പ്രപഞ്ചത്തിന്റെ നിലനിൽപ്പിന് മൂലകാരണം ലോകമാതാവായ ആദിപരാശക്തിയാണ്
മഹാവിഷ്ണുവിന്റെ വാമനാവതാര പ്രതിഷ്ഠയുള്ളദിവ്യസന്നിധിയായ എറണാകുളം തൃക്കാക്കര ശ്രീ മഹാക്ഷേത്രം തിരുവോണം ആറാട്ടിന് ഒരുങ്ങുന്നു.
പ്രത്യേകതകൾ നിറഞ്ഞ ശരീരത്തിന് ഉടമയാണ് ഗണപതി ഭഗവാൻ. തലയ്ക്ക് ചേരാത്ത ഉടലും, ഉടലിനു ചേരാത്ത വയറും, വയറിനു ചേരാത്ത കാലും, ശരീരത്തിന് ചേരാത്ത വാഹനവുമെല്ലാം ഗണപതിയെ മറ്റ് ദേവതകളിൽ നിന്ന് വ്യത്യസ്തനാക്കുന്നു.
എന്ത് കാര്യവും മംഗളകരമായി പര്യവസാനിക്കാൻ ഗണപതിയുടെ അനുഗ്രഹം അനിവാര്യമാണ്
ചിങ്ങമാസത്തിൽ കറുത്ത വാവ് കഴിഞ്ഞ് അത്തം നക്ഷത്രവും ചതുർത്ഥി തിഥിയും ഒത്തുവരുന്ന ദിവസമാണ് വിനായക ചതുർത്ഥി. പ്രഥമപൂജക്ക് യോഗ്യനായി ശിവന്
ദുഷ്ട നിഗ്രഹത്തിനും ലോകനന്മയ്ക്കും ധർമ്മ സംസ്ഥാപനത്തിനുമായി ശ്രീ മഹാവിഷ്ണു ശ്രീകൃഷ്ണ അവതാരമെടുത്ത പുണ്യദിനമാണ് അഷ്ടമി രോഹിണി. ചിങ്ങമാസത്തിൽ കറുത്ത പക്ഷ അഷ്ടമിയും രോഹിണി
കർക്കടക വാവുബലിയെക്കുറിച്ചും ശ്രാദ്ധത്തെക്കുറിച്ചും സാധാരണക്കാർക്ക് എത്ര ചോദിച്ചാലും തീരാത്ത സംശങ്ങളാണ്. എന്തിനാണ് ബലിയിടുന്നത് എന്ന ചോദ്യത്തിൽ ആരംഭിക്കുന്നു ആ സംശയങ്ങൾ.ദോഷങ്ങളിൽ ഏറ്റവും മോശം
വൈശാഖ മാസത്തിലെ ഒരു പുണ്യദിനമായഅക്ഷയതൃതീയ ദിവസംദാനധര്‍മ്മങ്ങള്‍ ചെയ്താല്‍ അനശ്വരമായ സത്കര്‍മ്മഫലം കുടുംബത്തില്‍ സ്ഥിരമായി നിലനില്ക്കും. ഈ ദിവസം ദാനം ചെയ്യുന്ന ഓരോ വസ്തുക്കളും ഇരട്ടിയായി തിരികെ ലഭിക്കും. ദാനം ചെയ്യുന്ന ഓരോ വസ്തുക്കള്‍ക്കും അതിന്റേതായ സത്ഫലമുണ്ട്: സ്വര്‍ണ്ണം ദാനം ചെയ്താല്‍ സമ്പദ്‌സമൃദ്ധി. വെള്ളിദാനം ചെയ്താല്‍ മനോസുഖം. ശര്‍ക്കര ദാനം ചെയ്താല്‍ ഗൃഹസുഖം. ചെരിപ്പ് ദാനം ചെയ്താല്‍
ഏതൊരു മംഗളകാര്യത്തിനും ഏറ്റവും ശുഭകരമായ ദിവസമാണ് മേടത്തിലെ പത്താമുദയം. പുതിയ സംരംഭം ആരംഭിക്കുന്നതിന് ദോഷം ഒട്ടുമില്ലാത്ത ശുഭദിനമാണിത്. വിജയദശമിയാണ് ഇതേ പോലെ പൂർണ്ണമായും ശുദ്ധമായ മറ്റൊരു ദിവസം.
ആരംഭിക്കുന്ന എല്ലാ സംരംഭങ്ങൾക്കും കർമ്മങ്ങൾക്കും പൂർണ്ണഫലപ്രാപ്തിയും വിജയവും ലഭിക്കുന്ന പത്ത് ദിനങ്ങളാണ് മേടം ഒന്നു മുതൽ പത്ത് വരെ. വിഷു മുതൽ പത്താമുദയം വരെയുള്ള ഈ ദിവസങ്ങൾ അതുകൊണ്ട് തന്നെ പൊതുവേ കർമ്മവിജയത്തിനും ഈശ്വരപ്രീതിക്കും കർമ്മാരംഭത്തിനും എല്ലാമുള്ള ദിവസങ്ങളായി കണക്കാക്കുന്നു.