Monday, 7 Apr 2025
AstroG.in
Category: Featured Post

നരസിംഹ ജയന്തി; തൃക്കൊടിത്താനത്ത് അത്ഭുത സിദ്ധിദായക മഹാനരസിംഹ ഹോമം

തൃക്കൊടിത്താനം മഹാക്ഷേത്രം അത്ഭുത സിദ്ധിദായക മഹാനരസിംഹ ഹോമത്തിന് ഒരുങ്ങുന്നു. 2022 മേയ് 15 ഞായറാഴ്ച ആണ് നരസിംഹജയന്തി. വൈശാഖ മാസത്തിലെ വെളുത്ത പക്ഷ ചതുർദ്ദശിയിലാണ് ജയന്തി ആചരിക്കുന്നത്. ഇത്തവണ ഭഗവാന്റെ ജന്മനാളായ
ചോതിയും ശുക്ലപക്ഷ ചതുർദ്ദശിയും ഒന്നിച്ചു വരുന്നതിനാൽ അതിവിശേഷമായി കണക്കാക്കുന്നു

ആഗ്രഹസിദ്ധിക്കും സമൃദ്ധിക്കും ആയുസിനും ഇത് എന്നും ജപിക്കൂ

ഗണപതി ഭഗവാനെ എല്ലാ ദിവസവും ശിരസ് കുമ്പിട്ട് വണങ്ങി പ്രാർത്ഥിച്ചാൽ ആഗ്രഹ പൂർത്തീകരണവും സമ്പൽ സമൃദ്ധിയും ആയുരാരോഗ്യ സൗഖ്യവും ഉറപ്പായും കരഗതമാകും. നാരദപുരാണത്തിലുള്ള ശ്രീ ഗണേശ ദ്വാദശ നാമ സ്‌തോത്രമാണ് ഇതിന് എല്ലാ ദിവസവും മൂന്ന് സന്ധ്യകളിലും ഭക്തി, വിശ്വാസപൂർവം മനസ്സും ശരീരവും ശുദ്ധമാക്കി ജപിക്കേണ്ടത്. സങ്കട നാശന ഗണപതി സ്‌തോത്രം എന്നും അറിയപ്പെടുന്ന ഈ കീർത്തനത്തിൽ ഗൗരീ പുത്രനായ, ഭക്തവത്സലനായ, ഗണനായകനായ വിനായകനെ 12 നാമങ്ങൾ ക്രമാനുഗതമായി ചൊല്ലി ഭജിക്കുന്നു.

വിഷുക്കണി ഇന്ത്യയിൽ വെള്ളിയാഴ്ച ; അമേരിക്കയിലും യൂറോപ്പിലും വ്യാഴാഴ്ച

2022 ഏപ്രിൽ 14 വ്യാഴാഴ്ച (1197 മേടം 01) സൂര്യോദയ ശേഷം 08 മണി 41.18 സെക്കന്റിന് പൂരം നക്ഷത്രത്തിൽ വെളുത്തപക്ഷ ത്രയോദശി തിഥിയിൽ വരാഹ കരണം വൃദ്ധിനാമ നിത്യയോഗത്തിൽ ഇടവലഗ്നത്തിൽ ജലഭൂതോദയത്തിൽ മേടസംക്രമം.

കണി കാണും നേരം: ഒരുക്കണ്ടത് എങ്ങനെ; കാണേണ്ടത് എപ്പോൾ?

വിഷുവിനെ ഐശ്വര്യ പൂർണ്ണമാക്കുന്ന ആചാരമാണ് വിഷുക്കണി. വരുന്ന വർഷം മുഴുവൻ സമ്പൽ സമൃദ്ധിയും ആഹ്ലാദവും ലഭിക്കാൻ വഴി തെളിക്കുന്ന ദർശന പുണ്യം. സൗഭാഗ്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ വിഷുവിന്

ദുർഘട സന്ധികൾ അതിജീവിക്കാൻ അതിശക്തമായ ഗണേശ മന്ത്രങ്ങൾ

അനന്തമായ ആത്മീയ ഊർജ്ജത്തിന്റെ ഉറവിടമാണ് മന്ത്രങ്ങൾ . ഏകാഗ്രചിത്തരായി പരംപൊരുളിനെ ആശ്രയിക്കാൻ മന്ത്രങ്ങൾ ഭക്തരെ സഹായിക്കുന്നു. ദിവ്യമായ പ്രകമ്പനങ്ങൾ സൃഷ്ടിക്കുന്ന തരത്തിലാണ് മന്ത്രത്തിൽ അക്ഷരങ്ങൾ

ആറ് ഗ്രഹങ്ങളുടെ അത്യപൂർവ്വമായ
സംഗമം നിങ്ങളെ എങ്ങനെ ബാധിക്കും

ഈ ശിവരാത്രിയോട് അനുബന്ധിച്ച് ആറ് ഗ്രഹങ്ങളുടെ അത്യപൂർവ്വമായ സംഗമം നടക്കുന്നത് രണ്ടു ദിവസം സകല ജീവജാലങ്ങളെയും അതിശക്തമായ രീതിയിൽ സ്വാധീനിക്കുമെന്ന് ജ്യോതിഷം പറയുന്നു. ചന്ദ്രൻ, ചൊവ്വ, ബുധൻ, ശനി, ശുക്രൻ , പ്ലൂട്ടോ

ശിവരാത്രി നാളിൽ പഞ്ചാക്ഷരം
ജപിച്ചു തുടങ്ങിയാൽ അഭീഷ്ട സിദ്ധി

ശിവാരാധനയില്‍ ഏറ്റവും പ്രധാന ദിവസമാണ് ശിവരാത്രി. ശിവരാത്രിയെക്കുറിച്ച് പല ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. അതിൽ പ്രധാനം ജരാനര ബാധിച്ച ദേവന്മാര്‍ അമൃതിനുവേണ്ടി പാലാഴി മഥനം നടത്തുകയും വാസുകിയില്‍ നിന്നും കാളകൂടം

അരയന്മാർ മുങ്ങിയെടുത്ത
ചെങ്ങന്നൂർ ദേവീ വിഗ്രഹം

ആലപ്പാട്ടരയന്മാർ എല്ലാ വർഷവും നടത്തി വരുന്ന തിരുച്ചെങ്ങന്നൂർ മഹാശിവരാത്രിയും ചരിത്ര പ്രസിദ്ധമായ പരിശം വെയ്പും 2022 മാർച്ച് 1, ചൊവ്വാഴ്ച് നടക്കും. അഴീക്കൽ ശ്രീ പൂക്കോട്ട് കരയോഗം, ശ്രീ വ്യാസ വിലാസം കരയോഗം

അഷ്ടോത്തരം ജപിച്ച് ഇഷ്ടമൂർത്തിയുടെ
ക്ഷേത്രത്തിൽ തൊഴുതാൽ ഫലം ഇരട്ടി

എല്ലാ പ്രധാന ദേവതകൾക്കും അഷ്ടോത്തര ശതനാമങ്ങളുണ്ട്. അഷ്ടോത്തരം എന്ന പദത്തിന്റെ അർത്ഥം 108 എന്നാണ്. ആചാരാനുഷ്ഠാനങ്ങളിൽ 108 എന്ന സംഖ്യയുടെ മഹത്വം പ്രസിദ്ധമാണ്. മിക്ക മന്ത്രങ്ങളും  108 തവണ ജപിക്കണം എന്നാണ് വിധി. 

വ്യാഴത്തിന് മൗഢ്യം; 6 നക്ഷത്രക്കാർ
അതീവ ജാഗ്രത പുലർത്തണം

ഏറ്റവും കൂടുതൽ ശുഭഫലങ്ങൾ സമ്മാനിക്കുന്ന ഗ്രഹമാണ് വ്യാഴം. ദേവഗുരു ബൃഹസ്പതിയെയാണ് വ്യാഴം, ഗുരു എന്നെല്ലാം വിളിക്കുന്നത്. വ്യാഴത്തിന്
മൗഢ്യം സംഭവിക്കുന്നത് തികച്ചും അശുഭകരമായികണക്കാക്കുന്നു. ഇപ്പോൾ,  2022 ഫെബ്രുവരി 20 ഉദയത്തിന് വ്യാഴത്തിന്  മൗഢ്യം ആരംഭിക്കുകയാണ്. ഇത് 2022 മാർച്ച് 21 അസ്തമയത്തിന് അവസാനിക്കും. അതിനിടയിൽ  മാർച്ച് 12 ന്  വ്യാഴം പരിപൂർണ്ണമായും മൗഢ്യാവസ്ഥയിൽ ആയിരിക്കും. 

error: Content is protected !!