നവരാത്രിയിലെ അഞ്ചാമത്തെ തിഥിയിലാണ് ഭക്തർ
ലളിതാപഞ്ചമി ആചരിക്കുന്നത്. അന്ന് ഉപാസനയും
ഉപവാസവും അനുഷ്ഠിച്ചാൽ എല്ലാവിധ ശത്രുദോഷവും
അനിൽ വെളിച്ചപ്പാട് 2023 ഒക്ടോബര്‍ 22 (1199 തുലാം 5) ഞായറാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്ക്കാം. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൂജവെയ്ക്കേണ്ടത്. അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവെയ്ക്കാൻ എടുക്കണം. പലപ്പോഴും അങ്ങനെ സംഭവിച്ചിക്കാറുണ്ട്. എന്നാൽ ഈ വർഷം കൃത്യം ദിവസങ്ങളിലാണ് ഇവയെല്ലാം ചെയ്യേണ്ടത്. 2023
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുമാരിപൂജ നടത്താറുണ്ട്. നവരാത്രിയിലെ ഓരോ തിഥിയിലും ഓരോ നവകന്യകമാരെ പൂജിക്കും. പ്രഥമ തിഥിയിൽ ശൈലപുത്രിയെ ആരാധിക്കുകയും
ജീവിതവിജയം നേടാൻ ഏറ്റവും ഉത്തമമായ പ്രാർത്ഥനാ കാലമാണ് നവരാത്രി. ആദിപരാശക്തിയായ ദേവിയെ പ്രാർത്ഥിക്കുന്നതിന് നവരാത്രി ഏറ്റവും നല്ല സമയമാണ്. ഇക്കാലത്തെ ഏതൊരു
ഭാരതം മുഴുവനും പല രീതിയിൽ, വിവിധ പേരുകളിൽ
ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി. ഇതിന്റെ
ആചാരാനുഷ്ഠാനത്തിൽ ഒരോ ദേശത്തും വ്യത്യാസങ്ങൾ
അഭീഷ്ടങ്ങൾ സാധിക്കുന്നതിനും ജീവിതദു:ഖങ്ങൾ അകറ്റി മന:സമാധാനം നേടുന്നതിനും ആർക്കും സ്വീകരിക്കാവുന്ന കർമ്മമാണ് പരാശക്തി ഉപാസനയായ ദേവീമാഹാത്മ്യം പാരായണം.
ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നായി പ്രകീർത്തിക്കപ്പെടുന്ന കൊല്ലൂർ
മൂകാംബികാ ക്ഷേത്രം നവരാത്രി ആഘോഷത്തിന് ഒരുങ്ങി. കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ മുതൽ നവമി വരെ നീണ്ടുനിൽക്കുന്ന 9 ദിവസങ്ങളാണ് നവരാത്രി എന്ന പേരിൽ ആഘോഷിക്കുന്നത്.
ത്രിയോദശി തിഥിയാണ്, അതായത് കറുത്തവാവ് അല്ലെങ്കിൽ വെളുത്തവാവ് കഴിഞ്ഞ് പതിമൂന്നാം നാളാണ് പ്രദോഷമെന്നറിയപ്പെടുന്നത്. അതിൽ അസ്തമയത്തിന് തൊട്ടു പിമ്പുള്ള വേളയാണ് പ്രദോഷസമയം. ഒരു ദിവസം ത്രയോദശി തിഥി അസ്തമയത്തിന് ശേഷമുണ്ടെങ്കിൽ അന്നും, ഇല്ലെങ്കിൽ തലേ ദിവസവുമാണ് പ്രദോഷവ്രതം
പൊതുവേ ഒരു ധാരണയുണ്ട് : ദശാസന്ധി ദോഷം വിവാഹപൊരുത്തം നോക്കാൻ മാത്രമാണ് ബാധകം എന്ന്. പക്ഷേ അത് ശരിയല്ല. ദാമ്പത്യജീവിതത്തിൽ മാത്രമല്ല രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലും , ഒരോ വ്യക്തിയുടെയും ജീവിതത്തിലും ദശാസന്ധി കാലം വളരെ പ്രധാനമാണ്. ദാമ്പത്യ ബന്ധം തകരുന്നതിനും,
ദേവീമാഹാത്മ്യം പാരായണം ചെയ്യാൻ ചില വിശേഷ ദിവസങ്ങൾ ആചാര്യന്മാർ കല്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനം ആശ്വനിമാസ നവരാത്രിയുടെ ആദ്യത്തെ ഏഴുദിവസങ്ങളാണ്. ഇത്തവണ