകലുകയും മോക്ഷപ്രാപ്തി ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കൂടാതെ രോഗശമനം, സന്താനസൗഭാഗ്യം, ഇഷ്ടഭർത്തൃലബ്ധി, സുഖസമൃദ്ധി, ശ്രേയസ്‌, ഉദ്ദിഷ്ടകാര്യസിദ്ധി തുടങ്ങി സർവ്വാഭീഷ്ടങ്ങളും കൈവരും. 2024 മാർച്ച് 8 വെള്ളിയാഴ്ചയാണ്

അപൂർവ്വം, അഷ്‌ടൈശ്വര്യപ്രദം, ഇരട്ടിഫലദായകം ഈ ശിവരാത്രി

2024 മാർച്ച് 8 വെള്ളിയാഴ്ച. ഇന്ന് മഹാശിവരാത്രി. കുംഭത്തിലെ കറുത്തപക്ഷ ചതുർദ്ദശി അർദ്ധരാത്രിയിൽ വരുന്ന ദിവസം. ഇന്ന് തന്നെയാണ് കുംഭമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷവും; ത്രയോദശി തിഥി സന്ധ്യയ്ക്ക് വരുന്ന പുണ്യദിനം. ശിവപ്രധാനമായ രണ്ട് ആചരണങ്ങൾ അങ്ങനെ ഒന്നിച്ച് വരുന്നതിനാൽ ഇത്തവണ

ഭസ്മം ധരിച്ചാൽ മഹാദേവന്‍ രക്ഷിക്കും; ശ്രീകണ്ഠേശ്വരന് ദിവസം മുഴുവൻ ഘൃതധാര

ശിവഭഗവാന് ഏറ്റവും പ്രിയങ്കരമായ വഴിപാട് ധാരയാണ്.
പാപശാന്തിക്കും, ഇഷ്ടകാര്യ സിദ്ധിക്കും ചെയ്യാവുന്ന ഏറ്റവും പ്രധാന നേർച്ചയാണ് ധാര. ധാരക്കിടാരം എന്ന ഒരു പ്രത്യേക പാത്രത്തില്‍ ജലം പൂജിച്ച് ഒഴിച്ച് ഒരു കര്‍മ്മി ആ

എല്ലാ കടങ്ങളും ദാരിദ്ര്യവുമകറ്റി അഭിവൃദ്ധിയേകും ശിവരാത്രി ഭജന

ദേവാദികളിൽ ഏറ്റവും ഉന്നത സ്ഥാനത്ത് ശിവനോ, വിഷ്ണുവോ ദേവിയോ? മഹാബുദ്ധിശാലിയായ ശുകമഹർഷി ഒരിക്കൽ വേദവ്യാസനോട് ആരാഞ്ഞ
ചോദ്യമാണിത്. സാധാരണക്കാരായ ഭക്തരെ വിഷമവൃത്തത്തിലാക്കുന്ന ഈ

error: Content is protected !!