Sunday, 6 Apr 2025
AstroG.in
Category: Featured Post

വഴിക്ക് നേരെയുള്ള വാതിലുള്ള വീട്ടിൽ ദുരിതവും സാമ്പത്തിക ബുദ്ധിമുട്ടും ഒഴിയില്ല

വീടിന്റെ പ്രധാന വാതിൽ വഴിക്ക് നേരെയുള്ള വീട്ടിൽ ഒരിക്കലും ദുരിതങ്ങൾ ഒഴിയില്ലെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഒരു വഴി വന്ന് അവസാനിക്കുന്ന ഭാഗത്ത് വഴിക്ക് നേരെ പ്രധാന വാതിൽ വരുന്ന തരത്തിലുള്ള വീടുകളിൽ താമസിക്കുന്നവർക്ക് അസുഖങ്ങളും സാമ്പത്തികമായ ബുദ്ധിമുട്ടുകളും ഒഴിയില്ലെന്ന് വാസ്തു ആചാര്യൻ പറയുന്നു. ഒരു വാസ്തു പണ്ഡിതന്റെ ഉപദേശം

തേവാരക്കെട്ട് സരസ്വതിയും വേളിമല കുമാരസ്വാമിയും
ശുചീന്ദ്രം മുന്നൂറ്റിനങ്കയും നവരാത്രിക്ക് തിരിച്ചു

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. വിഗ്രഹഘോഷയാത്രയുടെ മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിൽ നിന്നും ആചാരാനുഷ്ഠാന പൂർവ്വം ഉടവാൾ ഏറ്റുവാങ്ങി. കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി വി.മുരളീധരൻ, വിദ്യാഭ്യാസമന്ത്രി

ശൈല നന്ദിനിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ;
നവദുർഗ്ഗയെ ആരാധിക്കുന്ന നവരാത്രി

സുജാത പ്രകാശൻ, ജ്യോതിഷി
ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന നവരാത്രി ഉത്സവങ്ങളിൽ ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെയാണ് ആരാധിക്കുന്നത്. ഈ വർഷത്തെ നവരാത്രി ഉത്സവം 2021 ഒക്‌ടോബർ 7 മുതൽ ഒക്‌ടോബർ 15 വരെയാണ്.

വീട്ടിൽ വിദ്യാരംഭം എങ്ങനെ വേണം ?

നവരാത്രി മഹോത്സവത്തിന് സമാപനം കുറിക്കുന്ന വിജയദശമി നാളിലെ വിദ്യാരംഭം ഏറ്റവും ശുഭകരമാണ്. ഓരോ വ്യക്തിയുടെയും ഏറ്റവും വലിയ സ്വപ്നമായ സ്വന്തം കുഞ്ഞുങ്ങളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന സവിശേഷമുഹൂർത്തമാണിത്.

നവരാത്രി ആരംഭം, മഹാളയ ശ്രാദ്ധം,
പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം

2021 ഒക്ടോബർ 3 ന് ചിങ്ങക്കൂറിൽ മകം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷം അശ്വനി മാസ ശരത് ഋതു നവരാത്രി ആരംഭമാണ്. പ്രദോഷം, അമാവാസി, മഹാളയപക്ഷ അവസാനം എന്നിവയാണ് മറ്റ് പ്രധാന വിശേഷങ്ങൾ. ഒക്ടോബർ 4 നാണ്

വിദ്യാരംഭം എങ്ങനെ നടത്തിയാൽ
ശുഭഫലം ; വീഡിയോ കാണാം

വിജയദശമി ദിവസം കുഞ്ഞുങ്ങളെ എഴുത്തിന് ഇരുത്തുന്നതാണ് ഏറ്റവും നല്ലത്. മറ്റു ദിവസങ്ങളിൽവിദ്യാരംഭം നടത്തുന്നത് മുഹൂർത്തം നോക്കണം. മൂന്ന് വയസിന് മുൻപ് വിദ്യാരംഭം നടത്തരുത്. വിജയദശമി ദിവസം അല്ലാതെ സാധാരണ സമയങ്ങളിൽ ബുധൻ, വ്യാഴം, വെള്ളി

ഏതൊരു കർമ്മത്തിന്റെയും പൂർണ്ണ ഫലം ലഭിക്കാൻ ആദ്യം ഗണേശനെ സ്മരിക്കണം

ജീവിതത്തിലെ എല്ലാ ദു:ഖങ്ങളും അകറ്റാനും വിവേചന ശക്തിയും കർമ്മശേഷിയും വർദ്ധിപ്പിക്കുവാനും ഗണേശ ചതുർത്ഥി നാളിലെ ഗണപതി പൂജ ഉപകരിക്കും. മനുഷ്യ ശരീരത്തിലെ കുണ്ഡിലിനി ശക്തിയുടെ ഉറവിടവും ആത്മീയ ചൈതന്യത്തിന്റെ

വിഘ്‌നം മാറാൻ അഷ്ടദ്രവ്യം, പിണക്കം തീരാൻ സംവാദസൂക്ത ഗണപതിഹോമം

വിഘ്‌നവിനാശകനായും ജ്ഞാനദേവനായും ഭജിക്കുന്ന ഗണപതി ഭഗവാന്റെ കടാക്ഷത്തിനും അനുഗ്രഹത്തിനും അനുഷ്ഠിക്കുന്ന ഒരു പ്രധാന വഴിപാടാണ് അഷ്ട്രദ്രവ്യ ഗണപതിഹോമം. ഒരു നാളികേരം കൊണ്ട് ചെറിയ രീതിയിലും 8,108,1008 എന്നീ ക്രമത്തിൽ നാളികേരം ഉപയോഗിച്ചും

കേതുദോഷം, തൊഴിൽ ദുരിതം, ശത്രുദോഷം,
വിവാഹതടസം നീക്കും കൊട്ടാരക്കര ഗണപതി

കേരളത്തിലെ ഗണപതിക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. ക്ഷേത്രത്തിന്റെ രേഖകളിലെ നാമം മണികണഠേശ്വരം ശിവക്ഷേത്രമെന്നാണ്. പ്രധാനദേവത ശിവനാണെങ്കിലും പ്രാധാന്യം ഗണപതിക്കാണ്. പുത്രന്റെ ദാരുണമായ

ഭർത്തൃ കുടുംബവുമായുള്ള
അഭിപ്രായ ഭിന്നത മാറാൻ….

ദാമ്പത്യ ജീവിതത്തിലെ അഭിപ്രായ ഭിന്നത മാറാൻ പ്രയോജനപ്പെടുന്ന രണ്ടു ശിവപാർവതി മന്ത്രങ്ങൾ പറഞ്ഞു തരാം. ഈ രണ്ടു മന്ത്രങ്ങളും ദമ്പതികൾ തമ്മിലുളള കലഹം മാറി പരസ്പര ഐക്യവും സ്നേഹവും സൗഹാർദ്ദവും വർദ്ധിപ്പിക്കുന്നതിന് ഏറെ ഉത്തമമാണ്. ഇവിടെ ആദ്യം പറയുന്ന മന്ത്രജപം ഭാര്യയും ഭർത്താവും തമ്മിലുള്ള പ്രശ്നങ്ങൾ അവസാനിപ്പിക്കും എന്നു മാത്രമല്ല

error: Content is protected !!