ആത്മവിശ്വാസവും ഇച്ഛാശക്തിയും ഊർജ്ജസ്വലതയും പ്രദാനം ചെയ്യുന്നതാണ് ശ്രീരാമ മന്ത്രങ്ങൾ. നിരന്തരമായ ശ്രീരാമ മന്ത്രജപത്തിലൂടെ ഏതൊരാൾക്കും മടിയും അലസതയും അകറ്റി കർമ്മശേഷി വർദ്ധിപ്പിച്ച് ജീവിത വിജയം നേടാൻ കഴിയും. എല്ലാ തിന്മകളെയും നിഗ്രഹിച്ച് മനസിനെ സുരക്ഷിതമാക്കാനും ശ്രീരാമ
ഒരു പിടിയവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ വരികയായ് ദ്വാരക തേടി .. ഗുരുവായൂർ കണ്ണനെ തേടി…കൊടിയ ദാരിദ്ര്യത്തിന്റെ പാരമ്യത്തിൽ കഴിയുമ്പോൾ ഭാര്യയുടെ ആഗ്രഹപ്രകാരം ഒരു പിടി അവിലുമായ് സതീർത്ഥ്യനായ ഭഗവാനെ കാണാൻ ദ്വാരകയിൽ എത്തിയ സുദാമാവ് എന്ന കുചേലന്റെ മനസാണ് ഈ വരികൾ പാടുന്നത്.
സൗമ്യ മൂർത്തിയായ മഹാവിഷ്ണുവിന്റെ അതിരൗദ്രഭാവമാണ് നരസിംഹമൂർത്തി. ശക്തമായ ശത്രുദോഷങ്ങൾ വരെ ഹനിക്കുന്ന, അതിവേഗം പ്രസാദിക്കുന്ന ഉഗ്രമൂർത്തിയായി അറിയപ്പെടുന്ന നരസിംഹ ഭഗവാനെ ഭജിക്കാൻ വ്യാഴാഴ്ചകളാണ് പ്രധാനം. ആ ദിവസം നടത്തുന്ന പ്രാർത്ഥനകൾ പെട്ടെന്ന് ഫലിക്കും.
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com) മേടമാസ പുലരിയിൽ വിഷു ദിനത്തിൽ ശബരിമല സന്നിധാനത്ത് ഭക്തരുടെ ഏറെ നാളായുള്ള ഒരു ആഗ്രഹം കൂടി സഫലമായി . ശബരിമല ശ്രീകോവിലിൽ പൂജിച്ച അയ്യപ്പ ചിത്രം മുദ്രണം ചെയ്ത സ്വർണ്ണ ലോക്കറ്റുകളുടെ വിതരണോത്ഘാടനം രാവിലെ 6.30 ന്
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിതിരുവനന്തപുരം: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി. മീനത്തിലെ തിരുവോണം ആറാട്ടായി എട്ട് ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 2025 മാർച്ച് 25 ചൊവ്വാഴ്ച രാത്രി കുഴയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളി ഉത്സവം സമാപിക്കും. 18
പൂമുഖത്തും വീട്ടിനുള്ളിലും അക്വേറിയം അഥവാ ഫിഷ് ടാങ്കുകൾ സ്ഥാപിക്കുന്നവർ ധാരാളമാണ്. ഇതിൻ്റെ
പ്രാധാന്യം ഫെങ്ഷൂയിൽ വ്യക്തമായി പറയുന്നുണ്ട്. അക്വേറിയം വയ്ക്കേണ്ട സ്ഥാനം, വടക്ക്, വടക്ക് കിഴക്ക്
ദിക്കുകളാണ്. പൂമുഖത്തും വീട്ടിനുള്ളിലും ഇതാണ് നല്ല സ്ഥാനം. വീട്ടിനകത്താണെങ്കിൽ 21 ഇഞ്ചിൽ കൂടുതൽ