സുബ്രഹ്മണ്യ ഭഗവാന്റെ പ്രീതിയും സർവ്വാനുഗ്രഹവും നേടാൻ കഴിയുന്ന സുപ്രധാന സുദിനമായ സ്കന്ദഷഷ്ഠി 2022 ഒക്ടോബർ 30 നാണ്. എല്ലാ ദേവതകളുടെയും അനുഗ്രഹത്തോടെ വേലായുധൻ ശൂരപത്മാസുരസംഹാരം നടത്തി ലോകത്തെ രക്ഷിച്ച
ഭദ്രകാളീ സംബന്ധമായ ഉപാസനകളിൽ വളരെയേറെ ഫലവത്താണ് ദേവിയുടെ അഷ്ടോത്തര മന്ത്രജപം. ഭദ്രകാളീ ഭഗവതിയെ അഷ്ടോത്തര ശതനാമാവലി മന്ത്രങ്ങൾ ജപിച്ച് ഉപാസിച്ചാൽ ശത്രു ദോഷവും ദൃഷ്ടി ദോഷവും ശാപ ദോഷവും ഒഴിഞ്ഞു പോകും.
ചിങ്ങപ്പുലരി സമാഗതമായി. പ്രത്യാശയുമായി 1198 കൊല്ലവർഷം പിറക്കുന്നു. ഈ സന്തോഷവേളയിൽ 27 നക്ഷത്ര ജാതരുടെയും സമ്പൂർണ്ണ പുതുവർഷ ഫലം വിശകലനം ചെയ്യുകയാണ് ജ്യോതിഷ കുലപതി പ്രൊഫ. കെ വാസുദേവനുണ്ണി. ഒരോ
ഒരു വര്‍ഷത്തെ 12 അമാവാസികളില്‍ ഏറ്റവും പ്രധാനം കര്‍ക്കടകവാവാണ്. എല്ലാത്തരം പിതൃദോഷവും അകറ്റാൻ കര്‍ക്കടക മാസത്തിലെ വാവ് ബലി ഉത്തമ
പരിഹാരമാണ്. ഈ ദിവസം ചെയ്യുന്ന ഏതൊരു പിതൃകര്‍മ്മത്തിനും അളവറ്റ ഫലം
ശിവഭഗവാനെയും പാർവതി ദേവിയെയും അതിവേഗം പ്രീതിപ്പെടുത്താൻ സഹായിക്കുന്ന അപൂർവ്വമായ തിങ്കൾ പ്രദോഷം 2022 ജൂലൈ 11 ന് സമാഗതമാകുന്നു . ഈ ദിവസം സന്ധ്യയ്ക്ക് പ്രദോഷ പൂജയിൽ പങ്കെടുത്ത് ശിവ പഞ്ചാക്ഷരിയും ശിവ അഷ്ടോത്തര ശതനാമാവലിയും ജപിച്ചാൽ അളവറ്റ പുണ്യവും അഭീഷ്ടസിദ്ധിയും ലഭിക്കും. എല്ലാ പ്രധാന മൂർത്തികൾക്കും അഷ്ടോത്തര ശതനാമാവലി പ്രചാരത്തിലുണ്ട്. ക്ഷേത്രങ്ങളിൽ പൂജകൾക്ക് മുഖ്യമായും
രാമായണ മാസം സമാഗതമായി. നാടെങ്ങും ശ്രീരാമ നാമങ്ങൾ നിറയുന്ന പുണ്യകാലം. മലയാളികൾ കർക്കടകം രാമായണ മാസമായി ആചരിച്ചു തുടങ്ങിയിട്ട് കാലം ഒരു പാടായി. രാമായണ പാരായണത്തിന് മാത്രമല്ല ഈശ്വരീയമായ ആരാധനകൾക്ക്
പ്രപഞ്ച പരിപാലകനായ ശ്രീ മഹാവിഷ്ണു പള്ളി കൊള്ളുന്ന ദിവ്യ സന്നിധിയായ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ചരിത്രപരമായ പ്രാധാന്യവും നിഗ്രഹാനുഗ്രഹ ശേഷിയുള്ള അത്യപാരമായ ഭഗവത് ചൈതന്യവും വിവരിക്കുന്ന വീഡിയോ കാണുക.
ജ്യോതിഷത്തിൽ മേടം തുടങ്ങി 12 രാശികളാണുള്ളത്. ഈ 12 രാശികളിലാണ് ഒരു രാശിയിൽ രണ്ടേകാൽ നക്ഷത്രം എന്ന കണക്കിൽ 27 നക്ഷത്രങ്ങൾ സ്ഥിതി ചെയ്യുന്നത്. ഈ 12 രാശികൾക്കും അധിപതിയായി ഒരോ ഗ്രഹങ്ങളുണ്ട്. ഈ ഗ്രഹങ്ങൾക്ക്
ശ്രീ പരമേശ്വരന്റെ തൃക്കണ്ണിലെ അഗ്‌നിയിൽ നിന്നും മനുഷ്യരാശിക്ക് ഭീഷണിയായ അസുരന്മാരെ നിഗ്രഹിക്കാൻ അവതരിച്ച സുബ്രഹ്മണ്യ ഭഗവാന്റെ തിരുനാളാണ് വൈകാശി വിശാഖം. തമിഴ് മാസമായ വൈകാശിയിലെ വിശാഖം നാളിലാണ്
നിരവധി പുണ്യദിനങ്ങൾ വരുന്ന പുണ്യമാസമാണ് വൈശാഖം. നരസിംഹജയന്തി ബലരാമാവതാരം, ദത്താത്രയ ജയന്തി, അക്ഷയതൃതീയ തുടങ്ങിയവ ഇതിൽ ചിലതാണ്. വിഷ്ണു പ്രീതി നേടാൻ ഏറ്റവും ഉത്തമമായ വൈശാഖ മാസത്തെ മാധവ മാസം