( നേരം ഓൺ ലൈൻ ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com ) മംഗള ഗൗരിതിരുവനന്തപുരം: മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ തിരുവുത്സവം കൊടിയേറി. മീനത്തിലെ തിരുവോണം ആറാട്ടായി എട്ട് ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്. 2025 മാർച്ച് 25 ചൊവ്വാഴ്ച രാത്രി കുഴയ്ക്കാട് ദേവീക്ഷേത്രത്തിലേക്ക് ആറാട്ടെഴുന്നള്ളി ഉത്സവം സമാപിക്കും. 18
കേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കൊടിത്താനം മഹാക്ഷേത്രം പ്രസിദ്ധമായ
ദീപ മഹോത്സവത്തിന് ഒരുങ്ങുന്നു.
ആറ്റുകാൽ പൊങ്കാല മഹോത്സവം 2025 മാർച്ച് 5 മുതൽ 14 വരെ നടക്കും. മാർച്ച് 13 വ്യാഴാഴ്ചയാണ് പൊങ്കാല സമർപ്പണം. കുംഭമാസത്തിലെ കാര്ത്തിക നാളില്, 2025 മാർച്ച് 5 രാവിലെ 10 മണിക്ക് കൊടുങ്ങല്ലൂരമ്മയെ ക്ഷേത്രമുറ്റത്തെ പച്ചോല പന്തലില് തോറ്റം പാട്ടു പാടി കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ 10 ദിവസത്തെ പൊങ്കാല
പി എം ദാമോദരൻ നമ്പൂതിരികലികാലദോഷ നിവൃത്തിക്കായി ശിരസ് നമിക്കേണ്ട ദിവ്യസന്നിധിയാണ് മാണിക്യപുരം ശാസ്താക്ഷേത്രം.ശ്രീ ധർമ്മശാസ്താവ് സ്വവാഹനമായ കുതിരപ്പുറത്ത് എഴുന്നെള്ളി ഇഷ്ടഭുവിൽ വന്നിറങ്ങി ഭക്തർക്ക് ഇഷ്ടങ്ങൾ അനസ്യൂതമായി നൽകുന്ന ഈ തിരുനട മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം പട്ടണത്തിലാണ്. വള്ളുവനാട്ടിലെ ശബരിമല എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ശ്രീ തിരുമാന്ധാം കുന്നിൽ വച്ച് മാന്ധാതാവ് മഹർഷിക്ക് ദേവീദർശനമുണ്ടായ അതേ
റെക്കോർഡ് നമ്പർ വിവാഹങ്ങൾക്ക് ഒരുങ്ങുകയാണ് ഗുരുവായൂർ അമ്പലനട. സെപ്തംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരിക്കുന്നത് 354 വിവാഹങ്ങളാണ്. വെള്ളിയാഴ്ച പകൽ 3:20 വരെ ഇത്രയും വിവാഹങ്ങൾ ശീട്ടാക്കിയിരിക്കുന്ന പശ്ചാത്തലത്തിൽ അന്ന് ദർശനത്തിനും വിവാഹത്തിനും പ്രത്യേക
ഒരേ പീഠത്തിൽ സ്വയംഭൂവായ രണ്ട് ശിവലിംഗങ്ങളോട് കൂടിയ അപൂർവ്വ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ
തൃപ്പക്കുടം മഹാശിവക്ഷേത്രം. ഇഷ്ട മംഗല്യസിദ്ധിക്ക് പാർവ്വതി മംഗലം എന്ന വിശിഷ്ട വഴിപാട് നടക്കുന്ന ക്ഷേത്രം എന്ന പ്രത്യേകതയും തലയാഴം ഗ്രാമത്തിലെ ഈ ക്ഷേത്രത്തിനുണ്ട്. തലയോലപറമ്പിൽ നിന്നും പത്ത്
ഹരികൃഷ്ണൻഗണപതി ഭഗവാൻ്റെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ കേന്ദ്രങ്ങളിലൊന്നാണ് മുംബൈയിലെ സിദ്ധിവിനായകമന്ദിർ. ഭാരതത്തിലെ ഏറ്റവും സമ്പന്നമായ ഹൈന്ദവ ക്ഷേത്രങ്ങളിൽ ഒന്നായ ഇതിൻ്റെ ഉൾഭാഗം മുഴുവൻ സ്വർണ്ണത്തിലാണ് നിർമ്മിച്ചിരിക്കുന്നത്. 200 വർഷങ്ങൾ മുൻപ്, കൃത്യമായി പറഞ്ഞാൽ 1801 ൽ വലിപ്പത്തിൽ വളരെ ചെറിയൊരു ക്ഷേത്രമായാണ് സിദ്ധിവിനായക് മന്ദിർ നിർമ്മാണം തുടങ്ങിയത്. പിന്നീട് പലഘട്ടങ്ങളിൽ അത് വികസിക്കുകയും ഇന്ന് മഹാനഗരവും രാജ്യത്തിൻ്റെ
ദക്ഷിണകാശിയെന്നും ദക്ഷയാഗം നടന്ന ഭൂമികയെന്നും തൃച്ചെറുമന്ന, വടക്കീശ്വരം, വടക്കും കാവ് എന്നിങ്ങനെയും അറിയപ്പെടുന്ന കൊട്ടിയൂർ വൈശാഖോത്സവത്തിന് ഒരുങ്ങുന്നു. 2024 മേയ് 21, ഇടവത്തിലെ ചോതി നക്ഷത്രം മുതൽ 2024 ജൂൺ 17 മിഥുനത്തിലെ ചിത്തിര നക്ഷത്രം വരെയാണ് കൊട്ടിയൂർ പെരുമാളിന്