ധനുമാസത്തിലെ വെളുത്തപക്ഷ ഷഷ്ഠി ദിവസം സുബ്രഹ്മണ്യ ഭഗവാനെ ഉപാസിച്ചാൽ സൽകീർത്തിയും
ബഹുമതികളും അംഗീകാരവും ഐശ്വര്യവും ലഭിക്കും. 2025 ജനുവരി 5 ഞായറാഴ്ചയാണ് ഈ ഷഷ്ഠി. താരകാസുരനെ സുബ്രഹ്മണ്യൻ വധിച്ചത് കണ്ട് ബ്രഹ്മദേവൻ സ്തുതിച്ച ദിവസം എന്നാണ് ധനുമാസ
വാക്കുകളാൽ വർണ്ണിക്കാൻ കഴിയാത്തത്ര ഉഗ്രശക്തിയുള്ള ശ്രീ വാരാഹിദേവിയെ ആരാധിച്ചാൽ വളരെയധികം ഫലം ഉളവാകുന്ന പുണ്യ ദിവസമാണ് എല്ലാ പക്ഷത്തിലെയും പഞ്ചമി തിഥി . ഈ ദിവസം വാരാഹി പഞ്ചമി എന്ന പേരിൽ അതി വിശേഷമായി എല്ലാ വാരാഹി ക്ഷേത്രങ്ങളിലും വാരാഹി ദേവി ഭക്തരും ആചരിക്കുന്നു. 1200
സംഖ്യാശാസ്ത്ര പ്രകാരം ഈ പുതുവർഷം 9 ൻ്റെ വർഷമാണ്. ഒൻപത് എന്ന സംഖ്യയുടെ കാരക ഗ്രഹം
മേടം, വൃശ്ചികം രാശികളുടെ ആധിപത്യമുള്ള ചൊവ്വയാണ്. ചൊവ്വയെപോലെ തന്നെ ശുക്രൻ, ശനി
ഗ്രഹങ്ങളുടെയും സ്വാധീനം ഈ വർഷം ശക്തമാണ്. സുബ്രഹ്മണ്യനും ഭദ്രകാളിയുമാണ് ചൊവ്വയുടെ ദേവതകൾ.
ശ്രീരാമഭക്തിയുടെ കൊടുമുടിയാണ് ശ്രീഹനുമാന്‍ സ്വാമി. ശ്രീരാമദേവനോട് പ്രദര്‍ശിപ്പിച്ച ഭക്തിയിൽ സന്തോഷവതിയായ സീതാദേവിയാണ് ശ്രീ ഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എന്നും എപ്പോഴും ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം. അതുകൊണ്ട്
കേരളത്തിലും തമിഴ്നാട്ടിലും ചില ക്ഷേത്രങ്ങളിൽ ഹനുമാൻ സ്വാമിയുടെ ജയന്തി ആഘോഷം ധനുവിലെ, മൂലം നക്ഷത്രമായ 2024 ഡിസംബർ 30 തിങ്കളാഴ്ചയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത ദിനങ്ങളിലാണ് ഹനുമദ് ജയന്തി ആഘോഷം ഉത്തരേന്ത്യയിൽ ഹനുമാൻ ജയന്തി ചൈത്രമാസത്തിലെ
പാർവ്വതീസമ്മേതനായ ശിവന്‍റെ ദിനമാണ് തിങ്കളാഴ്ച. അന്ന് ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത്
മംഗല്യഭാഗ്യത്തിനും ദാമ്പത്യ ക്ലേശങ്ങൾ പരിഹരിക്കാനും അത്യുത്തമമാണ്. സോമവാര വ്രതം എന്ന പേരിലും ഈ ഇത് അറിയപ്പെടുന്നു. നല്ല കുടുംബജീവിതത്തിനും വൈധവ്യദോഷങ്ങളും ജാതകത്തിലെ ചന്ദ്രദോഷങ്ങളും
ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും ഫലദായകമാണ് പ്രദോഷ വ്രതം. മാസത്തിൽ രണ്ട്
പ്രദോഷം വരും. ഇതിൽ ധനുമാസത്തിലെ കൃഷ്ണപക്ഷ പ്രദോഷം 2024 ഡിസംബർ 28 ശനിയാഴ്ചയാണ്.
ത്രയോദശി തിഥി ശനിയാഴ്ച സന്ധ്യയ്ക്ക് വരുന്ന ദിവസത്തെയാണ് ശനി പ്രദോഷമായി കണക്കാക്കുന്നത്.
ശ്രീ മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളെപ്പറ്റിയും അംശാവതാരങ്ങളെക്കുറിച്ചും മിക്കവർക്കും അറിയാം. പക്ഷേ മഹാദേവന്റെ അവതാരങ്ങളെപ്പറ്റിയും ശൈവാശമുള്ള മൂർത്തികളെക്കുറിച്ചും അത്ര വലിയ ധാരണയില്ല. ശിവൻ്റെ അവതാരങ്ങൾ അല്ലെങ്കിൽ ഭാവങ്ങൾ എന്നതിനെക്കാൾ ഈ ദേവതകൾ പലതിനും എതാണ്ട്
വിഷ്ണുപ്രീതി നേടാൻ ഏറ്റവും നല്ല അനുഷ്ഠാനമാണ് ഏകാദശി. ഒരു വർഷത്തെ എല്ലാ ഏകാദശി വ്രതവും നോൽക്കുന്നവർ ധനുമാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ സഫല ഏകാദശി മുതൽ ധനുവിലെ തന്നെ വെളുത്തപക്ഷത്തിലെ സ്വര്‍ഗ്ഗവാതില്‍ ഏകാദശി വരെയാണ് വ്രതം അനുഷ്ഠിക്കുന്നത്. ഒരു വർഷത്തെ വ്രതം