2023 ഡിസംബർ 26, ചൊവ്വ
കലിദിനം 1871839
കൊല്ലവർഷം 1199 ധനു 10
ദാമ്പത്യസൗഖ്യം, ഇഷ്ട വിവാഹം, സന്താനങ്ങളുടെ സർവതോമുഖമായ അഭിവൃദ്ധി, കുടുംബ ഭദ്രത എന്നിവയ്ക്ക് ധനുമാസത്തിലെ തിരുവാതിര നോറ്റ് ശിവപാർവതി പ്രീതി നേടണം. ഭഗവാനും ഭഗവതിയും ദേശാടനത്തിന് ഇറങ്ങുന്നെന്ന് സങ്കല്പിക്കുന്ന
ശ്രീ മഹാദേവന്റെ തിരു അവതാര ദിനമായാണ് ധനുമാസത്തിലെ തിരുവാതിര ആഘോഷിക്കുന്നത്. അതിനാൽ മിക്ക പ്രധാന ശിവക്ഷേത്രങ്ങളിലും ഈ
ദിവസമാണ് ഉത്സവ സമാപനവും ആറാട്ടും.
2023 ഡിസംബർ 25, തിങ്കൾ
കലിദിനം 1871838
കൊല്ലവർഷം 1199 ധനു 09
2023 ഡിസംബർ 24, ഞായർ
കലിദിനം 1871837
കൊല്ലവർഷം 1199 ധനു 08
മണ്ഡലകാലത്തിന് സമാപനം കുറിച്ച് ഡിസംബർ 27 ബുധനാഴ്ച ഗുരുവായൂരിൽ കളഭാട്ടം നടക്കും. കോഴിക്കോട് സാമൂതിരി രാജായുടെ വഴിപാടാണ് ഈ കളഭാട്ടം. മണ്ഡലം ഒന്നു മുതല്‍ 40 ദിവസം നടന്ന പഞ്ചഗവ്യാഭിഷേകത്തോടെ ചൈതന്യവത്തായ ബിംബത്തില്‍
ശിവപാർവ്വതിമാരുടെ അനുഗ്രഹം നേടാൻ ധനുമാസത്തിൽ തിരുവാതിര വ്രതമെടുക്കുന്നവർ തലേന്ന് മുതൽ വ്രതനിഷ്ഠകൾ പാലിക്കണം. മത്സ്യവും
മാംസവും ഉപേക്ഷിച്ച് പഴങ്ങൾ മാത്രം കഴിക്കണം. കഴിയുന്നത്ര തവണ ഓം നമഃ
2023 ഡിസംബർ 24 ഞായറാഴ്ച കാർത്തിക നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ മുഖ്യ വിശേഷങ്ങൾ ധനുമാസത്തിലെ ശുക്ലപക്ഷ പ്രദോഷം, ക്രിസ്തുമസ്, പൗർണ്ണമി വ്രതം, ദത്താത്രേയ ജയന്തി, ധനുമാസ തിരുവാതിര, ശബരിമല മണ്ഡലപൂജ,
ദാമ്പത്യ സൗഖ്യത്തിനും കുടുംബഭദ്രതയ്ക്കും ധാരാളം പ്രാർത്ഥനകളും അനുഷ്ഠാനങ്ങളുമുണ്ട്. അതിൽ മുഖ്യം ധനുമാസത്തിലെ തിരുവാതിര വ്രതമാണ്. എല്ലാ മാസത്തെയും തിരുവാതിര വിശേഷമാണെങ്കിലും ധനുമാസത്തിരുവാതിരയാണ്
പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിനായി ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് ത്രയോദശി തിഥികളിലെ പ്രദോഷ സന്ധ്യാവേളകൾ.
എല്ലാ മാസവും രണ്ടു പ്രദോഷമുണ്ട്. ഒന്ന് കൃഷ്ണപക്ഷത്തിലും അടുത്തത്