വൃശ്ചികമാസത്തിലെ പ്രധാനപ്പെട്ട ഒരു വിശേഷമാണ് ചക്കുളത്തുകാവിലെ കാർത്തിക പൊങ്കാല. ആറ്റുകാൽ പൊങ്കാല കഴിഞ്ഞാൽ പൊങ്കാലകളിൽ ഏറ്റവും പ്രസിദ്ധം ചക്കുളത്തുകാവ് പൊങ്കാലയാണ്. ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിൽ നീരേറ്റു പുറത്താണ് ചക്കുളത്തുകാവ് ശ്രീഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
കൊടുങ്ങല്ലൂർ ക്ഷേത്രം പാരമ്പര്യ മേൽശാന്തി ത്രിവിക്രമൻ അടികളുടെ നേതൃത്വത്തിലുള്ള ശ്രീവിദ്യ പ്രതിഷ്ഠാനത്തിന്റെ 16-ാം വാർഷിക മഹായാഗം, ശ്രീവിദ്യാ മഹായാഗമായി ഡിസംബർ 21 മുതൽ 25 വരെ ശൃംഗപുരം ശിവക്ഷേത്ര പരിസരത്ത് നടക്കും.
ശനിദോഷം അകറ്റുന്നതിന് അനേകം മാർഗ്ഗങ്ങൾ പ്രചാരത്തിലുണ്ട്. അതിൽ എറ്റവും പ്രധാനം ശൈവ, വൈഷ്ണവ ചൈതന്യം ഒന്നിച്ച താരക ബ്രഹ്മമായ ധർമ്മ ശാസ്താവിനെ ഭജിക്കുകയാണ്. ശനിദോഷം
എല്ലാ മാസത്തിലെയും പൗർണ്ണമി, ചൊവ്വാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളാണ് ദുർഗ്ഗാ ക്ഷേത്രങ്ങളിൽ പ്രധാനം. ലളിതാസഹസ്രനാമം, വിവിധ ദുർഗ്ഗാ മന്ത്രങ്ങൾ, ലളിതാത്രശതി തുടങ്ങിയവ കൊണ്ടുള്ള പുഷ്പാഞ്ജലി, കുങ്കുമാർച്ചന, പട്ട്, താലി സമർപ്പണം തുടങ്ങിയവയാണ് ദുർഗ്ഗ ക്ഷേത്രങ്ങളിലെ പ്രധാന വഴിപാടുകൾ. ഭഗവതി കുസുമപ്രിയ
നാഗവിഗ്രഹം, ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണ വിഗ്രഹം, നരസിംഹമൂർത്തിയുടെ ചിത്രം തുടങ്ങിയ വീട്ടിലെ
പൂജാമുറിയിൽ വയ്ക്കരുത് എന്ന് ചിലർ പറയാറുണ്ട്.
ഈ പറയുന്നതിൽ എന്തെങ്കിലും വാസ്തവമുണ്ടോ?
മീനാക്ഷിഭാരത ഭൂമിയിൽ നിത്യേന ആദ്യം നട തുറക്കുന്ന ക്ഷേത്രം എന്ന നിലയിൽ പ്രസിദ്ധമായ ദിവ്യസ്ഥാനമാണ് കോട്ടയം,തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. കംസവധം കഴിഞ്ഞ് അടങ്ങാത്ത ദേഷ്യവും വിശപ്പുമുള്ള ശ്രീകൃഷ്ണ സങ്കല്പത്തിലാണ് ഇവിടെ പ്രതിഷ്ഠ. എല്ലാ ദിവസവും രാവിലെ രണ്ടു മണിക്ക് തിരുവാർപ്പിൽ നടതുറക്കും. മൂന്ന് മണിയോടെ പ്രത്യേകം തയാറാക്കിയ ഉഷപായാസത്തിൻ്റെ നിവേദ്യവും ഭഗവാന് സമർപ്പിക്കും. തിരുവാർപ്പിൽ വാഴുന്ന ഭഗവാന്
മൃത്യുവിനെ അതിജീവിക്കുന്നതിനും ആയുരാരോഗ്യം നേടുന്നതിനുമുള്ള മന്ത്രമാണ് മൃത്യുഞ്ജയ മന്ത്രം. ഇതിലെ വരികള്‍ ചൊല്ലുമ്പോൾ സൃഷ്ടിക്കപ്പെടുന്ന പ്രകമ്പനം നമ്മുടെ പ്രാണന് ബലം നല്‍കുവാന്‍ സഹായിക്കും.
രണ്ടര വർഷത്തോളം ഒരു രാശിയിൽ തന്നെ സഞ്ചരിക്കുന്ന ശനി ഗ്രഹം രാശിമാറ്റത്തിന് ഒരുങ്ങുന്നു. രണ്ടു വർഷമായി കുംഭം രാശിയിൽ നിൽക്കുന്ന ശനി 2025 മാർച്ച് 29 നാണ് മീനം രാശിയിൽ പ്രവേശിക്കുന്നത്.
ഇതോടെ ചിലർക്ക് ഏഴരാണ്ട് ശനിയും കണ്ടകശനിയും അഷ്ടമശനിയും ഒഴിയും. മറ്റ് ചിലർക്ക് ഇതെല്ലാം