വിനകളും വിഘ്‌നങ്ങളും അകറ്റുന്ന ദേവൻ മാത്രമല്ല ആഗ്രഹസാഫല്യമകുന്ന മൂർത്തി കൂടിയാണ് ഗണപതി ഭഗവാൻ. മനമുരുകി വിളിക്കുന്ന ഭക്തരെ ഗണേശൻ ഒരിക്കലും കൈവിടില്ല. നിത്യവും പ്രാര്‍ത്ഥിക്കുന്നവർ നേരിടുന്ന എല്ലാ തടസ്സങ്ങളും ഗണപതി ഭഗവാൻ ദൂരേയ്ക്ക് തട്ടിമാറ്റും അഭീഷ്ടസിദ്ധിയും മന:ശാന്തിയും
സുബ്രഹ്മണ്യസ്വാമിക്ക് എന്ത് വഴിപാട് നടത്തിയാലും അതിവേഗം ഫലം ലഭിക്കുന്നത് മിക്കവാറും എല്ലാ ഭക്തരുടെയും അനുഭവമാണ്. ഭഗവാന്റെ വിശേഷ ദിവസങ്ങളിൽ നടത്തുന്ന വഴിപാടുകൾക്ക് ഫലസിദ്ധി കൂടുതലാണ്. സ്കന്ദഷഷ്ഠി, തൈപ്പൂയം, ചൊവാഴ്ച, മാസന്തോറുമുള്ള ഷഷ്ഠി എന്നിവയെല്ലാം
ജീവിതക്ലേശങ്ങളിൽ നിന്നും മോചനം നേടുന്നതിനും സർപ്പദോഷങ്ങൾ തീരുന്നതിനും ഉപാസനാപരമായ നല്ല മാർഗ്ഗമാണ് മാസന്തോറും ആയില്യപൂജ നടത്തുക. 2024 നവംബർ 22 വെള്ളിയാഴ്ചയാണ് വൃശ്ചികമാസത്തിലെ ആയില്യം പൂജ.
ശിവന്റെ പ്രചണ്ഡമായ ഭാവമായ കാലഭൈരവ ജയന്തിയാണ് 2024 നവംബർ 22 വെള്ളിയാഴ്ച. അന്ന്
കാലഭൈരവനെ ഭജിച്ചാൽ രാഹു – ശനി ഗ്രഹപ്പിഴകൾ ഒഴിയുന്നതിനൊപ്പം പാപമോചനവുമുണ്ടാകും. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ എല്ലാ തടസങ്ങളും അകന്ന് സർവകാര്യ വിജയമുണ്ടാകും.
കലിയുഗ ദുഃഖങ്ങളിൽ നിന്നും ഭക്തരെ മോചിപ്പിക്കുന്ന ഭഗവാനാണ് ശ്രീ ധർമ്മശാസ്താവ്. ഹരിഹരപുത്രൻ, അയ്യപ്പൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, അയ്യൻ, താരകബ്രഹ്മം, ശനീശ്വരൻ, ശബരീശ്വരൻ, ചാത്തപ്പൻ, വേട്ടയ്ക്കൊരുമകൻ എന്നിങ്ങനെ അനേകം പേരുകളിൽ സ്വാമി അയ്യപ്പൻ അറിയപ്പെടുന്നു. അയ്യാ എന്ന പദം
മഹാദേവന്റെ ആജ്ഞയനുസരിച്ച് പരശുരാമ മുനി കൈലാസത്തില്‍നിന്നും കൊണ്ടുവന്ന 12 ധര്‍മ്മശാസ്താ വിഗ്രഹങ്ങളിളൊന്ന് ശബരിമലയില്‍ പ്രതിഷ്ഠിച്ചു.
കേരളത്തിലെ ക്ഷേത്രങ്ങളിൽ നടത്തിവരുന്ന കളംപാട്ട് അനുഷ്ഠാന കലയാണ്. ഒരു ക്ഷേത്രം നിർമ്മിച്ച് ദേവിയെ പ്രതിഷ്ഠിച്ച് പൂജിക്കുമ്പോൾ ലഭിക്കുന്ന അനുഭൂതിയാണ് കളംപാട്ടിലൂടെ ലഭിക്കുന്നത്. ഭഗവതിപ്പാട്ടെന്നും ഭദ്രകാളിപ്പാട്ടെന്നും അറിയപ്പെടുന്ന ഈ ക്ഷേത്ര കല അതിൻ്റെ എല്ലാ അനുഷ്ഠാനങ്ങളോടും പ്രാധാന്യത്തോടും
ദാമ്പത്യ ദുരിതമോചനത്തിനും വിവാഹ തടസം നീങ്ങുന്നതിനും കാര്യതടസങ്ങള്‍ മാറ്റുന്നതിനും ഏറ്റവും ഉത്തമമായ അനുഷ്ഠാനമെന്ന് സക്ന്ദപുരാണത്തില്‍ വിവരിച്ചിട്ടുള്ള അഷ്ടമാതാ വ്രതങ്ങളില്‍ ഒന്നാണ് ഉമാമഹേശ്വര വ്രതം. ചിലർ