ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങൾ കല്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് വൃശ്ചികത്തിലെ
പൗർണ്ണമി നാളിൽ ഭഗവതിയെ ഭജിച്ചാൽ സത്കീർത്തി ലഭിക്കും. അംഗീകാരം, പുരോഗതി, കാര്യവിജയം,
കുടുംബസുഖം, സമൃദ്ധി, ഐശ്വര്യം എന്നിവ നേടാം. 2024 ഡിസംബർ 15 ഞായറാഴ്ചയാണ് വൃശ്ചികത്തിലെ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ദിവസമായ തൃക്കാര്‍ത്തിക നാളിലെ ഏതൊരു പ്രാര്‍ത്ഥനയ്ക്കും അതിവേഗം ഫലം കിട്ടും. അഭീഷ്ട വിജയത്തിനും ധനധാന്യ സമൃദ്ധിക്കും തൃക്കാര്‍ത്തിക ആചരണം നല്ലതാണ്. തലേന്നും അന്നും സസ്യാഹാരമേ കഴിക്കാവൂ. അമിതാഹാരം ഒഴിവാക്കണം. ഉച്ചക്ക് ഊണ് കഴിക്കാം. രാവിലെയും വൈകിട്ടും ലളിത ഭക്ഷണം മാത്രം.. കഴിയുമെങ്കിൽ പൂര്‍ണ്ണ ഉപവാസം നല്ലത്. ഈ
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് പ്രസിദ്ധമായ ഗുരുവായൂർ ഏകാദശി. വിവിധ പേരുകളിൽ അറിയപ്പെടുന്ന പവിത്രമായ ഈ ദിവസം ഗുരുവായൂർ ക്ഷേത്രം ആയിരക്കണക്കിന് ഭക്തജനങ്ങളെക്കൊണ്ട് നിറയും. ആചാരാനുഷ്ഠാനങ്ങൾ അണുവിട തെറ്റാതെ പാലിക്കുന്നതിനാൽ അനുദിനം ദിവ്യത്വവും അഭിവൃദ്ധിയും
സുബ്രഹ്മണ്യ ആരാധനക്കുള്ള പുണ്യ ദിനങ്ങളില്‍
ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. അതില്‍ത്തന്നെ സ്കന്ദഷഷ്ഠി ഏറ്റവും പുണ്യമായി കണക്കാക്കപ്പെടുന്നു.
സുബ്രഹ്മണ്യ ആരാധനക്കുള്ള പുണ്യ ദിനങ്ങളില്‍
ഏറ്റവും ശ്രേഷ്ഠമാണ് ഷഷ്ഠിവ്രതം. അതില്‍ത്തന്നെ സ്കന്ദഷഷ്ഠി ഏറ്റവും പുണ്യമായി കണക്കാക്കപ്പെടുന്നു.
ഏതെങ്കിലും പ്രധാന കര്‍മ്മം ആരംഭിക്കുന്നതിന് മുൻപ് സാധാരണയായി വീടുകളിലാണ് ഗണപതിക്ക്
ഒരുക്കുന്നത്. ഇത് സമര്‍പ്പിക്കുന്നതിന് മുൻപ് പൂജാമുറി അഥവാ കർമ്മം നടത്തുന്നതിനുള്ള മുറി കഴുകി ശുദ്ധിയാക്കി നിലവിളക്ക് കൊളുത്തി, അതിനു മുന്നില്‍ നാക്കിലയില്‍ അവില്‍, മലര്‍, ശര്‍ക്കര, തേങ്ങാ പൂള്,
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി സർപ്പദേവതകളുടെ അനുഗ്രഹം ഇല്ലാത്തതാണ് പലരുടെയും ദു:ഖദുരിതങ്ങൾക്ക് കാരണം. നൂറുംപാലും പുഷ്പാഞ്ജലി, ആയില്യപൂജ തുടങ്ങിയ വഴിപാടുകൾ നടത്തി ലളിതമായ നാഗമന്ത്രങ്ങൾ ജപിച്ച് തികഞ്ഞ ഭക്തിയോടെ പ്രാർത്ഥിച്ചാൽ മതി നാഗദേവതകൾ പ്രീതിപ്പെടും. സർപ്പദോഷം, സർപ്പശാപം എന്നിവയാൽ നേരിടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും. മുൻതലമുറകൾ ചെയ്ത പാപങ്ങളും അവരുടെ ശാപദോഷങ്ങളും മാറുന്നതിനും നാഗാരാധന പോലെ
ഗുരുവായൂരപ്പന് ഉത്രാടം കാഴ്ചക്കുല വച്ച് കേരളം ശനിയാഴ്ച രാവിലെ പൊന്നോണത്തെ വരവേൽക്കും.
തിരുവോണത്തലേന്ന് ഭക്തർ കണ്ണന് സ്വർണ്ണം പോൽ തിളങ്ങുന്ന വാഴക്കുലകൾ സമർപ്പിച്ച് സായൂജ്യം നേടുന്ന വിശേഷ വഴിപാടാണ് ഉത്രാടം കാഴ്ചക്കുല വയ്പ്പ്.
ഐക്യമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൻ നടത്തുമ്പോൾ അകന്നു കഴിയുന്ന ദമ്പതികൾ അല്ലെങ്കിൽ കമിതാക്കൾ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് നടത്തണോ ? ഏത് ദിവസമാണ് നടത്തേണ്ടത്
ഐക്യമത്യസൂക്ത പുഷ്പാഞ്ജലി ക്ഷേത്രത്തിൻ നടത്തുമ്പോൾ അകന്നു കഴിയുന്ന ദമ്പതികൾ അല്ലെങ്കിൽ കമിതാക്കൾ രണ്ടുപേരുടെയും പേരും നാളും പറഞ്ഞ് നടത്തണോ ? ഏത് ദിവസമാണ് നടത്തേണ്ടത്