പിതൃപ്രീതി നേടാൻ കർക്കടകവാവ് പോലെ ഏറ്റവും ഗുണകരമായ ഒരു ദിവസമാണ് മകരമാസത്തിലെ കറുത്തവാവ്. 2025 ജനുവരി 29 ബുധനാഴ്ചയാണ് ഇത്തവണ മകരമാസത്തിലെ അമാവാസി. ഈ ദിവസം വ്രതമെടുത്ത് ബലിയാട്ടാൽ എല്ലാ പിതൃദോഷങ്ങളും മാറി പാപമോചനം ലഭിച്ച് അഭീഷ്ടസിദ്ധി കൈവരിക്കാൻ
ഏവരെയും ഭയപ്പെടുത്തുന്ന ഗ്രഹമാണ് ശനി. ശനിദശ, ഏഴരശനി, കണ്ടകശനി ഇവയൊക്കെ ഉണ്ടെന്ന് അറിഞ്ഞാൽ തന്നെ മിക്കവർക്കും എല്ലാ പ്രതീക്ഷകളും അവസാനിക്കും. സൂര്യപുത്രനാണ് ശനി. മരണദേവനായ കാലൻ അഥവാ യമൻ ശനിയുടെ സഹോദരനാണ്. ഏറ്റവും പ്രധാന പാപഗ്രഹമായതിനാൽ ശനിയുടെ സ്വാധീനം
പെരുന്ന ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ എല്ലാ ചൊവ്വാഴ്ചയും നടത്തി വരുന്ന ഒറ്റനാരങ്ങ വഴിപാട് അഭീഷ്ട സിദ്ധിക്ക് പ്രസിദ്ധമാണ്. ശ്രീ പാർവതി പരമേശ്വര പുത്രനും പഞ്ചാമൃതാഭിഷേക പ്രിയനും കാവടി പ്രിയനും ശത്രുസംഹാരമൂർത്തിയും കലിയുഗവരദനുമായ ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹത്തിനായി
ഭഗവാൻ ശ്രീവിനായകന്റെ നാമങ്ങൾ ആസ്പദമാക്കി ധാരാളം മന്ത്രങ്ങളുണ്ട്. ഒരോ നാമവും ഭഗവാന്റെ വ്യത്യസ്ത ഭാവങ്ങളും ഗുണങ്ങളും വ്യക്തമാക്കുന്നതാണ്. ഈ മന്ത്രങ്ങൾ ജപിക്കുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹം ലഭിക്കും. ആ കൃപാ കടാക്ഷത്തിലൂടെ തടസ്സങ്ങൾ അകന്ന് ജീവിത വിജയം നേടാൻ കഴിയും. ഭഗവാൻ ആ ശ്രേഷ്ഠ
കലിയുഗ വരദനായ ശ്രീ ധർമ്മ ശാസ്താവിൻ്റെ മൂലമന്ത്ര ജപം ശനിഗ്രഹ സംബന്ധമായ എല്ലാ ദോഷങ്ങളും അകറ്റും. വലിയ കഷ്ടപ്പാടുകൾ പോലും മാറും. 41 ദിവസം മുടങ്ങാതെ ഗൃഹത്തിൽ വച്ചും ക്ഷേത്രത്തിൽ നിന്നും ജപിക്കാം. ദർശനം നടത്തുമ്പോഴും പ്രദക്ഷിണം വയ്ക്കുമ്പോഴും യഥാശക്തി മൂലമന്ത്രജപം നല്ലതാണ്.
മംഗളഗൗരി ബ്രാഹ്മി, മാഹേശ്വരി, വൈഷ്ണവി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി എന്നിങ്ങനെയുള്ള പേരുകളില്‍ സപ്തമാതാക്കളായി ലോകത്തെ ധര്‍മ്മസംരക്ഷണം നടത്തി രക്ഷിച്ചത് സാക്ഷാൽ ആദിപരാശക്തിയാണ്.ഇതിൽ ബ്രാഹ്മി ബ്രഹ്മാണി എന്നും അറിയപ്പെടുന്നു. സപ്തമാതൃക്കള്‍ എന്ന ഈ സങ്കല്പം സാത്വിക രാജസ താമസ സ്വരൂപത്തിലുള്ള എല്ലാ ശക്തിയുടെയും പ്രതീകമാണ്. സൃഷ്ടിസ്ഥിതിസംഹാരവും, സമൃദ്ധി, സുഖ, ഐശ്വര്യവും, പ്രപഞ്ചലയനവുമെല്ലാം സപ്തമാതൃക്കളില്‍ അടങ്ങുന്നു. ഈ
ലൗകിക ജീവിതത്തിലെ ക്ലേശങ്ങൾ നശിപ്പിക്കുന്ന ശിവഭഗവാൻ ആശ്രിതരുടെ സങ്കടങ്ങൾ ഏറ്റെടുത്ത് ഹാരമായി ധരിക്കുന്നു എന്നാണ് വിശ്വാസം. ഒരാളുടെ മനസിൽ ശിവ സ്മരണയുണ്ടായാൽ അത് അവരെ
വ്യക്തിയെ രക്ഷിക്കുന്ന കവചമായി മാറും. സദാശിവൻ ഹൃദയത്തിൽ വസിക്കുന്ന സദാചാര നിരതരായ ഭക്തർക്ക്
ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താനഭാഗ്യത്തിനും സന്താന ദുരിതമോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മറ്റൊരു ഉപാസനാ സമ്പ്രദായമില്ല.
12 ദിവസത്തെ ദർശനത്തിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീ ദേവിയുടെ തിരുനട ഞായറാഴ്ച തുറന്നു. ധനു മാസത്തിലെ തിരുവാതിര മുതൽ 12 ദിവസം മാത്രം വർഷത്തിൽ ഒരു തവണ ദേവീദർശനം ലഭിക്കുന്ന ഈ പുണ്യസന്നിധി എറണാകുളം ജില്ലയിൽ ആലുവയിലാണ്.
മകര മാസത്തിൽ ആദ്യം വരുന്ന ചൊവ്വാഴ്ചയാണ് മകരച്ചൊവ്വയായി ആഘോഷിക്കുന്നത്. പ്രത്യേകിച്ചും ഭദ്രകാളി ക്ഷേത്രങ്ങളിൽ ഇത് വലിയ വിശേഷമാണ്. അതിവേഗം അനുഗ്രഹാശിസ്സുകൾ ചൊരിയുന്ന ഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്നതിന് ഉത്തമ ദിവസമാണ് മകരത്തിലെ ആദ്യ ചൊവ്വയെ പറയുന്നത്. നവഗ്രഹങ്ങളിൽ ഒന്നായ