Sunday, 20 Apr 2025
AstroG.in
Category: Featured Post

2024 മഹാലക്ഷ്മി കടാക്ഷം ധാരാളമായി കിട്ടുന്ന വർഷം

സംഖ്യാശാസ്ത്ര പ്രകാരം 2024, പുതുവത്സരം 8 ന്റെ വർഷമാണ്. എട്ട് എന്ന സംഖ്യയുടെ ദേവൻ ശനീശ്വരൻ ആണ്. അതിനാൽ ശനിയുടെ വർഷമാണിത്. എന്നാൽ ബ്രഹ്മവിഷ്ണു മഹേശ്വരന്മാർ ചേർന്ന അവതാരമായ ദത്താത്രയ സിദ്ധാന്ത പ്രകാരം 8 ലക്ഷ്മീദേവിയുടെ

പുതുവത്സരപ്പിറവി, മന്നം ജയന്തി ഈ ആഴ്ചയിലെ നക്ഷത്ര ഫലം

2023 ഡിസംബർ 31 ന് മകം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ 2024 പുതുവത്സരപ്പിറവി, മന്നം ജയന്തി എന്നിവയാണ്. വാരം തുടങ്ങുന്ന ഞായറാഴ്ചയാണ് 2024 പുതുവത്സര രാവ് . തിങ്കളാഴ്ചയാണ് പുതുവത്സരപ്പിറവി. ജനുവരി 2

പുരോഗതിക്കും ദോഷപരിഹാരത്തിനും ജന്മനാളിൽ ഗണപതി ഹോമം

ജീവിത പുരോഗതിക്കും സകലദോഷ പരിഹാരത്തിനും മാസന്തോറും ജന്മനക്ഷത്ര ദിവസം ഗണപതി ഹോമം നടത്തുന്നത് നല്ലതാണ്. തീരെ ചെറിയ രീതിയിലും വളരെയധികം വിപുലമായും ഗണപതി ഹോമം നടത്താം.

ശിവാഷ്ടകം ജപിച്ചാൽ സൽസന്താനം, ധനം,ധാന്യം, മിത്രം, കളത്രം എന്നിവ ലഭ്യമാകും

അനന്തതേജസ്വിയും ത്രിശൂലധാരിയുമാണ് ശ്രീ പരമേശ്വരൻ. സൃഷ്ടി സ്ഥിതി സംഹാരകൻ. സാഗര ദ്വീപുകളുടെ അധിപൻ. യക്ഷഗന്ധർവ ഗരുഡസർപ്പ പക്ഷികളുടെയും സ്വാമി. അർദ്ധനാരീശ്വരൻ. ജടാധാരി. നൃത്തവും സംഗീതവും ശിവ

error: Content is protected !!