Monday, 25 Nov 2024
AstroG.in
Category: Featured Post

വ്രതം നോറ്റ് ദർശനം നടത്തിയാൽ അയ്യപ്പന്റെ അനുഗ്രഹം ഉറപ്പാണ്

41 ദിവസം വ്രതം നോറ്റാലാണ് ഒരു അയ്യപ്പൻ അല്ലെങ്കിൽ മാളികപ്പുറം ശബരിമല ധർമ്മ ശാസ്താദർശനത്തിന്
വിധി പ്രകാരം അർഹത നേടുക. കലിയുഗ വരദനായ ശബരിമല ശ്രീ ധർമ്മശാസ്താ ദർശനത്തിന്റെ പുണ്യം പൂർണ്ണമായും ലഭിക്കണമെങ്കിൽ ഈ വ്രതചര്യയും മറ്റ് ചിട്ടകളും ദർശനക്രമങ്ങളും കണിശമായും പാലിക്കണം.

വൃശ്ചികം ഒന്ന് മുപ്പെട്ട് വെള്ളി; സാമ്പത്തിക ദുരിതം തീരാൻ ലക്ഷ്മി ഉപാസന നടത്തുക

സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ ലക്ഷ്മി ദേവിയെ ഭജിക്കാൻ ഏറ്റവും നല്ല ദിവസമാണ് വെള്ളിയാഴ്ചകൾ. അതിൽ തന്നെ മുപ്പെട്ട് വെള്ളിയാണെങ്കിൽ അതിവിശേഷമാണ്. ഇത്തവണ
മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ശുഭാരംഭം കുറിക്കുന്ന വൃശ്ചികപ്പുലരി ഒരു വെള്ളിയാഴ്ചയാണ്.

മനുഷ്യർക്കായി തപസ് ചെയ്യുന്ന അയ്യപ്പസ്വാമി ദുഃഖവും ദുരിതവും ശനിദോഷവും അകറ്റും

കലിയുഗ ദുഃഖങ്ങളിൽ നിന്നും മനുഷ്യരാശിയെ മോചിപ്പിക്കുന്ന മൂർത്തിയാണ് ശ്രീ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ,

1199 വൃശ്ചികമാസം മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് കൂടുതൽ ഗുണകരം

2023 നവംബർ 17, 1199 തുലാം 30 തീയതി വ്യാഴാഴ്ച രാത്രി ഒരുമണി 21 മിനിട്ടിന് മൂലം നക്ഷത്രം നാലാം പാദം ധനുക്കൂറിൽ വൃശ്ചികം രാശിയിലേക്ക് ആദിത്യൻ സംക്രമിക്കും. ഈ സംക്രമം പൊതുവേ മകരം, കുംഭം, മിഥുനം, കന്നി കൂറുകാർക്ക് കൂടുതൽ സദ്ഫലങ്ങൾ നൽകും. ഈ മാസത്തെ സമ്പൂർണ്ണ നക്ഷത്രഫലം:

സർവ്വാഭീഷ്ട സിദ്ധിക്കും കുടുംബശ്രേയസ്സിനും സ്കന്ദഷഷ്ഠി

സുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും പ്രധാനമാണ് സ്കന്ദഷഷ്ഠിവ്രതം. മുരുക ഭക്തർ
തികച്ചും പവിത്രമായി കരുതുന്ന ഈ വ്രതത്തിന് പിന്നിൽ പല ഐതിഹ്യങ്ങളുണ്ട്

ഗ്രഹപ്പിഴകൾ മാറ്റാം; തീർത്ഥാടന കാലത്തെ അയ്യപ്പ ഭജനയ്ക്ക് പത്തിരട്ടി ഫലം

രണ്ടു മാസത്തിലധികം നാടെങ്ങും ശരണ മന്ത്രങ്ങൾ നിറയുന്ന മണ്ഡല മകരവിളക്ക് മഹോത്സവത്തിന് തുടക്കം കുറിച്ച് ശബരിമല ശ്രീധർമ്മശാസ്താവിന്റെ പൊന്നമ്പലനട നവംബർ 16-ാം തീയതി വ്യാഴാഴ്ച വൈകിട്ട് അഞ്ചിന് തുറക്കും.

സ്കന്ദഷഷ്ഠി വ്രതം തിങ്കളാഴ്ച തുടങ്ങാം; സന്താന സൗഖ്യം, രോഗനാശം, ദാമ്പത്യ വിജയം ഫലം

മംഗള ഗൗരിസുബ്രഹ്മണ്യ പ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമാണ് സ്കന്ദഷഷ്ഠി വ്രതം. കാർത്തിക മാസത്തിലെ ശുക്ലപക്ഷ പ്രഥമ കഴിഞ്ഞ്‌ വരുന്ന ആറാം തിഥിയിലാണ് സ്കന്ദഷഷ്ഠി ആചരണം. ഇത്തവണ നവംബർ 18, വൃശ്ചികം 2 ശനിയാഴ്ചയാണ് ഇത്.ശ്രീ പരമേശ്വരന്റെയും ശ്രീ പാര്‍വതീയുടെയും പുത്രനായിഅവതരിച്ച മുരുകൻ വരബലത്താൽ അഹങ്കരിച്ച് ലോകത്തെ മുഴുവൻ ദ്രോഹിച്ച ശൂരപത്മാസുരനെ നിഗ്രഹിച്ച ദിവസമായതിനാലാണ് സ്കന്ദ

ദീപാവലി വേളയിൽ ലക്ഷ്മീ ദേവിയെ ഭജിച്ചാൽ സാമ്പത്തിക ഉന്നതി

ജീവിത സൗഭാഗ്യങ്ങളുടെ എട്ട് സ്രോതസുകളുടെ ആധിപത്യം വഹിക്കുന്ന അഷ്ടലക്ഷ്മിമാരെ ഒരോരുത്തരെയും ഭജിച്ചാൽ ലഭിക്കുന്ന ഫലങ്ങൾ വ്യത്യസ്തമാണ്. ഐശ്വര്യദേവതയായ ലക്ഷ്മി

ദീപാവലിയുടെ പുണ്യം നേടാൻ ജപിക്കേണ്ട മന്ത്രങ്ങൾ

ദീപങ്ങളുടെ ഉത്സവമാണ് ദീപാവലി. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയാണ് ദീപാവലിയായി ആഘോഷിക്കുന്നത്. ശ്രീകൃഷ്ണൻ നരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണ്

വെള്ളിയാഴ്ച പ്രദോഷം; ശിവപൂജ ചെയ്താൽ എന്തും ലഭിക്കും

ശിവപ്രീതിക്കായി നടത്തുന്ന ഏറ്റവും ഫലപ്രദമായ
അനുഷ്ഠാനമാണ് പ്രദോഷവ്രതം. കറുത്തപക്ഷത്തിലും
വെളുത്തപക്ഷത്തിലും ത്രയോദശി തിഥിയിലാണ് ഈ

error: Content is protected !!