കുംഭഭരണിനാൾ ഭദ്രകാളിയെ വിധിപൂർവം പൂജിച്ചാൽ ആ വർഷം കാലമൃത്യു ഒഴികെ യാതൊരുവിധ ആപത്തും മൃത്യുവും മറ്റ് ദോഷദുരിതങ്ങളും ബാധിക്കില്ലെന്ന് കാളീ ഭക്തർ അടിയുറച്ച് വിശ്വസിക്കുന്നു. മൃത്യുജ്ഞയം കൊണ്ട് പോലും അകറ്റാൻ
ശിവലിംഗം പോലുള്ള നീതിക്കല്ലിൽ മുളക് അരച്ച് പൂശിയാൽ പ്രാർത്ഥനകൾ സഫലമാകുന്ന ഒരു ക്ഷേത്രം തമിഴ്‌നാട്ടിലുണ്ട്. കോയമ്പത്തൂർ ജില്ലയിൽ പൊള്ളാച്ചിയിൽ നിന്ന് 17 കിലോമീറ്റർ മാറി ആനമലയിലുള്ള അരുൾമുഖം
തിരുവിതാംകൂറിന്റെ ശില്പിയും ചരിത്രനായകനുമായ അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ ജീവൻ കാത്തു രക്ഷിച്ച ധർമ്മശാസ്താവ് വാണരുളുന്ന ദിവ്യസന്നിധിയാണ് തിരുവനന്തപുരം വിഴിഞ്ഞത്തിന് അടുത്തുള്ള
കേരളത്തിലെ 108 വൈഷ്ണവ ക്ഷേത്രങ്ങളിൽ ഒന്നായ തൃക്കൊടിത്താനം മഹാക്ഷേത്രം പ്രസിദ്ധമായ ദീപ മഹോത്സവത്തിന് ഒരുങ്ങുന്നു. പ്രകൃതിസുന്ദരമായ തൃക്കൊടിത്താനം ദേശം ആഘോഷത്തിമിർപ്പിലാകുന്ന ദീപോത്സവത്തിന് 2022
സൂര്യൻ കർക്കടക രാശിയിൽ പ്രവേശിക്കുന്ന കർക്കടക മാസം ദക്ഷിണായന ആരംഭമാണ്. ശ്രീരാമദേവന്റെ നാമോച്ചാരണ പുണ്യം നാടെങ്ങും നിറയുന്ന കർക്കടകം ആരാധനകൾക്ക് അതിവേഗം ഫലം ലഭിക്കുന്ന രാമായണ മാസം കൂടിയാണ്. രാമായണ
മാവേലിക്കര ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നവനീത കൃഷ്ണ പ്രതിഷ്ഠയാണുള്ളത്. കൃഷ്ണ പ്രതിഷ്ഠകളിൽ അത്ര സാധാരണമല്ല നവനീത കൃഷ്ണൻ. ഈ അപൂർവത തന്നെയാണ് ഇവിടുത്തെ ആകർഷണം. വെണ്ണയ്ക്കായി ഇരുകൈകളും നീട്ടി നിൽക്കുന്ന കൃഷ്ണനെ കണ്ട് സങ്കടം പറയാൻ, പ്രാര്‍ത്ഥിക്കാൻ ആയിരങ്ങളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്.
ഏഴരപ്പൊന്നാന ദർശനത്തിന് ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം ഒരുങ്ങി. തിരുവുത്സവത്തിന്റെ എട്ടാം ദിവസമായ കുംഭത്തിലെ രോഹിണി നക്ഷത്രത്തിലാണ്
12 ദിവസത്തെ ദർശനത്തിന് തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവ്വതീ ദേവിയുടെ തിരുനട 2021 നവംബർ 19 ന് തുറക്കും. ധനു മാസത്തിലെ തിരുവാതിരയോട് അനുബന്ധിച്ച് വർഷത്തിൽ ഒരു തവണ 12 ദിവസം മാത്രം ദേവീദർശനം ലഭിക്കുന്ന ഈ പുണ്യ
ശ്രീ ആഞ്ജനേയ ഭഗവാൻ അനാദികാലം മുതൽ അത്യപാരമായ കൃപാ കടാക്ഷങ്ങൾ ചൊരിയുന്ന ദിവ്യ സന്നിധിയാണ് ആലത്തിയൂർ ഹനുമാൻ കാവ്. അനേകകോടി ഭക്തർ അനുഗ്രഹാശിസുകൾ നേടിയ ഈ ക്ഷേത്രത്തെ ആലത്തിയൂർ പെരും തൃക്കോവിൽ എന്നും അറിയപ്പെടുന്നു.
അയ്യപ്പദർശനം കഴിഞ്ഞ് മാളികപ്പുറത്തമ്മയെ തൊഴുത് പ്രദക്ഷിണം വയ്ക്കുമ്പോഴാണ് ശബരിമല തീർത്ഥാടനം പൂർത്തിയാകുന്നത്. എന്നാൽ പലർക്കും ജഗദീശ്വരിയായ മാളികപ്പുറത്തമ്മയുടെ