സുബ്രഹ്മണ്യന് ആറു പടൈവീടുകൾ ഉള്ളതു പോലെ ശാസ്താവിനും ആറു ക്ഷേത്രങ്ങൾ ഉള്ളതായി പൗരാണികമായി തന്നെ കരുതപ്പെടുന്നു. അതിൽ ഒരെണ്ണം തമിഴ്നാട്ടിലും ബാക്കിയുള്ളവ കേരളത്തിലുമാണുള്ളത്. യോഗശാസ്ത്രത്തിലെ ഷഡാധാര ചക്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ ആറു ക്ഷേത്രങ്ങൾ കൽപ്പിക്കപ്പെട്ടിട്ടുള്ളത്. ശാസ്താ ഷഡ് ക്ഷേത്രങ്ങൾ എന്ന് ഇതിനെ വിശേഷിപ്പിക്കാം.
Temples
-
മംഗള ഗൗരി12 ദിവസത്തെ ദർശനത്തിന് തിരുവൈരാണികുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീ ദേവിയുടെ തിരുനട 2026 ജനുവരി 2 വെള്ളിയാഴ്ച രാത്രി 8 …
-
TemplesVrithas
സ്വർഗ്ഗവാതിൽ ഏകാദശി ; തിരുപ്പതിയിൽ പത്തു ദിവസം വൈകുണ്ഠ ദ്വാര ദർശനം
by മംഗളഗൗരിby മംഗളഗൗരിതിരുപ്പതിയിൽ ഡിസംബർ 30 മുതൽ 2026 ജനുവരി 8 വരെ പത്ത് ദിവസം സ്വർഗ്ഗവാതിൽ ഏകാദശി ആഘോഷം നീണ്ടു നിൽക്കും. വർഷത്തിൽ …
-
ഗുരുവായൂരപ്പന്റെ പാതാളാഞ്ജന ശിലയിൽ അമൂല്യമായ കളഭം നിറഞ്ഞെഴുകുന്ന സുദിനം ഈ ശനിയാഴ്ചയാണ്. വർഷത്തിൽ ഒരു ദിവസം മാത്രം നടക്കുന്ന കളഭാട്ടത്തിന് നൂറ്റാണ്ടുകൾ …
-
കണ്ണൂരിൻ്റെ കിഴക്കൻ മലയോര താഴ് വരയിൽ, ഇരിട്ടിയിൽ നിന്നും ഏകദേശം 10 കിലോമീറ്റർ വടക്കുകിഴക്കു മാറിയാണ് ലോകമാതാവ് മുണ്ടയാംപറമ്പിലമ്മ കുടികൊള്ളുന്ന തറയ്ക്കു …
-
ഉദയനാപുരത്തപ്പനെയും വൈയ്ക്കത്തപ്പനെയും ഒരേ പീഠത്തില്‍ ഇരുത്തി പ്രത്യേക വിധി പ്രകാരം രഹസ്യ മന്ത്രങ്ങള്‍ കൊണ്ട് നടത്തുന്ന പൂജയാണ് കൂടിപ്പൂജ
-
തൃക്കൊടിത്താനം മഹാക്ഷേത്രത്തിൽ ദീപ മഹോത്സവം കൊടിയേറി. ഇനി ഡിസംബർ 5 വരെ ഭക്തിസുകൃതം പകർന്ന് ഈ നാടാകെ ആഘോഷത്തിമിർപ്പിൽ ആറാടും.
-
Featured Post 4Temples
ശബരിമല മണ്ഡല, മകരവിളക്ക് വ്രതം; തീർത്ഥാടകർ അറിയേണ്ടതെല്ലാം
by NeramAdminby NeramAdminകലിയുഗ വരദനായ, നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയെ ദര്‍ശിക്കണമെങ്കില്‍ 41 ദിവസം മാലയിട്ട് വ്രതമെടുക്കണം. മണ്ഡല – മകരവിളക്ക് കാലം തുടങ്ങുന്ന വൃശ്ചിക …
-
( നേരം ഓൺ ലൈൻ ഫേസ്ബുക്കിൽ പതിവായി ലഭിക്കാൻ ആഗ്രഹിക്കുന്നവർ പോസ്റ്റുകൾ ലൈക്കും ഷെയറും ചെയ്യാൻ മറക്കരുത്. നേരം ഓൺലൈൻ ഇപ്പോള്‍ …
-
Featured Post 1Temples
ശ്രീകാളഹസ്തീശ്വരനെ തൊഴുതോളൂ; രാഹു – കേതു ദോഷം മാറിപ്പോകും
by NeramAdminby NeramAdmin(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : riyoceline.com/projects/Neram/ . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ …