ശ്രീകൃഷ്ണ ഭഗവാന്റെയും ശ്രീരാമ ദേവന്റെയും ലക്ഷ്മീ ദേവിയുടെയും ഭൂമിദേവിയുടെയും അനുഗ്രഹം ലഭിക്കുന്ന സുദിനമാണ് ദീപങ്ങളുടെ ഉത്സവമായ ദീപാവലി. തുലാമാസത്തിലെ കൃഷ്ണപക്ഷ ചതുർദ്ദശി തിഥിയിൽ ആഘോഷിക്കുന്ന ദീപാവലിയെ സംബന്ധിച്ച് പല
ശൈവ – വൈഷ്ണവ സങ്കല്പത്തിലെ നാഗാരാധനയുടെ സമന്വയമായ മണ്ണാറാശാല നാഗരാജക്ഷേത്രം ആയില്യം മഹോത്സവത്തിന് ഒരുങ്ങി. കന്നിമാസ ആയില്യമാണ് സർപ്പദൈവങ്ങളുടെ
മധുര പലഹാരങ്ങൾ നൽകിയും ദീപങ്ങൾ തെളിച്ചും പുതുവസ്ത്രങ്ങൾ അണിഞ്ഞും വർണ്ണപ്പകിട്ടോടെ ലോകം നരകാസുര നിഗ്രഹത്തിന്റെ ഓർമ്മ പുതുക്കുന്ന പുണ്യ ദിനമാണ് ദീപാവലി. തുലാമാസത്തിലെ കൃഷ്ണ പക്ഷ ചതുർദ്ദശി തിഥിയാണ് ദീപാവലിയായി
ഒമ്പതാം നാൾ ദേവി സിദ്ധിദാത്രിയായി വിളങ്ങുന്നു. പേര് സൂചിപ്പിക്കുനതു പോലെ തന്നെ സാധകന് സർവ്വതും നല്കുന്നവളാണ് സിദ്ധിദാത്രി. അറിവിന്റെ ദേവതയാണ്. പ്രത്യേകിച്ച് ആവശ്യപ്പെടാതെ തന്നെ അർഹിക്കുന്ന നന്മകൾ പ്രദാനം ചെയ്യുന്ന മാതൃസ്വരൂപിണിയാണ്.
കേരളത്തിൽ നവരാത്രി സരസ്വതീ പൂജയ്ക്ക് പ്രാധാന്യം കൊടുത്താണ് ആചരിക്കുന്നത്. ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ ദിവസങ്ങളിലെങ്കിലും വിദ്യാര്‍ത്ഥികള്‍ മല്‍സ്യമാംസാദികള്‍ ഉപേക്ഷിച്ച് വ്രതമെടുത്ത് ക്ഷേത്രദർശനം നടത്തി സരസ്വതീ മന്ത്രങ്ങൾ ജപിച്ചാൽ ബുദ്ധിവികാസം നേടി പഠനത്തില്‍ സമര്‍ത്ഥരാകും. വിദ്യാർത്ഥികൾക്ക്
മാനസികമായി അന്യരോടു നിലനിൽക്കുന്ന ശത്രുതയും അന്യർക്ക് നമ്മോടു നിലനിൽക്കുന്ന മാനസിക ശത്രുതയും ഇല്ലാതാക്കി ശാന്തത കൈവരുത്തുവാൻ കാലരാത്രി ഭജനം സഹായിക്കും. കാലത്തെ പോലും സംഹരിക്കുന്ന ശക്തി സ്വരൂപിണിയാണ് ഈ ദേവി. അതുകൊണ്ടാണ് കാലരാത്രി എന്നു പറയുന്നത്. ശിവന്റെ തമോഗുണയുക്തമായ ശക്തിയാണ് ഈ ദേവി.
ദേവി കാത്യായനിയുടെ പൂജയാണ് നവരാത്രി ആറാം ദിവസം നടത്തേണ്ടത്. ജ്ഞാനം നല്കുന്നവളാണ് കാത്യായനീ ദേവീ. അറിവിനെ ആഴത്തിലെത്തിച്ച് നിഗൂഢ രഹസ്യങ്ങൾ പോലും സ്വായത്തമാക്കിത്തരുന്ന ശക്തി സ്വരൂപിണിയാണ് കാത്യായനി. കന്യകമാർക്ക് ഉത്തമ വരനെ നല്കുന്നവൾ കൂടിയാണ് കാത്യായനി. വിവാഹതടസ്സമോ താമസമോ നേരിടുന്നവർ ദേവീ
സ്‌കന്ദനെ മടിയില്‍ വച്ച് സിംഹത്തിന്റെ പുറത്ത് ഇരു കരങ്ങളിലും താമരപ്പൂ പിടിച്ചിരിക്കുന്ന വിധത്തിലാണ് ഈ ഭാവത്തെ വര്‍ണ്ണിച്ചിരിക്കുന്നത്. സന്താനലാഭം, കാര്യസിദ്ധി, വിദ്യാലാഭം, കുടുംബ സൗഖ്യം ഇവ കൈവരിക്കുവാനാണ് സ്‌കന്ദമാതാ ഭാവത്തില്‍ ദേവിയെ ആരാധിക്കുന്നത്. മാതൃ നിർവിശേഷമായ സ്നേഹത്തോടെ സകല ചരാചരങ്ങളെയും ചേർത്ത് പിടിച്ച്
നവരാത്രിയുടെ രണ്ടാം ദിനം ദുര്‍ഗയുടെ ബ്രഹ്മചാരിണീ ഭാവത്തിലുള്ള ആരാധനയാണ് നടത്തേണ്ടത്. ഹിമവാന്റെ പുത്രിയായി ജനിച്ച ദേവി ശിവനെ പതിയായി ലഭിക്കുന്നതിന് പഞ്ചാഗ്നി മദ്ധ്യത്തിൽ നിന്ന് തപസ് ചെയ്തു. ഋഷിമാര്‍ക്ക് പോലും അസാധ്യമായ തപസാണ്
നവദുർഗ്ഗമാരിൽ ഒന്നാമത്തെ ദുർഗ്ഗയാണ് ശൈലപുത്രി. നവരാത്രിയിൽ ആദ്യദിനം ആരാധിക്കുന്നതും ദേവി ശൈലപുത്രിയേയാണ്. ഹൈന്ദവ വിശ്വാസമനുസരിച്ച് പ്രകൃതിയാകുന്ന മാതൃസ്വരൂപമാണ് ശൈലപുത്രി. മൂലാധാരത്തിൽ കുടികൊള്ളുന്ന ശക്തിയുടെ അപരഭാവം