സുനിൽ അരുമാനൂർശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ പങ്കുനി ഉത്രം മഹോൽസവത്തിന്റെ കൊടിയിറങ്ങി. ആറാട്ട് ഘോഷയാത്ര വൈകുന്നേരം പമ്പയിൽ നിന്ന് സന്നിധാനത്ത് തിരിച്ചെത്തിയ ഉടനാണ് കൊടിയിറക്കൽ ചടങ്ങ് നടന്നത്. ഉത്സവത്തിന്റെ പത്താംദിവസമായ പങ്കുനി ഉത്രത്തിന് രാവിലെ പതിവ് പൂജകൾക്കു ശേഷം ഒൻപത് മണിയോടെ ആറാട്ട് ഘോഷയാത്ര ശബരീശ സന്നിധിയിൽ നിന്ന് പമ്പയിലേക്ക് പുറപ്പെട്ടു. വെളിനല്ലൂർ മണികണ്ഠൻ്റെ ശിരസിലേറി
മനസ്സുരുകി പ്രാര്‍ത്ഥിച്ചാൽ ഉടൻ പ്രസാദിക്കുന്ന പഞ്ചമുഖ ഹനുമാൻ സ്വാമിയുടെ അത്ഭുത ശക്തിയുള്ള ഒരു ക്ഷേത്രം തുളുനാട്ടിലെ ഹനുമഗിരിയിലുണ്ട്. ഇവിടുത്തെ ആഞ്ജനേയ ഭഗവാന്റെ മുന്നിൽ ചെന്ന്
പ്രപഞ്ച നന്മയ്ക്കും ജീവരാശിയുടെ രക്ഷയ്ക്കുമായി നടത്തുന്ന പ്രപഞ്ചയാഗത്തിന് തിരുവനന്തപുരം വെങ്ങാനൂർ ചാവടി നട പൗർണ്ണമിക്കാവ് ശ്രീ ബാലഭദ്ര ത്രിപുര സുന്ദരി ദേവി ക്ഷേത്രം ഒരുങ്ങി. ശിവ യോഗിയും ത്രികാല ജ്ഞാനിയും ഹിമാലയ
കേരളത്തിലെ ഗണപതിക്ഷേത്രങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രം. രേഖകളിൽ ഈ ക്ഷേത്ര നാമം മണികണ്ഠേശ്വരം ശിവക്ഷേത്രമെന്നാണ്. പ്രധാനദേവത ശിവനാണെങ്കിലും പ്രാധാന്യം ഗണപതിക്കാണ്.
ആയിരക്കണക്കിന് ഭക്തരുടെ തീർത്താൽ തീരാത്ത സങ്കടങ്ങൾക്ക് അതിവേഗം പരിഹാരമേകുന്ന തിരുവനന്തപുരം കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി. ഒന്നാം ഉത്സവ ദിവസമായ മാർച്ച് 27 തിങ്കളാഴ്ച
ശ്രീ വൈകുണ്ഠനാഥന്റെ ഭൂലോക സന്നിധിയായ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ഉത്സവ ലഹരിയിലായി. സ്വര്‍ണ്ണപ്പഴുക്കാമണ്ഡപത്തിൽ ദർശനം, സ്വര്‍ണ്ണക്കോലത്തിൽ എഴുന്നള്ളുന്നത് എന്നിവയാണ് ഇപ്പോഴത്തെ വിശേഷക്കാഴ്ചകൾ. അവസാനത്തെ മൂന്ന്
സ്ത്രീകളുടെ ശബരിമല എന്ന് പ്രസിദ്ധമായ പഴയ തെക്കൻ തിരുവിതാംകൂറിലെ മണ്ടയ്ക്കാട്ടമ്മൻ ക്ഷേത്രത്തിൽ ഈ വർഷത്തെ കൊടൈ മഹോത്സവം
പുരോഗമിക്കുന്നു. എല്ലാ വർഷവും കുംഭത്തിലെ അവസാന ചൊവ്വാഴ്ചയാണ്
ഗള ഗൗരി
പ്രഭാതത്തിൽ സരസ്വതിയായും മദ്ധ്യാഹ്‌നത്തിൽ ദുർഗ്ഗയായും രാത്രിയിൽ മഹാലക്ഷ്മിയായും ഭഗവതിയെ പൂജിക്കുന്ന ചോറ്റാനിക്കര ക്ഷേത്രം വിശ്വപ്രസിദ്ധമായ മകം തൊഴൽ മഹോത്സവത്തിന് ഒരുങ്ങി. 2023 മാർച്ച് 6 തിങ്കളാഴ്ചയാണ്
ഭൂലോക വൈകുണ്ഠമായ ഗുരുവായൂര്‍ ക്ഷേത്രം പത്ത് ദിവസം നീളുന്ന ഉത്സവത്തിനൊരുങ്ങി. കുംഭ മാസത്തിലെ പൂയം നാളിൽ, 2023 മാർച്ച് 3 ന് രാത്രി 8 മണിക്കാണ് ഉത്സവക്കൊടിയേറ്റെങ്കിലും അന്ന് രാവിലെ 6 മണിക്ക് നടക്കുന്ന
ആദിപരാശക്തിയുടെ മാതൃഭാവമായ ഭദ്രകാളിയാണ് ആറ്റുകാൽ അമ്മ എന്നറിയപ്പെടുന്നത്. കണ്ണകി, അന്നപൂർണ്ണേശ്വരി ഭാവത്തിലും സങ്കല്പിക്കാറുണ്ട്. സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന പുരാതനമായ ഈ ക്ഷേത്രത്തിലെ