Wednesday, 16 Apr 2025
AstroG.in
Category: Predictions

ശിവനെ തണുപ്പിക്കുന്ന ശിവാഷ്ടകം ജപിച്ചാൽ ജീവിതസുഖങ്ങൾ എല്ലാം ലഭിക്കും

അഭീഷ്ടങ്ങൾ സഫലീകരിക്കുന്നതിന് ഉത്തമമായതും അഷ്‌ടൈശ്വര്യങ്ങൾ സമ്മാനിക്കുന്നതുമായ വിശിഷ്ട ശിവ സ്തുതിയാണ് ശിവാഷ്ടകം. ക്ഷിപ്രപ്രസാദിയും ക്ഷിപ്രകോപിയുമായ ശിവഭഗവാനെ ശാന്തനാക്കാൻ
ഏറെ നല്ലതാണ് ശിവാഷ്ടകജപം. ഇത് നിത്യേന രാവിലെ ജപിക്കുക. ധന, ധാന്യ, മിത്ര, കളത്രാദികളെല്ലാം കിട്ടും

സുബ്രഹ്മണ്യനെ മനസ്സർപ്പിച്ചു ഭജിക്കുക; വേപ്പിൻ ചുവട്ടിൽ മഞ്ഞൾ വെള്ളം ഒഴിക്കുക

2024 ഡിസംബർ 31, ചൊവ്വ
കലിദിനം 1872210
കൊല്ലവർഷം 1200 ധനു 16
(കൊല്ലവർഷം ൧൨൦൦ ധനു ൧൬ )
തമിഴ് വര്ഷം ക്രോധി മാർഗഴി 16
ശകവർഷം 1946 പൗഷം 10

അമാവാസി, ഹനുമദ് ജയന്തി, പുതുവത്സരപ്പിറവി, മന്നം ജയന്തി ; ഈ ആഴ്ചയിലെ നക്ഷത്രഫലം

അമാവാസി, ഹനുമദ് ജയന്തി, പുതുവത്സരപ്പിറവി, മന്നം ജയന്തി എന്നിവയാണ് 2024 ഡിസംബർ 29 ന് തൃക്കേട്ട നക്ഷത്രം രണ്ടാം പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. ഡിസംബർ 30 തിങ്കളാഴ്ചയാണ് ധനു മാസത്തിലെഅമാവാസിയും ഹനുമദ് ജയന്തിയും. കേരളത്തിലും തമിഴ്നാട്ടിലും ഹനുമാൻ

error: Content is protected !!