Sunday, 20 Apr 2025
AstroG.in
Category: Featured Post

നാലാം നാൾ ദേവീ കൂഷ്മാണ്ഡാ സ്തുതി; ദുരിതങ്ങളും സൂര്യ ഗ്രഹദോഷവും അകറ്റാം

നവരാത്രിയുടെ നാലാമത്തെ ദിവസത്തിൽ അതായത്
ചതുർത്ഥി തിഥിയിൽ കൂഷ്മാണ്ഡ എന്ന സങ്കല്പത്തിൽ ദേവിയെ പൂജിക്കുകയും രോഹിണിയായി
അഞ്ചു വയസുള്ള കന്യകയെ

ലളിതാപഞ്ചമി ശത്രുദോഷം അകറ്റി ആഗ്രഹങ്ങളെല്ലാം സഫലമാകും

നവരാത്രിയിലെ അഞ്ചാമത്തെ തിഥിയിലാണ് ഭക്തർ
ലളിതാപഞ്ചമി ആചരിക്കുന്നത്. അന്ന് ഉപാസനയും
ഉപവാസവും അനുഷ്ഠിച്ചാൽ എല്ലാവിധ ശത്രുദോഷവും

പൂജവയ്പ്പ്, ആയുധ പൂജ, പൂജയെടുപ്പ്,വിദ്യാരംഭം ; അറിയേണ്ടതെല്ലാം

അനിൽ വെളിച്ചപ്പാട് 2023 ഒക്ടോബര്‍ 22 (1199 തുലാം 5) ഞായറാഴ്ച വൈകുന്നേരം ക്ഷേത്രം തുറക്കുന്ന സമയം മുതല്‍ പൂജവെയ്ക്കാം. വൈകിട്ട് അഷ്ടമിതിഥി വരുന്ന ദിവസമാണ് പൂജവെയ്ക്കേണ്ടത്. അങ്ങനെ വൈകിട്ട് അഷ്ടമിതിഥി ലഭിക്കുന്നില്ലെങ്കില്‍ അതിന് മുമ്പുള്ള ദിവസം പൂജവെയ്ക്കാൻ എടുക്കണം. പലപ്പോഴും അങ്ങനെ സംഭവിച്ചിക്കാറുണ്ട്. എന്നാൽ ഈ വർഷം കൃത്യം ദിവസങ്ങളിലാണ് ഇവയെല്ലാം ചെയ്യേണ്ടത്. 2023

ആദ്യ ദിനം ശൈലപുത്രിയെ ആരാധിക്കേണ്ട ധ്യാനം മന്ത്രം

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി കുമാരിപൂജ നടത്താറുണ്ട്. നവരാത്രിയിലെ ഓരോ തിഥിയിലും ഓരോ നവകന്യകമാരെ പൂജിക്കും. പ്രഥമ തിഥിയിൽ ശൈലപുത്രിയെ ആരാധിക്കുകയും

ഒരോ കൂറുകാരും നവരാത്രി കാലത്ത്ആരാധിക്കേണ്ട ദേവീ ഭാവങ്ങൾ

ജീവിതവിജയം നേടാൻ ഏറ്റവും ഉത്തമമായ പ്രാർത്ഥനാ കാലമാണ് നവരാത്രി. ആദിപരാശക്തിയായ ദേവിയെ പ്രാർത്ഥിക്കുന്നതിന് നവരാത്രി ഏറ്റവും നല്ല സമയമാണ്. ഇക്കാലത്തെ ഏതൊരു

നവരാത്രി ഉപാസനയ്ക്ക് ക്ഷിപ്ര ഫലം;ജപിക്കേണ്ട മന്ത്രങ്ങൾ, സ്‌തോത്രങ്ങൾ

ഭാരതം മുഴുവനും പല രീതിയിൽ, വിവിധ പേരുകളിൽ
ആഘോഷിക്കുന്ന ഉത്സവമാണ് നവരാത്രി. ഇതിന്റെ
ആചാരാനുഷ്ഠാനത്തിൽ ഒരോ ദേശത്തും വ്യത്യാസങ്ങൾ

ആപത്തുകൾ നശിപ്പിച്ച് ആഗ്രഹം സഫലമാക്കും ദേവീമാഹാത്മ്യം

അഭീഷ്ടങ്ങൾ സാധിക്കുന്നതിനും ജീവിതദു:ഖങ്ങൾ അകറ്റി മന:സമാധാനം നേടുന്നതിനും ആർക്കും സ്വീകരിക്കാവുന്ന കർമ്മമാണ് പരാശക്തി ഉപാസനയായ ദേവീമാഹാത്മ്യം പാരായണം.

മൂകാംബികയിൽ വിദ്യാരംഭം കുറിച്ചാൽ സർവകാര്യവിജയം

ഭാരതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സരസ്വതി ക്ഷേത്രങ്ങളിൽ ഒന്നായി പ്രകീർത്തിക്കപ്പെടുന്ന കൊല്ലൂർ
മൂകാംബികാ ക്ഷേത്രം നവരാത്രി ആഘോഷത്തിന് ഒരുങ്ങി. കന്നിമാസത്തിലെ വെളുത്തപക്ഷത്തിലെ പ്രഥമ മുതൽ നവമി വരെ നീണ്ടുനിൽക്കുന്ന 9 ദിവസങ്ങളാണ് നവരാത്രി എന്ന പേരിൽ ആഘോഷിക്കുന്നത്.

പ്രദോഷ നാളിൽ ഇത് ജപിച്ചാൽ സർവ്വാഭീഷ്ടസിദ്ധി, അഭിവൃദ്ധി

ത്രിയോദശി തിഥിയാണ്, അതായത് കറുത്തവാവ് അല്ലെങ്കിൽ വെളുത്തവാവ് കഴിഞ്ഞ് പതിമൂന്നാം നാളാണ് പ്രദോഷമെന്നറിയപ്പെടുന്നത്. അതിൽ അസ്തമയത്തിന് തൊട്ടു പിമ്പുള്ള വേളയാണ് പ്രദോഷസമയം. ഒരു ദിവസം ത്രയോദശി തിഥി അസ്തമയത്തിന് ശേഷമുണ്ടെങ്കിൽ അന്നും, ഇല്ലെങ്കിൽ തലേ ദിവസവുമാണ് പ്രദോഷവ്രതം

ദശാസന്ധി കാലത്ത് സൂക്ഷിക്കണം; പരിഹാര മാർഗ്ഗങ്ങൾ പലതുണ്ട്

പൊതുവേ ഒരു ധാരണയുണ്ട് : ദശാസന്ധി ദോഷം വിവാഹപൊരുത്തം നോക്കാൻ മാത്രമാണ് ബാധകം എന്ന്. പക്ഷേ അത് ശരിയല്ല. ദാമ്പത്യജീവിതത്തിൽ മാത്രമല്ല രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധത്തിലും , ഒരോ വ്യക്തിയുടെയും ജീവിതത്തിലും ദശാസന്ധി കാലം വളരെ പ്രധാനമാണ്. ദാമ്പത്യ ബന്ധം തകരുന്നതിനും,

error: Content is protected !!