2023 ജൂലൈ മാസം 17-ാം തീയതി തിങ്കളാഴ്ച 1198 കർക്കടകം 1-ാം തീയതി പുലർച്ചെ 5 മണി 7 മിനിട്ടിന് പുണർതം നക്ഷത്രം ഒന്നാം പാദം മിഥുനക്കൂറിൽ ആദിത്യൻ കർക്കടകം രാശിയിലേക്ക്
2023 ജൂലൈ 14, വെള്ളി
കലിദിനം 1871674
കൊല്ലവർഷം 1198 മിഥുനം 29
(1198 മിഥുനം ൨൯ )
തമിഴ് വർഷം ശോഭകൃത് ആനി 30
ശകവർഷം 1945 ആഷാഢം 23
ജ്യോതിഷരത്നം വേണു മഹാദേവ് മൺമറഞ്ഞ പൂർവികരെ, പിതൃക്കളെ സങ്കൽപിച്ച് അവരുടെ ഓർമ്മകൾക്ക് അഞ്ജലി അർപ്പിക്കുന്നതാണ് ബലിതർപ്പണം. നമ്മെ നാമാക്കിയ പൂർവികരെ സ്മരിച്ച് ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊർജം നേടുകയാണ് ബലിതർപ്പണത്തിന്റെ അടിസ്ഥാനതത്വം. ആത്മാവിന് എള്ളും വെള്ളവും കൊടുക്കുക എന്നാണ് പറയുക. തിലോദകം എന്ന വാക്കും സൂചിപ്പിക്കുന്നത് അതുതന്നെ. അതുകൊണ്ടു ബലിതർപ്പണത്തിന് ഏറ്റവും അത്യാവശ്യം എള്ളും വെള്ളവും
കർക്കടക മാസത്തിൽ മത്സ്യമാംസാദികൾ ത്യജിച്ച് വ്രതമെടുക്കുകയും ദിവസവും കുളിച്ച് രണ്ട് നേരവും വിഷ്ണു ക്ഷേത്രദർശനവും വഴിപാടുകളും നടത്തി
2023 ജൂലൈ 13, വ്യാഴം
കലിദിനം 1871673
കൊല്ലവർഷം 1198 മിഥുനം 28
കർക്കടകത്തിന് ധാരാളം പ്രത്യേകതകൾ ഉണ്ട്. ദക്ഷിണായണം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി
പൗരാണിക കാലം മുതൽ ഈശ്വരവിശ്വാസികളായ ഹൈന്ദവർ പിതൃപ്രീതിക്കായി നടത്തുന്ന സുപ്രധാനമായ അനുഷ്ഠാനമാണ് കർക്കടകവാവ്. തികഞ്ഞ വ്രതശുദ്ധിയോടെ കർക്കടകത്തിലെ
2023 ജൂലൈ 12, ബുധൻ
കലിദിനം 1871672
കൊല്ലവർഷം 1198 മിഥുനം 27
പുണ്യകാലമായ കര്‍ക്കടക മാസത്തിൽ രാമായണം പാരായണം ചെയ്യുന്നത് എല്ലാവിധ ഐശ്വര്യങ്ങള്‍ക്കും പാപശാന്തിക്കും കാര്യസിദ്ധിക്കും ഗുണകരമാണ്. ഭൂമി മലയാളത്തിന് കര്‍ക്കടകം
മിഥുന മാസത്തിലെ കറുത്തപക്ഷ ഏകാദശിയാണ് കാമിക ഏകാദശിയായി ആചരിക്കുന്നത്. 2023 ജൂലൈ 13 വ്യാഴാഴ്ചയാണ് ഇത്തവണ കാമിക ഏകാദശി. വിഷ്ണു പ്രീതി നേടാൻ ശ്രേഷ്ഠമായ