ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രധാന ഉത്സവമായ അല്‌പശി മഹോത്സവത്തിന് ഒക്ടോബർ 26ന് കൊടിയേറും. ഉത്സവത്തിന് മുന്നോടിയായി കഴിഞ്ഞ 7 ദിവസമായി നടക്കുന്ന ചടങ്ങുകൾ ഉത്സവ കൊടിയേറ്റിന്റെ തലേ ദിവസമായ ഒക്ടോബർ 25 വെള്ളിയാഴ്ച ബ്ര
ഒരാഴ്ചത്തെ വ്രതാചരണത്തിനും സ്കന്ദഷഷ്ഠി മഹോത്സവത്തിനും തിരുച്ചന്തൂർ ഒരുങ്ങി. ഭഗവാൻ ശ്രീ മുരുകന്റെ ആറു പടൈ വീടുകളിൽ രണ്ടാമത്തേതായ തിരുച്ചന്തൂരിൽ സ്കന്ദഷഷ്ഠി വ്രതം
ക്ഷേത്ര മുറ്റത്തെ ആൽമരത്തിൽ മണി കെട്ടി പ്രാർത്ഥിച്ചാൽ അഭീഷ്ടസിദ്ധിയേകുന്ന കൊല്ലം, ചവറ, പൊന്മനകാട്ടിൽ മേക്കതിൽ ഭദ്രകാളി ക്ഷേത്രം വൃശ്ചികോത്സവത്തിന് ഒരുങ്ങുന്നു.
വൃശ്ചികം ഒന്നിന് കൊടിയേറും. 12-ാം തീയതി ആറാട്ടോടെ
ക്ഷേത്രത്തിൽ മണി സ്ഥാപിച്ചിരിക്കുന്നത് എന്തിനാണ് ? ശ്രീകോവിലിൽ പ്രവേശിക്കും മുമ്പ് പൂജാരി മണി അടിക്കുന്നത് എന്തിനാണ് ?
സപ്തഗിരീശ്വരൻ എന്നറിയപ്പെടുന്ന തിരുപ്പതി വെങ്കടേശ്വര ഭഗവാന്റെ ദർശനം ലഭിച്ചാൽ കലിയുഗ ദുരിതങ്ങളെല്ലാം അവസാനിക്കും
ശിവലിംഗത്തിന്റെ വലതുവശത്തെ ഓവിനെ പറയുന്നത് സോമസൂത്രം എന്നാണ്; ഇത് മുറിച്ചു കടക്കാന്‍ പാടില്ല. കിഴക്കോട്ടല്ലാതെ വരുന്ന ശിവലിംഗത്തിനും ഓവ് വടക്കുവശത്ത് തന്നെയാണ്.
അത്ഭുത ഫലസിദ്ധിയേകുന്ന മറ്റെങ്ങുമില്ലാത്ത പ്രത്യേക വഴിപാടുള്ള സന്നിധിയാണ്തിരുവനന്തപുരം കരിക്കകം ശ്രീചാമുണ്ഡി ക്ഷേത്രം. ഇവിടുത്തെ രക്തചാമുണ്ഡി നട തുറന്ന്
അത്തിവരദ പെരുമാളെ ഇനി കാണണമെങ്കിൽ 40 വർഷം കാത്തിരിക്കണം. നാല് ദശാബ്ദം കൂടുമ്പോൾ മാത്രമാണ് അത്തിവരർ ദർശനം തരുന്നത്.
കാഞ്ചീപുരത്ത് ഇപ്പോൾ ഉത്സവകാലമാണ്. അത്തിവരദരാജ സ്വാമികളുടെ അനുഗ്രഹമാണ് കാഞ്ചീപുരത്തിന് ചുറ്റും നിറയുന്നത്.