നവരാത്രിയുടെ ചതുർത്ഥി തിഥിയിൽ കൂഷ്മാണ്ഡ എന്ന സങ്കല്പത്തിൽ ദേവിയെ പൂജിക്കുകയും രോഹിണിയായി
അഞ്ചു വയസുള്ള കന്യകയെ പൂജിക്കുകയും ചെയ്യുന്നു.
ആദിപരാശക്തിയായ ദേവിയെ പ്രാർത്ഥിക്കുന്നതിന് ഏറ്റവും നല്ല സമയമാണ് നവരാത്രി. ഇക്കാലത്തെ ഏതൊരു പ്രാർത്ഥനയും പെട്ടെന്ന് ഫലം ചെയ്യും. അനേക ഭാവങ്ങളിൽ
നവരാത്രി കാലത്ത് ഗായത്രി മന്ത്രം ജപിക്കുന്നത് മന:ശാന്തിക്കും ഇഷ്ടകാര്യ സിദ്ധിക്കും ഉത്തമമാണ്. രാവിലെയും വൈകിട്ടും144 തവണ വീതമാണ് ജപിക്കേണ്ടത്. കുളിച്ച് ഈറനോടെ ജപിക്കുന്നത് ഗുണകരം. രാവിലെ ഉദയത്തിന് മുമ്പും വൈകിട്ട് അസ്തമയം കഴിഞ്ഞും ജപിക്കണം. മന:ശാന്തിക്കും പാപദുരിതശാന്തിക്കും
നവരാത്രിയുടെ മൂന്നാം നാൾ ചന്ദ്രഘണ്ഡയെയാണ് ഉപാസിക്കേണ്ടത്. യുദ്ധസന്നദ്ധയായി നിൽക്കുന്ന ദേവീഭാവമാണിത്. മഹിഷാസുരനെ നിഗ്രഹിക്കാൻ തയ്യാറായിരിക്കുന്ന മഹിഷാസുരമര്‍ദ്ദിനി ഭാവം. ദേവിയുടെ തിരുനെറ്റിയിൽ അർദ്ധചന്ദ്ര രൂപത്തിൽ ഒരു മണിയുണ്ട്. ആ മണിയാണ് ചന്ദ്രഘണ്ഡ രൂപത്തിലെ സങ്കല്പത്തിന്
നവരാത്രിയുടെ രണ്ടാം ദിവസം ദുര്‍ഗ്ഗാ ഭഗവതിയെ ബ്രഹ്മചാരിണീ ഭാവത്തിലാണ് ആരാധിക്കേണ്ടത്.
ഹിമവാന്റെ പുത്രിയായി ജനിച്ച ദേവി ശിവനെ പതിയായി ലഭിക്കുന്നതിന് പഞ്ചാഗ്നി മദ്ധ്യത്തിൽ
നിന്ന് തപസ് ചെയ്തു. ഋഷിമാര്‍ക്ക് പോലും അസാധ്യമായ തപസാണ് പാര്‍വതി ചെയ്തത്. ഇപ്രകാരം തപസ്
നവരാത്രി ആചരണ ഭാഗമായി കുമാരിപൂജ പതിവുണ്ട്. അശ്വിനമാസ പ്രഥമ മുതൽ നവരാത്രിയിലെ ഓരോ തിഥിയിലും ഓരോ നവകന്യകമാരെ പൂജിക്കും. പ്രഥമ തിഥിയിൽ ശൈലപുത്രിയെ ആരാധിക്കുകയും രണ്ടു വയസുള്ള പെൺകുട്ടിയെ കുമാരിയായി സങ്കല്പിച്ചു പൂജിക്കുകയും ചെയ്യുന്നു. ഹിമവാന്റെ മകളായ ശ്രീ
മദ്ധ്യകേരളത്തിൽ ഈ വർഷം ഒക്ടോബർ മാസം 10-ാം തീയതി അതായത് വ്യാഴാഴ്ച പകൽ 12:32 മുതൽ 11-ാം തീയതി പകൽ 12.07 വരെയാണ് ദുർഗ്ഗാഷ്ടമി. അതിനാൽ 10-ാം തീയതി സന്ധ്യയ്ക്കാണ് പൂജ വയ്ക്കേണ്ടത്. സന്ധ്യയ്ക്ക് അഷ്ടമി തിഥിയുള്ള ദിവസമാണ് പൂജവയ്പിന് സ്വീകരിക്കുന്നത്.
കന്നിമാസത്തിലെ അമാവാസി മുതല്‍ നവരാത്രി വ്രതം ആരംഭിക്കണം. അമാവാസി നാളിൽ പകല്‍ ഒരു നേരം മാത്രം അരി ഭക്ഷണം കഴിക്കണം. തുടര്‍ന്ന് വിജയ ദശമി വരെ എല്ലാ ദിവസവും ഇതേപോലെ വ്രതം അനുഷ്ഠിക്കണം. നവരാത്രി കാലത്ത് എല്ലാ ദിവസവും മത്സ്യമാംസാദികള്‍ വെടിഞ്ഞ് വ്രതം അനുഷ്ഠിക്കണം.
വീട്ടിൽ സൂക്ഷിക്കേണ്ട അഷ്ടമംഗല വസ്തുക്കളിൽ ഒന്നാണ് ദേവീമാഹാത്മ്യം. ഈ പുണ്യഗ്രന്ഥം സൂക്ഷിക്കുന്ന വീട്ടിൽ എപ്പോഴും ദേവിയുടെ സാന്നിദ്ധ്യമുണ്ടാകും. ആ വീടിന് ഒരു രക്ഷയായി ദേവിയുണ്ടാകും. മാർക്കണ്‌ഡേയ പുരാണത്തിൽ ദുർഗ്ഗാസപ്തശതി എന്ന പേരിലുള്ള 700 ശ്ലോകങ്ങളാണ് മന്ത്രരൂപത്തിൽ ദേവീമാഹാത്മ്യമായത്.
ആദിപരാശക്തിയായ സാക്ഷാൽ ത്രിപുരസുന്ദരിയെ ഭജിക്കാൻ ഏറ്റവും ഫലപ്രദമായ കാലമാണ് നവരാത്രി . കന്നിമാസത്തിലെ കറുത്തവാവ് കഴിയുന്ന പ്രഥമ മുതൽ ദശമി വരെയുള്ള പുണ്യദിനങ്ങളാണ് നവരാത്രി കാലമായി അറിയപ്പെടുന്നത്. കാര്യവിജയമാണ് നവരാത്രിപൂജയുടെ പ്രധാനഫലം. ഏറെക്കാലമായി