Monday, 21 Apr 2025
AstroG.in
Category: Featured Post

ഗുരുവായൂരപ്പന് ബുധനാഴ്ച തൃക്കൊടിയേറ്റ് ; ആനയോട്ടം

ഭൂലോക വൈകുണ്ഠമായ ഗുരുവായൂർ‍ ക്ഷേത്രം പത്ത് ദിവസത്തെ ഉത്സവത്തിനൊരുങ്ങി. കുംഭമാസത്തിലെ പൂയത്തിന്, 2024 ഫെബ്രുവരി 21 ന് ന് രാത്രി 8 മണിക്കാണ് ഉത്സവക്കൊടിയേറ്റെങ്കിലും അന്ന് രാവിലെ ആറു മണിക്ക് നടക്കുന്ന ആനയില്ലാ ശീവേലിയോടെ ഉത്സവത്തിന് കേളികൊട്ട് ഉയരും. ഉച്ചതിരിഞ്ഞ് 3 മണിക്ക്

മനോവിഷമങ്ങളിൽ നിന്ന് മുക്തിനേടാൻ ഇതാ ഒരു നല്ല അവസരം

മാഘ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് ജയ ഏകാദശി. തിരുന്നാവായ ഏകാദശി എന്നാണിത് കേരളത്തിൽ അറിയപ്പെടുന്നത്. ഈ ഏകാദശി
നോറ്റാൽ എല്ലാ ബാധാദോഷങ്ങളിൽ നിന്നും മുക്തി നേടാനാകും. ഭൂത, പ്രേത,

തിങ്കളാഴ്ച കുത്തിയോട്ട വ്രതം തുടങ്ങും; ദോഷ, ദുരിത മുക്തിക്ക് ആറ്റുകാൽ പൊങ്കാല

ലക്ഷക്കണക്കിന് ഭക്തരെ ദോഷങ്ങളിൽ നിന്നും ദുരിതങ്ങളിൽ നിന്നും മോചിപ്പിച്ച് ആഗ്രഹസാഫല്യം നൽകുന്ന പൊങ്കാല മഹോത്സവത്തിൻ്റെ മൂന്നാം ദിവസമായ തിങ്കളാഴ്ച ബാലന്മാരുടെ കുത്തിയോട്ടം വ്രതം തുടങ്ങും. 12 വയസ്സിന് തഴെയുള്ള

കാർത്തിക നാളില്‍ കാപ്പുകെട്ട് ; പൂരത്തിന് രാവിലെ പൊങ്കാല

സാധാരണ ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് മുൻപ് കൊടിയേറ്റ് നടക്കുന്നതു പോലെ ചില ദേവീക്ഷേത്രങ്ങളില്‍ നടക്കുന്ന ചടങ്ങാണ് കാപ്പുകെട്ട്. ആറ്റുകാലില്‍ കുംഭത്തിലെ പൂരം നക്ഷത്രത്തിലാണ് പൊങ്കാല നടക്കുന്നത്. അതിന് ഒൻപത് ദിവസം മുമ്പ് കാർത്തിക നാളില്‍ നടക്കുന്ന ഒരു പ്രത്യേക ചടങ്ങാണ് കാപ്പുകെട്ട്. ക്ഷേത്രത്തിനു

മുപ്പെട്ട് വെള്ളി നാളിൽ മഹാലക്ഷ്മിയും ഗണപതിയും അതിവേഗം പ്രസാദിക്കും

ധനധാന്യ സമൃദ്ധിക്കും സർവൈശ്വര്യത്തിനും ലക്ഷ്മി ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ച. അതിൽ തന്നെ മുപ്പെട്ട് വെള്ളി അതായത് മാസത്തിലെ ആദ്യ വെള്ളിയാഴ്ച ദിവസമാണെങ്കിൽ അതിവിശേഷമാണ്. ഈ വെള്ളിയാഴ്ച, ഫെബ്രുവരി 16 കുംഭമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ്. ഈ

നിഷ്‌കളങ്കമായി വിളിച്ചാൽ ആറ്റുകാൽ അമ്മ പ്രസാദിക്കും; ഇഷ്ടമുള്ള എന്തും നേദിക്കാം

ആത്മസമർപ്പണമാണ് വഴിപാട്. തനം, മനം, ധനം എന്നിവ അർപ്പിക്കുന്നത് പൂർണ്ണമായ സമർപ്പണമാണ്. എന്താണ് തനം മനം ധനം? മനസും ശരീരവും ധനവും. അതായത് തനിക്കു സ്വന്തമായുള്ളത് മൂന്നും സമർപ്പിക്കലാണ് തനമനധന സമർപ്പണം. വ്രതവും

മാത്തൂർ ഭഗവതി ക്ഷേത്രത്തിൽ രാജമാതംഗി പൂജയോടെ മഹാത്രിപുരസുന്ദരി ഹോമം

കുംഭ മാസത്തിലെ ആദ്യ വെള്ളിയാഴ്ചയായ 2024 ഫെബ്രുവരി 16ന് ആലപ്പുഴ നെടുമുടി, മാത്തൂർ ശ്രീ ഭഗവതി ക്ഷേത്രത്തിൽ അത്യപൂർവ്വമായ രാജമാതംഗി പൂജയും മഹത്രിപുര സുന്ദരിഹോമവും നടക്കും. കലകളുടെ ദേവിയാണ് രാജമാതംഗി. എന്നാൽ സർവ്വ

ചോറ്റാനിക്കര മകം തൊഴൽ അഭീഷ്ടസിദ്ധി, ശത്രുദോഷശാന്തി, മംഗല്യഭാഗ്യം, രോഗമുക്തി

സൗമ്യതയായ ദേവിയായും ഉഗ്രമൂർത്തിയായും രണ്ടു ശ്രീകോവിലുകളിൽ ഒരേസമയത്ത് വാഴുന്ന അമ്മയാണ് ചോറ്റാനിക്കര ഭഗവതി. ഉത്സവദിനങ്ങളിൽ അല്ലാതെ തന്നെ ദിനം തോറും ആയിരക്കണക്കിനു ഭക്തരാണ് ചോറ്റാനിക്കര

error: Content is protected !!