Monday, 7 Apr 2025
AstroG.in
Category: Featured Post

ശിവരാത്രി വ്രതം ആയുരാരോഗ്യവും അഭീഷ്ടസിദ്ധിയും സമ്മാനിക്കും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) അനിൽ വെളിച്ചപ്പാടൻ2025 ലെ മഹാശിവരാത്രി ഫെബ്രുവരി 26, ബുധനാഴ്ച കറുത്തപക്ഷത്തില്‍ ചതുര്‍ദ്ദശി തിഥിയിലാണ്. കുംഭ മാസത്തിലെ കറുത്തപക്ഷത്തില്‍ സന്ധ്യകഴിഞ്ഞ് ചതുര്‍ദ്ദശി തിഥി ലഭിക്കുന്ന കാലമാണ് ശിവരാത്രിയായിആഘോഷിക്കുന്നത്. ഈ വര്‍ഷം കുംഭത്തിലെ കറുത്തപക്ഷ ചതുര്‍ദ്ദശി തിഥി തുടങ്ങുന്നത്

എല്ലാ സങ്കടങ്ങളും തീർത്ത്  ധനസമൃദ്ധി നൽകും  ശിവരാത്രിയിലെ ശിവഭജനം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ജോതിഷി പ്രഭാസീന സി പിനമ്മുടെ പ്രപഞ്ച സൃഷ്ടിക്ക് ആധാരവും സർവ്വദേവതാ സ്വരൂപവുമായ ശിവനെ മനം നിറഞ്ഞ് പ്രാർത്ഥിച്ചാൽ എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിക്കും. ഭഗവാൻ ക്ഷിപ്രസാദിയായതിനാൽ പ്രാർത്ഥിച്ചാൽ പെട്ടെന്ന് അനുഗ്രഹിക്കും. സർവ ഐശ്വര്യവും മന്ത്രതന്ത്രങ്ങളും അറിവും

വിജയ ഏകാദശി നോറ്റാൽ  മനോശുദ്ധി, അഭീഷ്ടസിദ്ധി

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) ജ്യോതിഷരത്നം വേണു മഹാദേവ്തിരുവില്വാമല ഏകാദശി അഥവാ വിജയ ഏകാദശി ആചരിച്ചാൽ സര്‍വ്വകാര്യ വിജയം ലഭിക്കും. രാവണന് മേല്‍ ശ്രീരാമന്‍ വിജയം നേടിയത് ഈ ദിവസമാണ്. അന്ന് വിഷ്ണു ഭഗവാനെ ആരാധിക്കുകയും ശ്രീരാമൻ, ശ്രീകൃഷ്ണൻ, നരസിംഹ മൂർത്തി തുടങ്ങിയ

വെള്ളിയാഴ്ച ലളിതാ സഹസ്രനാമം ജപിച്ചാൽ എല്ലാ സൗഭാഗ്യവും ലഭിക്കും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) ജ്യോതിഷി പ്രഭാസീന സി പിവെള്ളിയാഴ്ചകളില്‍ ലളിതാ സഹസ്രനാമം കൊണ്ടു ദേവിയെ പൂജിക്കുന്നവർ എല്ലാ ആഗ്രഹങ്ങളും സാധിച്ച് സര്‍വ്വ സൗഭാഗ്യങ്ങളും അനുഭവിച്ച് പുത്രപൗത്രമാരും ഒന്നിച്ചു ജീവിച്ച് ഒടുവില്‍ ദേവീ സായൂജ്യം നേടും.നിഷ്ക്കാമരായി ലളിതാ സഹസ്രനാമം ജപിക്കുന്നവർക്ക് എല്ലാ

വ്യാഴ ദോഷ ദുരിതങ്ങൾ മറികടക്കാൻ ഇവർ വിഷ്ണു ദ്വാദശനാമാവലി ജപിക്കുക

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ ഏതൊരു വ്യക്തിയെയും ഏറ്റവുമധികം സ്വാധീനിക്കുന്ന ഗ്രഹമാണ് വ്യാഴം. ലക്ഷം ദോഷം ഗുരു ഹന്തി എന്നാണ് പ്രമാണം. അതിനാൽ വ്യാഴ ഗ്രഹം അനുകൂലമാകുന്ന സമയത്ത് ശുഭഫലങ്ങൾ വാരിക്കോരി നൽകും. പക്ഷേ പ്രതികൂലമായാൽ അതുപോലെ ദോഷവും

ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 5ന് കാപ്പുകെട്ടി തുടങ്ങും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) ജ്യോതിഷി പ്രഭാസീന സി പിആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് കുംഭത്തിലെ കാർത്തിക നാളിൽ, 2025 മാര്‍ച്ച് 5 ന് തുടക്കമാകും. അന്ന് രാവിലെ 10 ന് തോറ്റം പാട്ടിന്റെ അകമ്പടിയിൽ കൊടുങ്ങല്ലൂരമ്മയെ കാപ്പ് കെട്ടി കുടിയിരുത്തുമ്പോൾ പത്തു ദിവസത്തെ

പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാം;  ചുരുങ്ങിയത് അരമിനിട്ട് ദർശനം കിട്ടും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) ശബരിമല സന്നിധാനത്ത് പതിനെട്ടാംപടി കയറിയാലുടൻ അയ്യപ്പനെ കാണാനുള്ള സംവിധാനം നടപ്പാക്കുന്നു. മീനമാസപൂജയ്ക്ക് നട തുറക്കുന്ന മാർച്ച് 14 – ന് ഇത് നിലവിൽ വരും. പടികയറി ഇടത്തേക്കു തിരിഞ്ഞ് ഫ്ലൈ ഓവറിൽ ക്യൂ നിന്ന് സോപാനത്തെത്തുന്ന സംവിധാനമാണ്

മഹാശിവരാത്രി വ്രതം കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറയ്ക്കും

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) ജ്യോതിഷി പ്രഭാസീന സി പിശിവപ്രീതിക്കുള്ള എട്ടുവ്രതങ്ങളിൽ ഏറ്റവും മുഖ്യമാണ് മഹാശിവരാത്രി വ്രതം. സകല പാപങ്ങളും നശിപ്പിക്കുന്ന ഈ മഹാവ്രതാനുഷ്ഠാന ഫലമായി കുടുംബത്തിൽ ഐശ്വര്യവും അഭിവൃദ്ധിയും നിറയുമെന്നാണ് വിശ്വാസം. ശ്രദ്ധയോടും ശുദ്ധിയോടും ഭക്തിയോടും കൂടി ശിവരാത്രി വ്രതം നോൽക്കുന്ന

ജപിക്കുന്നവർക്കും കേൾക്കുന്നവർക്കും മികച്ച രക്ഷാ കവചം ഭദ്രകാളിപ്പത്ത്

മംഗള ഗൗരികഠിനമായ രോഗദുരിതങ്ങൾ, ദാരിദ്ര്യം, സാമ്പത്തിക വിഷമങ്ങൾ, പല തരത്തിലെ കഷ്ടപ്പാടുകൾ തുടങ്ങിയവ നേരിടുന്നവർക്ക് മാത്രമല്ല എല്ലാവിധത്തിലുള്ള ജീവിത പ്രശ്നങ്ങളിൽ നിന്നുമുള്ള മികച്ച ഒരു രക്ഷാകവചമാണ് ഭദ്രകാളിപ്പത്ത് ജപം.പരാശക്തിയുടെ രൗദ്രഭാവമായ ശ്രീ ഭദ്രകാളി ദേവിയെ സ്തുതിക്കുന്ന ഭദ്രകാളിപ്പത്ത് എന്ന് അറിയപ്പെടുന്ന പത്ത് ശ്ലോകങ്ങൾ പതിവായി ജപിച്ചാൽ സർവമംഗളമാണ് ഫലം. എല്ലാ ദിവസവും ജപിക്കാമെങ്കിലും ഭദ്രകാളി ഭക്തർ

അർജ്ജുനന് പാശുപതാസ്ത്രം സമ്മാനിച്ച ശിവൻ്റെ കിരാതാവതാരം

ബ്രഹ്മശ്രീ പി എം ദാമോദരൻ നമ്പൂതിരി പാശുപതാസ്ത്രം ലഭിക്കുന്നതിന് തപസ്സനുഷ്ഠിച്ചഅർജ്ജുനനെ പരീക്ഷിക്കുന്നതിനു വേണ്ടി മഹാദേവൻ സ്വീകരിച്ചതാണ് കിരാതാവതാരം. ഭഗവാൻ പാർവ്വതി സമേതനായി കാട്ടാളനും കാട്ടാളത്തിയായും വേഷം ധരിച്ച് അർജ്ജുനനെ പരീക്ഷിച്ച് ഉള്ളിലുള്ള ഗർവ്വം തീർത്ത് ദിവ്യാസത്രവും വരവും നൽകി അനുഗ്രഹിച്ചു എന്നാണ് ഒരു കഥ. മഹാഭാരതത്തിലാണ് ഭഗവാൻ പാർവതിദേവീ സമ്മേതനായി ഭക്താനുഗ്രഹത്തിന് പ്രത്യക്ഷപ്പെട്ടു എന്ന ഐതിഹ്യമുള്ളത്.

error: Content is protected !!