വിഘ്ന നിവാരണത്തിനും ആഗ്രഹങ്ങൾ സാധിക്കാനും ബുദ്ധി, ബലം, കീര്‍ത്തി, ധൈര്യം, നിർഭയത്വം, ആരോഗ്യം, വാക് ചാതുര്യം എന്നിവ കൈവരിക്കാനുമുള്ള ഏറ്റവും ലളിതമായ ഈശ്വരോപാസനാ മാർഗ്ഗമാണ് ഹനുമാൻ ഭജനം. നിത്യവും
ഏറ്റവും വേഗത്തില്‍ ഫലം തരുന്ന ഒന്നാണ് ഗണപതി ഹോമം. വിവിധ കാര്യ സിദ്ധിക്ക് ഗണപതി ഹോമങ്ങൾ നടത്താറുണ്ട്. മംഗല്യ സിദ്ധി, സന്താന ഭാഗ്യം, ഭൂമി ലാഭം, ഇഷ്ടകാര്യസിദ്ധി, ദാമ്പത്യ കലഹ മുക്തി, ആകര്‍ഷണം, പിതൃക്കളുടെ പ്രീതി എന്നിവ
ഗണപതി ഉപാസനയിലൂടെ ദുരിതനിവൃത്തി വരുത്താൻ ഏറ്റവും ഉത്തമായ ദിനമാണ് കൃഷ്ണപക്ഷ ചതുർത്ഥി. പൗർണ്ണമി കഴിഞ്ഞു നാലാം നാൾ വരുന്ന ചതുർത്ഥിയെ ഗണേശ സങ്കടഷ്ടി ചതുർത്ഥി എന്ന് പറയും. ഈ ദിവസം വ്രതമെടുത്ത് പ്രാർത്ഥിക്കുന്നവരുടെ
ഐശ്വര്യത്തിന്റെയും അഭിവൃദ്ധിയുടെയും ദേവതയായ ലക്ഷ്മി ഭഗവതിയെ ഉപാസിച്ച് ധനസംബന്ധമായ ക്ലേശങ്ങൾ അകറ്റുന്നതിന് ഏറ്റവും നല്ലദിവസമാണ് വെള്ളിയാഴ്ച. ഈ ദിവസം ലക്ഷ്മി പ്രീതികരമായ മന്ത്രങ്ങളും നാമങ്ങളും ഭക്തിപൂർവം ഉരുവിട്ട് ദേവീ
എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാണ് നാഗാരാധന. ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താനഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ഉപാസനാ
ഓരോ മാസത്തിലേയും പൗർണ്ണമി ദിവസം വീട്ടിൽ വിളക്കു തെളിയിച്ച് പ്രാർത്ഥിക്കുന്നത് ഭഗവതി പ്രീതിക്കും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖങ്ങൾ മാറ്റാനും നല്ലതാണ്. ഓരോ മാസത്തിലെയും പൗർണ്ണമി വ്രതത്തിന് ഓരോ ഫലങ്ങളാണ്
സാധാരണ ജീവിതത്തിലെ ദുരിതങ്ങളിൽ പ്രധാനം ശത്രുദോഷം, ദൃഷ്ടിദോഷം, ബാധാദോഷം, രോഗക്ലേശം, ശനിദോഷം തുടങ്ങിയവയാണ്. ഇവ മാറുന്നതിന് ഏറ്റവും ഉത്തമമാണ് ത്രയോദശി തിഥിയിലെ പ്രദോഷ വ്രതാചരണം. ധനം, സന്താനഭാഗ്യം,
ശുഭകർമ്മങ്ങൾ ആരംഭിക്കും മുൻപ് ഗണപതിപൂജ നടത്തിയാൽ തടസ്സങ്ങൾ അകന്ന് ചൈതന്യം കരഗതമാകുമെന്നാണ് വിശ്വാസം. ചൈതന്യത്തെ എപ്പോഴു കാത്തു രക്ഷിക്കുന്ന ദേവനാണ് ഗണപതി.
ഉഗ്രസ്വരൂപിണിയായ ഭദ്രകാളി ഭഗവതി അധർമ്മത്തെ നിഗ്രഹിക്കുന്ന മൂർത്തിയാണ്. അതുകൊണ്ടാണ് ഭദ്രകാളിയെ ആരാധിക്കുന്നവരുടെ ശത്രുദോഷവും ദൃഷ്ടിദോഷവും അതിവേഗം അകലുന്നത്. ഭദ്രകാളിയെ ഉപാസിച്ചാൽ ലഭിക്കാത്തതായി യാതൊന്നുമില്ല
ശ്രീസുബ്രഹ്മണ്യ ഉപാസനയുടെ പ്രധാന സവിശേഷത പെട്ടെന്നുള്ള ഫലസിദ്ധിയാണ്. ഷഷ്ഠി വ്രതം നോറ്റ് ശ്രീമുരുകനെ പ്രാർത്ഥിക്കുന്നവരുടെ എല്ലാ ദുഃഖങ്ങളും അതിവേഗം നീങ്ങും. സുബ്രഹ്മണ്യപ്രീതിക്ക് എടുക്കുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠി വ്രതം.