കളങ്കമില്ലാത്ത ഭക്തി ഒന്നു കൊണ്ടു മാത്രം ആർക്കും അതിവേഗം പ്രീതിപ്പെടുത്താവുന്ന മൂർത്തിയാണ് ശ്രീരാമദേവൻ. ശ്രീരാമസ്വാമിയുടെ അനുഗ്രഹം നേടാൻ അതികഠിനമായ തപസ്സുകളൊന്നും തന്നെ ആവശ്യമില്ല.
ദേവന്‍മാരുടെ ദേവനാണ് മഹാദേവന്‍. അതിനാൽ മറ്റ് മൂർത്തികളെ ആരാധിക്കുന്നത് പോലെയല്ല ശിവനെ ആരാധിക്കേണ്ടത്. അതിന് ചില പ്രത്യേക രീതികളുണ്ട്. പ്രത്യേകമായ പരിഗണന നൽകി ശിവ ഭഗവാനെ ഉപാസിക്കണം. അല്ലാത്ത പക്ഷം ആരാധന എന്ന രീതിയില്‍ നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് എനര്‍ജിയാണ്
നാഗശാപം മൂലം കഷ്ടപ്പെടുന്നവർ ആയില്യം ദിവസം വ്രതമെടുത്ത് നാഗക്ഷേത്രം ദർശനം നടത്തണം. സർപ്പക്കാവിൽ അഭിക്ഷേകത്തിന് പാലും
ഒരു ജാതകത്തിൽ ഒരു ലക്ഷം ദോഷങ്ങൾ ഉണ്ടെങ്കിൽ പോലും വ്യാഴത്തിന്റെ കടാക്ഷം ലഭിച്ചാൽ ആ ദോഷങ്ങളെല്ലാം നശിക്കും എന്നാണ് ജ്യോതിഷ പ്രമാണം. ഒരാളുടെ ജാതകത്തിൽ വ്യാഴം അനുകൂലമായാൽ എല്ലാ ഐശ്വര്യങ്ങളും സമൃദ്ധിയും
ശ്രദ്ധിച്ചിട്ടുണ്ടോ, ശിവക്ഷേത്തിൽ ഭക്തർ നന്തിയുടെ കാതിൽ മന്ത്രിക്കുന്നതും പ്രാർത്ഥിക്കുന്നതും ? ഇതിനു പിന്നിലുള്ള രസകരമായ കഥ കേട്ടോളു:
സംഖ്യാശാസ്ത്ര പ്രകാരം 2024, പുതുവത്സരം 8 ന്റെ വർഷമാണ്. എട്ട് എന്ന സംഖ്യയുടെ ദേവൻ ശനീശ്വരൻ ആണ്. അതിനാൽ ശനിയുടെ വർഷമാണിത്. എന്നാൽ ബ്രഹ്മവിഷ്ണു മഹേശ്വരന്മാർ ചേർന്ന അവതാരമായ ദത്താത്രയ സിദ്ധാന്ത പ്രകാരം 8 ലക്ഷ്മീദേവിയുടെ
അനന്തതേജസ്വിയും ത്രിശൂലധാരിയുമാണ് ശ്രീ പരമേശ്വരൻ. സൃഷ്ടി സ്ഥിതി സംഹാരകൻ. സാഗര ദ്വീപുകളുടെ അധിപൻ. യക്ഷഗന്ധർവ ഗരുഡസർപ്പ പക്ഷികളുടെയും സ്വാമി. അർദ്ധനാരീശ്വരൻ. ജടാധാരി. നൃത്തവും സംഗീതവും ശിവ
ഓം സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത്-
താരാനായകശേഖരാം സ്മിതമുഖീ-
മാപീനവക്ഷോരുഹാം
പാര്‍വ്വതിയെ സന്തോഷിപ്പിക്കുന്നതിനായി ശിവന്‍ നടരാജഭാവത്തില്‍ നൃത്തം ചെയ്യുന്ന സമയമാണ് ത്രയോദശി തിഥികളിലെ പ്രദോഷ സന്ധ്യാവേളകൾ.
എല്ലാ മാസവും രണ്ടു പ്രദോഷമുണ്ട്. ഒന്ന് കൃഷ്ണപക്ഷത്തിലും അടുത്തത്
മദ്ധ്യതിരുവിതാംകൂറിൽ ആദ്യമായി അതിരാത്ര മഹായാഗം നടക്കുന്നു.
പത്തനംതിട്ട, കോന്നി ഇളകൊള്ളൂർ ശ്രീ മഹാദേവ ക്ഷേത്ര സന്നിധിയിൽ
2024 ഏപ്രിൽ 21 മുതൽ മെയ് 1 വരെ സംഹിതാ ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് ഈ