ഗൃഹം നിർമ്മിക്കുമ്പോൾ പ്രധാന ശയനമുറി, മാസ്റ്റർ ബെഡ്റൂം തെക്ക് പടിഞ്ഞാറ് ഭാഗത്ത് അതായത് കന്നിമൂല വരുന്ന ഭാഗത്താകുന്നതാണ് ഉത്തമമെന്ന് വാസ്തു ശാസ്ത്രം പറയുന്നു. ഇതിനു പുറമെ രണ്ട് ഭാഗങ്ങൾ കൂടി ബെഡ്റൂമിനായി തിരഞ്ഞെടുക്കാം.വടക്ക് പടിഞ്ഞാറ് ഭാഗം അതായത്
വീടിനകത്ത് മുറികളിലും ഹാളിലും മറ്റും നിറങ്ങൾ കൊടുക്കുമ്പോഴും ചുമരുകൾ അലങ്കരിക്കുമ്പോഴും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് ഗൃഹത്തിൽ പോസിറ്റീവ് ഊർജ്ജം നിറയ്ക്കുന്നതിന് വാസ്തു ശാസ്ത്രപരമായി നല്ലതാണ്. വീടിനകത്ത് ഇളം നിറങ്ങളാണ് ഉപയോഗിക്കേണ്ടത്. തീർച്ചയായും ഇത് വിവിധ സ്വഭാവക്കാരായ മനുഷ്യമനസുകളെയും ആകർഷിക്കും.
വാടക വീടുകളിലെ വാസ്തുഫലം അനുഭവിക്കുന്നത് ആരാണ്? കെട്ടിടം ഉടമയോ അതോ വാടകയ്ക്ക് താമസിക്കുന്നവരോ ?
പൂമുഖ വാതിൽ ഒരു വീട്ടിലേക്കുള്ള പ്രവേശനകവാടം മാത്രമല്ല ആ ഗൃഹത്തിന്റെ മുഖ്യ ഊർജ്ജ കേന്ദ്രവുമാണ്
വീട്ടിലേക്ക് കയറുന്ന പടികൾ ഇരട്ട സംഖ്യയിൽ നിൽക്കണം. 2,4,6,8 ക്രമത്തിൽ വേണം ചവിട്ടുപടികൾ. ഇത് ഒരിക്കലും ഒറ്റ സംഖ്യയിൽ വരരുത്. പരമ്പരാഗത വിശ്വാസം അനുസരിച്ച് ലാഭം, നഷ്ടം, ലാഭം എന്ന രീതിയിൽ ലാഭത്തിലേക്ക് വേണം എപ്പോഴും
പുതിയ വീടു വയ്ക്കുമ്പോൾ വാസ്തുശാസ്ത്രം നിർദ്ദേശിക്കുന്ന ഉത്തമമായ പൂജകൾ നടത്തുന്നത് ഗൃഹനിർമ്മാണ തടസ്സങ്ങൾ നീങ്ങുന്നതിനും വീടിന്റെ ഐശ്വര്യത്തിനും നല്ലതാണ്.വീട്
പൂന്തോട്ടവും വീടും ഓഫീസുമെല്ലാം അലങ്കരിക്കുന്ന മിക്ക ചെടികൾക്കും അപൂർവ്വമായ ചില ശക്തി വിശേഷങ്ങളുണ്ടെന്ന സത്യം എത്ര പേർക്കറിയാം? കണ്ണിന് കുളിരേകുക
തുളസിച്ചെടി ലക്ഷ്മീനാരായണ സാന്നിദ്ധ്യമുള്ളതാണ്. ഒപ്പം അതിന് ഔഷധഗുണവുമുണ്ട്. മുറ്റത്ത് ഒരു തറ കെട്ടി തുളസി നട്ടുവളർത്തുന്നത് ഐശ്വര്യവും സമൃദ്ധിയും സന്തോഷവും
വടക്ക് ദിക്കിലേക്ക് തലവെച്ച് ഉറങ്ങരുതെന്ന് പറയുന്നതിന്റെ കാരണമെന്താണ്? ഭൂമിയുടെ കാന്തിക മണ്ഡലവുമായി ബന്ധപ്പെടുത്തി പരിശോധിച്ചാല് ഈ വിശ്വാസത്തിന്റെ ശാസ്ത്രീയ അടിത്തറ ബോധ്യപ്പെടും.
ഒരു വീടിനെ സംബന്ധിച്ച് പ്രത്യേകിച്ച് കോൺക്രീറ്റ് വീടിന് കുറ്റിയടി എന്നത് ചടങ്ങല്ല. എന്നാൽ ശിലാസ്ഥാപനം പ്രധാന ചടങ്ങാണ്. ഉത്തമമായ ഒരു മുഹൂർത്തം കണ്ടെത്തി ഈ ചടങ്ങ് നടത്തണം.