അതിനാല്‍ അതികഠിനമായ ശനിദോഷങ്ങളിൽ നിന്ന് രക്ഷനേടാന്‍ ധർമ്മശാസ്താ പ്രീതി പോലെ ശ്രേഷ്ഠമായ മറ്റൊരു മാർഗ്ഗമില്ല. ശനിയാഴ്ചയാണ് ശനി ഗ്രഹത്തിന്റെ
വിവാഹതടസം നീങ്ങാനും ഇഷ്ടവിവാഹത്തിനും കാര്യസിദ്ധിക്കും നല്ലതാണ് പ്രഭാപതി മന്ത്രജപം. 336 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. കലിയുഗ ദുരിതങ്ങളും ശനി
അത്യാപത്തുകളും രോഗദുരിതങ്ങളും ബുദ്ധിമുട്ടിക്കുമ്പോള്‍ അതില്‍ നിന്നും മോചനം
നേടാന്‍ ഭദ്രകാളിയുടെ ‘ശീതള’ എന്ന രൂപത്തെ ആരാധിക്കണം. സകല വ്യാധികളെയും തൂത്തു
കളയാന്‍ ശീതള ദേവി ഒരു കയ്യില്‍ ചൂല്‍ ഏന്തിയിരിക്കുന്നു, മറുകയ്യില്‍ ഔഷധ കലശമാണുള്ളത്
ഏതൊരു വിഷയത്തിലെയും ഭാഗ്യകരമായ അനുഭവങ്ങൾക്കും രോഗങ്ങൾ അകലാനും ശാരീരിക മാനസിക ആരോഗ്യത്തിനും നല്ലതാണ് ശ്രീ ഭൂതനാഥ മന്ത്ര ജപം. 108 തവണ വീതം എന്നും രാവിലെയും വൈകിട്ടും ജപിക്കണം. എല്ലാ ദോഷങ്ങളും അകറ്റി ഭക്ത കോടികൾക്ക്
ശബരിമല ശ്രീ ധർമ്മശാസ്താവിന് മണ്ഡല പൂജയ്ക്ക് ചാർത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് ബുധനാഴ്ച രാവിലെ 7 മണിക്ക് പുറപ്പെട്ടു.
കുടുംബ ഭദ്രതയ്ക്ക് ഏറ്റവും പ്രധാനമായ ആചാരമാണ് ധനുമാസത്തിലെ തിരുവാതിര. ദാമ്പത്യബന്ധങ്ങൾ ശിഥിലമാകുന്ന ഇക്കാലത്ത് തിരുവാതിര അനുഷ്ഠാനത്തിന് വലിയ പ്രാധാന്യമുണ്ട്. ശിവപാർവതീ പ്രീതി നേടി സന്തോഷകരമായ കുടുംബ ജീവിതത്തിന്
പാപശാന്തിക്കും സർവൈശ്വര്യത്തിനും ഉത്തമായ മന്ത്രം ഏതാണ് ? ആപത്തുകൾ വരുമ്പോൾ നമ്മൾ എന്താണ് ചെയ്യേണ്ടത് ? അമ്മയുടെ ചരണങ്ങളെ ശരണം പ്രാപിക്കുക. അതിന് ഏറ്റവും ഉത്തമം ദേവീമാഹാത്മ്യം പാരായണമാണ്. എല്ലാ കഷ്ടതകളും മാറ്റി ഐശ്വര്യം തരുന്ന മഹാമന്ത്ര
ശ്രീ മഹാദേവൻ ദേവീസമേതം ഭക്തർക്ക് അനുഗ്രഹം ചൊരിയാൻ നേരിട്ട് പ്രത്യക്ഷമാകുന്ന മഹോത്സവമാണ് വ്യശ്ചികത്തിലെ കൃഷ്ണപക്ഷത്തിൽ സമാഗതമാകുന്ന വൈക്കത്തഷ്ടമി. ആശ്രയിക്കുന്നവരെ കയ്യും മനവും നിറയെ അനുഗ്രഹിക്കുന്ന ശിവചൈതന്യമാണ് കോട്ടയം ജില്ലയിലെ വൈക്കം മഹാദേവ ക്ഷേത്രത്തിൽ വൈക്കത്തപ്പനായി കുടി കൊള്ളുന്നത്. തെന്നിന്ത്യയിലെ മുഖ്യ ശിവസന്നിധികളിൽ ഒന്നാണിത്. വലിപ്പച്ചെറുപ്പമോ ജാതി ഉച്ചനീചത്വങ്ങളോ ഇല്ലാതെ ഭക്തരെ ഒരേ പോലെ രക്ഷിക്കുന്ന അന്നദാന പ്രഭുവായ വൈക്കത്തപ്പന്റെ സന്നിധി കാശിക്ക് തുല്യമാണെന്ന് വിശ്വസിക്കുന്നു.
മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.
വിഘ്ന നിവാരണത്തിനും ഐശ്വര്യത്തിനും ഗണപതി ഭഗവാനെ ഉപാസിച്ചാൽ ഇരട്ടിഫലം ലഭിക്കുന്ന വിശേഷ ദിവസമാണ് തുലാമാസത്തിലെ തിരുവോണം. ചിങ്ങത്തിലെ വെളുത്ത പക്ഷ ചതുർത്ഥി, മീനത്തിലെ പൂരം, വിദ്യാരംഭ ദിവസമായ വിജയ ദശമി, എല്ലാ പക്ഷത്തിലെയും ചതുർത്ഥി തിഥികൾ, വെള്ളിയാഴ്ചകൾ പ്രത്യേകിച്ച് മലയാള മാസത്തിലെ ആദ്യ വെള്ളിയാഴ്ച, എന്നിവ പോലെ ഗണപതി പ്രീതി നേടാൻ ശ്രേഷ്ഠമായ ദിവസമാണ് തുലാമാസത്തിലെ തിരുവോണം നക്ഷത്രം. ഗ്രഹപ്പിഴകൾ മാറുന്നതിനും ജാതകത്തിലെ കേതു ദോഷം ശമിക്കുന്നതിനും അകാരണമായ തടസങ്ങൾ നീങ്ങാനും ഗണേശ പ്രീതികരമായ കർമ്മങ്ങൾ നല്ലതാണ്. ജന്മ നക്ഷത്രം തോറും ഗണപതി ഹോമം നടത്തിയാൻ മംഗല്യ തടസം ഉൾപ്പെടെ എല്ലാ വിഘ്നങ്ങളുംഅകലും. ചുവന്ന തെറ്റിപ്പൂ നാളം കളഞ്ഞ് നെയ്യിൽ മുക്കി സ്വയംവരമന്ത്രം