Thursday, 21 Nov 2024
AstroG.in
Category: Specials

ശിവഭക്തി ചന്ദ്രന് അലങ്കാരം; മൂന്നാം പിറ തൊഴുതാൽ മഹാഭാഗ്യം

ദക്ഷപ്രജാപതിയുടെ 27 പുത്രിമാരാണ് 27 നക്ഷത്രങ്ങള്‍. ഇവരെ ദക്ഷന്‍ ചന്ദ്രന് വിവാഹം കഴിച്ചുകൊടുത്തു. പക്ഷേ രോഹിണിയോട് മാത്രമേ ചന്ദ്രന് ശരിയായ പ്രേമം, ഉണ്ടായുള്ളൂ, ഇതില്‍ മറ്റ് ഭാര്യമാർ ദുഃഖിതരായി. അവര്‍ പിതാവ് ദക്ഷനെ കണ്ട് ചന്ദ്രന്റെ പക്ഷപാതം അറിയിച്ചു. ദക്ഷന്‍ ചന്ദ്രനെ വിളിച്ചു വരുത്തി ഉപദേശിച്ചു. എങ്കിലും

ടെൻഷനകറ്റി മന:ശാന്തി നേടാൻശിവഭജനം, ചന്ദ്രഗായത്രി ജപം

മിക്കവരുടെയും പ്രശ്നമാണ് മന:ശാന്തി ഇല്ലായ്മ.
എപ്പോഴും മന:സംഘർഷമാണ്. ഒന്നൊഴിയാതെ പ്രശ്നങ്ങൾ വേട്ടയാടിക്കൊണ്ടിരിക്കും. ഇതിൽ നിന്നും
കുറച്ചെങ്കിലും ഒന്ന് മോചനം നേടാനുള്ള മാർഗ്ഗമാണ്
ഈശ്വരോപാസന. അതിൽ ഏറ്റവും പ്രധാനം

ക്ഷേത്ര ദര്‍ശനത്തിൽ പാലിക്കേണ്ട28 ചിട്ടകൾ, ആചാരങ്ങൾ

ക്ഷേത്ര ദര്‍ശനം നടത്തുമ്പോള്‍ പ്രാര്‍ത്ഥിക്കേണ്ടത് അവിടുന്ന് എന്താണോ എനിക്ക് തരുന്നത് അത് സ്വീകരിക്കാനുള്ള ശക്തി തരണേ എന്നാണ്. ആരാധന എന്നത് ഉപാസകന്‍ ഉപാസ്യദേവതയുടെ നേര്‍ക്കു പ്രകടിപ്പിക്കുന്ന ബഹുമാനമോ, നിവേദനമോ, ഐക്യഭാവനയോ ഒക്കെയാകാം. മൂന്ന് തരത്തിലാണ് അതിന്‍റെ

കന്നി സംക്രമം തിങ്കളാഴ്ച രാവിലെ 09.35 ന് ; പൂജാമുറിയിൽ ദീപം തെളിച്ച് പ്രാർത്ഥിക്കുക

ചിങ്ങം രാശിയിൽ നിന്ന് സൂര്യൻ കന്നി രാശിയിൽ
പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് കന്നിസംക്രമം.
1200 ചിങ്ങം 31-ാം തീയതി (2024 സെപ്തംബർ 16) തിങ്കളാഴ്ച രാവിലെ 09.35 നാണ് കന്നി രവി സംക്രമം.

ഓണം തലമുറകളിലേക്ക് കൈമാറുന്ന മാനവികതയുടെ നിറദീപം

സമത്വത്തിന്റെയും സാഹോദര്യത്തിൻ്റെയും സമ്പൽ സമൃദ്ധിയുടെയും സ്മൃതികളുണർത്തി മണ്ണിലും മനസ്സിലും പ്രതീക്ഷയുടെ നിറദീപം തെളിച്ച് ഒരു ഓണം കൂടി വന്നെത്തുന്നു. പ്രജാക്ഷേമ തത്പരനായിരുന്ന മഹാബലി ധർമ്മം വെടിയാതെ മാലോകരെല്ലാം ഒന്ന് എന്ന മഹാസന്ദേശത്തോടെ നാടുവാണ ഓർമ്മകൾ പുതുക്കുന്ന ഈ വർഷത്തെ

ഗുരുവായൂരപ്പന് കാഴ്ചക്കുല വച്ച് കേരളം ശനിയാഴ്ച ഓണത്തെ വരവേൽക്കും

ഗുരുവായൂരപ്പന് ഉത്രാടം കാഴ്ചക്കുല വച്ച് കേരളം ശനിയാഴ്ച രാവിലെ പൊന്നോണത്തെ വരവേൽക്കും.
തിരുവോണത്തലേന്ന് ഭക്തർ കണ്ണന് സ്വർണ്ണം പോൽ തിളങ്ങുന്ന വാഴക്കുലകൾ സമർപ്പിച്ച് സായൂജ്യം നേടുന്ന വിശേഷ വഴിപാടാണ് ഉത്രാടം കാഴ്ചക്കുല വയ്പ്പ്.

ഗണപതിഹോമവും ഫലങ്ങളും; വിനായക ചതുർത്ഥി അത്യുത്തമം

ഏറ്റവും വേഗത്തില്‍ ഫലം തരുന്ന ഒന്നാണ് ഗണപതി ഹോമം. വിവിധ കാര്യ സിദ്ധിക്ക് ഗണപതി ഹോമങ്ങള്‍ നടത്താറുണ്ട്. മംഗല്യ സിദ്ധി, സന്താന ഭാഗ്യം, ഭൂമി ലാഭം, ഇഷ്ടകാര്യസിദ്ധി, ദാമ്പത്യ കലഹ മുക്തി, ആകര്‍ഷണം, പിതൃക്കളുടെ പ്രീതി എന്നിവ ഇതിൽ ചിലതാണ്. വിനായകചതുർത്ഥി ദിവസത്തെ ഗണപതി

വിനായക ചതുർത്ഥി നാൾ മുതൽ ഇത് 21 തവണ ജപിക്കൂ എല്ലാം ശുഭകരമാകും

ക്ഷിപ്ര പ്രസാദിയായ ഗണപതി ഭഗവാന്റെ പ്രധാന പ്രത്യേകത ക്ഷിപ്രകോപിയല്ലെന്നതാണ്. അതുകൊണ്ട്
തന്നെ എല്ലാവരുടെയും ഇഷ്ടമൂർത്തിയാണ് ഭഗവാൻ ശ്രീ ഗണേശൻ. എല്ലാ വിഘ്നങ്ങളും നശിപ്പിക്കുന്ന
ഗണപതി ഭഗവാനെ പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങുന്ന ഒന്നും തന്നെ പൂർത്തിയാകാതെ പോകില്ല

സന്താന സൗഖ്യത്തിനും ദുരിതങ്ങൾ മാറാനും ആയില്യത്തിന് നാഗാരാധന

സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ എല്ലാ മാസത്തെയും ആയില്യം
പ്രധാനമാണ്. രോഗങ്ങൾക്കും സന്താനദുഃഖത്തിനും ശാപദുരിതങ്ങൾക്കും നാഗാരാധനയിലൂടെ ശാന്തി ലഭിക്കും. നഗ്‌നനേത്രങ്ങൾ കൊണ്ട് കാണാനാകുന്ന അത്ഭുതശക്തിയുള്ള ദേവതകളായ നാഗങ്ങൾക്ക് രക്ഷിക്കാനും

വെള്ളിയാഴ്ച രാത്രി പുതുവർഷ സംക്രമം; ദീപം തെളിയിച്ച് പ്രാർത്ഥിച്ചാൽ ഐശ്വര്യം

ഐശ്വര്യത്തിന്റെ പ്രതീകമായ ചിങ്ങമാസം ആരംഭിക്കുന്നു. ഈ ചിങ്ങപ്പുലരിക്ക് ഒരു പ്രത്യേകത കൂടിയുണ്ട്. വെറും ഒരു ആണ്ടുപിറപ്പല്ല ഇത്; ഒരു പുതിയ
നൂറ്റാണ്ടിൻ്റെ പിറവിയാണ്.

error: Content is protected !!