ശത്രുസംഹാര രൂപിണിയും അഷൈ്ടശ്വര്യ പ്രദായിനിയുമാണ് മലയാലപ്പുഴ അമ്മ. ദാരുക നിഗ്രഹം കഴിഞ്ഞ് അസുരന്റ ശിരോമാല ധരിച്ച രൂപത്തിൽ അനുഗ്രഹദായിയായാണ് ഭദ്രകാളി ദേവി മലയാലപ്പുഴയില് കുടികൊള്ളുന്നത്. മലയാലപ്പുഴ അമ്മയുടെ അനുഗ്രഹം നേടാനാകുന്നത് മുന് ജന്മഭാഗ്യമായി കരുതുന്നു. സകല ചികിത്സകളും നടത്തിയിട്ട് കുഞ്ഞിക്കാല് കാണാത്ത ദമ്പതിമാര് മലയാലപ്പുഴ അമ്മയെ ദര്ശിച്ച് ചെമ്പട്ട് നടയ്ക്കുവച്ച് പ്രാര്ത്ഥിച്ചാല് ആഗ്രഹസാഫല്യമുണ്ടാകുമെന്ന് അനുഭവിച്ചറിഞ്ഞവർ സാക്ഷ്യപ്പെടുത്തുന്നു. കുടുംബദോഷത്തിനും ശത്രുദോഷത്തിനും ഇവിടെ കടുംപായസ വഴിപാട് നടത്തുന്നത് പ്രസിദ്ധമാണ്. കളവ് മുതല് തിരിച്ച് …
Temples
-
തെക്കൻ കേരളത്തിലെ പ്രസിദ്ധമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ ചെട്ടികുളങ്ങരയിലെ ഒരു പ്രധാന വിശേഷമാണ് മകരമാസത്തിലെ കാർത്തിക പൊങ്കാല. സര്വ്വമംഗള കാരണിയായ അമ്മക്ക് മകരമാസത്തില് …
-
മഹാക്ഷേത്രങ്ങളിലെ മുഖ്യദേവത തന്റെ ഭൂതഗണങ്ങള്ക്ക് നിവേദ്യം നല്കുന്നത് നേരില് കാണാന് എഴുന്നള്ളുന്ന ചടങ്ങാണ് ശീവേലി. ശ്രീബലി എന്ന പദത്തിന്റെ കാലാന്തരമാണ് ശീവേലി. …
-
ക്ഷേത്ര ദര്ശനത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത ആചാരമാണ് പ്രദക്ഷിണം. ഓരോ ദേവതയ്ക്കും നിശ്ചിതസംഖ്യ പ്രദക്ഷിണം വേണം. പ്രദക്ഷിണവേളയില് ബലിക്കല്ലുകളില് സ്പര്ശിക്കരുത്. ദേവതയുടെ ഭൂതഗണങ്ങളാണ് …
-
തിരുവനന്തപുരം വിഴിഞ്ഞത്തിനടുത്ത് ചൊവ്വരയില് അതിപുരാതനമായ ഒരു ക്ഷേത്രമുണ്ട്: ചൊവ്വര ശ്രീധര്മ്മശാസ്താ ക്ഷേത്രം. അറബിക്കട ലോരം നെഞ്ചിലേറ്റുന്ന മനോഹരമായ ഒരു കുന്നിന് പ്രദേശത്താണ് …
-
സന്താനഭാഗ്യത്തിന് കലിയുഗവരദനായ ശബരിമല ശ്രീ ധർമ്മ ശാസ്താസന്നിധിയിൽ നടത്തുന്ന വഴിപാടാണ് മണിപൂജ. വ്രതമെടുത്ത് അയ്യപ്പദർശനം നടത്തി ശബരിമലയിൽ നിന്നും മണി പൂജിച്ചു …
-
ഭഗവാൻ ശ്രീ ഹനുമാന്റെ പ്രീതിക്കായി വാനരയൂട്ട് നടത്തുന്ന ഒരു കാവ് പത്തനംതിട്ടയ്ക്ക് സമീപം കോന്നിയിലുണ്ട്. 999 മലകള്ക്ക് അധിപനെന്ന് വിശ്വസിക്കുന്ന കോന്നി …