ദേവീനാമങ്ങളുടെ ജപവിധി എന്താണ് ? ജപം എങ്ങനെ തുടങ്ങണം? ജപത്തിൽ തെറ്റ് പറ്റിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ? ജപം പകുതിയിൽ വച്ച് നിന്നുപോയാൽ കുഴപ്പമുണ്ടോ ? രാവിലെ ചൊല്ലാൻ സാധിച്ചില്ലെങ്കിൽ പ്രശ്നമാകുമോ ? ചിട്ടകൾ
ശ്രീപരമേശ്വരനെയും ശ്രീ പാര്‍വ്വതിയേയും പ്രീതിപ്പെടുത്തുന്നതിന് എടുക്കുന്ന വ്രതമാണ് തിങ്കളാഴ്ചവ്രതം. ഈ വ്രതം അനുഷ്ഠിക്കുന്നവര്‍ ശ്രീപരമേശ്വനേയും പാര്‍വ്വതിയേയും പൂജിേക്കണ്ടതാണ്. സ്ത്രീകളാണ് തിങ്കളാഴ്ചവ്രതം സാധാരണയായി
പ്രാർത്ഥനകൾക്ക് ക്ഷിപ്രഫലം ലഭിക്കുന്ന അമാവാസി ദിവസം പിതൃകർമ്മങ്ങൾ അനുഷ്ഠിക്കുന്നതിന് ഏറ്റവും ഗുണകരവുമാണ്. അമാവാസി അഥവാ കറുത്തവാവ് വ്രതം നോറ്റ് പിതൃക്കള്‍ക്ക്
വരുന്ന ഞായറാഴ്ച സന്ധ്യയ്ക്ക് പഞ്ചാക്ഷരിയും ശങ്കര ധ്യാന പ്രകാരവും ശിവാഷ്ടകവും ജപിച്ചാൽ ദുരിത ദോഷങ്ങളകന്ന് സൗഭാഗ്യങ്ങൾ തേടി വരും. ശിവപ്രീതി നേടാൻ ഏറ്റവും ഉത്തമമായ
നമ്മുടെ മിക്ക ക്ഷേത്രങ്ങളിലേയും പ്രസാദങ്ങൾക്ക് മഹാരോഗങ്ങളെപ്പോലും അകറ്റാനുള്ള അത്ഭുത സിദ്ധിയുണ്ടെന്നത് പരമ്പരാഗത വിശ്വാസവും ധാരാളം പേരുടെ അനുഭവവുമാണ്.
ശിവക്ഷേത്രത്തിൽ നടത്തുന്ന മുഖ്യവും ശ്രേഷ്ഠവുമായ വഴിപാടാണ്. ജലധാര. ക്ഷിപ്രകോപിയും സംഹാരത്തിന്റെ
മൂർത്തിമദ്ഭാവവുമായ ശിവനെ ഇടമുറിയാതെ ജലം ശിരസ്സിൽ ഒഴിച്ച് തണുപ്പിക്കുന്ന ചടങ്ങാണ് ധാര എന്ന് ലളിതമായി പറയാം. കാര്യസിദ്ധി നേടാൻ ഉത്തമമായ ഈ വഴിപാട് തുടർച്ചയായി ഏഴു പ്രാവശ്യമായിട്ടോ പന്ത്രണ്ട്
വൃശ്ചിക മാസത്തിലെ വെളുത്തപക്ഷ ഏകാദശി ഗുരുവായൂർ ഏകാദശി എന്നും കറുത്തപക്ഷ ഏകാദശി തൃപ്രയാർ ഏകാദശി എന്നും അറിയപ്പെടുന്നു. ഈ രണ്ട് ഏകാദശികൾക്കും
വൃശ്ചികമാസത്തിലെ ആയില്യം നക്ഷത്രം ഡിസംബർ 3 ഞായറാഴ്ചയാണ്. അന്ന് സർപ്പ പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ തൊഴുത് വഴിപാടുകൾ കഴിപ്പിക്കുന്നതും ആയില്യ വ്രതം നോൽക്കുന്നതും
ശിവന്റെ പ്രചണ്ഡമായ ഭാവമായ കാലഭൈരവ ജയന്തിയാണ് 2023 ഡിസംബർ 5 ചൊവ്വാഴ്ച. അന്ന് വ്രതമെടുത്ത് കാലഭൈരവനെ പൂജിച്ചാൽ രാഹു – ശനിദോഷങ്ങൾ ഒഴിയുന്നതിനൊപ്പം