ഗണപതി ഭഗവാന് നാരങ്ങാമാല ചാർത്തി ഭജിച്ചാൽ ആഗ്രഹങ്ങൾ അതിവേഗം സാധിക്കും. ഭഗവാന് നാരങ്ങാ മാല ചാർത്തുന്നതിന് ഒരു പ്രത്യേക
ഭദ്രകാളി പ്രീതി നേടാൻ ധാരാളം വഴിപാടുകളുണ്ട്. കടുംപായസം വഴിപാട് അതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഫലം കാര്യവിജയമാണ്. ചുവന്നപട്ട് സമർപ്പണം തടസ്സ നിവാരണത്തിന് ഉത്തമം. കരിക്ക് അഭിഷേകം
ചെയ്താൽ രോഗശാന്തി ലഭിക്കും. മഞ്ഞൾ അഭിഷേകം കുടുംബഭദ്രതയ്ക്ക് നല്ലതാണ്. ദേവിക്ക് ചാന്താട്ടം
ദാമ്പത്യ ദുരിത മോചനത്തിനും വിവാഹ തടസം നീങ്ങുന്നതിനും കാര്യതടസങ്ങള് മാറ്റുന്നതിനും ഏറ്റവും ഉത്തമമായ അനുഷ്ഠാനമാണ് ഉമാമഹേശ്വര വ്രതം. ഭാദ്രപദ മാസത്തിലെ പൂര്ണ്ണിമ ദിവസം അനുഷ്ഠിക്കുന്ന ഇതിനെ അഷ്ടമാതാ വ്രതങ്ങളില് ഒന്നായിട്ടാണ് സക്ന്ദപുരാണത്തിൽ പറയുന്നത്. കേരളത്തില് 2024
ചിങ്ങത്തിലെ വെളുത്തപക്ഷ പ്രദോഷ വ്രതാചരണം കുടുംബഐശ്വര്യത്തിനും അഭിവൃദ്ധിക്കും കുടുംബാംഗങ്ങളുടെ ആയുരാരോഗ്യ സൗഖ്യത്തിനും നല്ലതാണ്. ശിവപാർവ്വതിമാർ ഏറ്റവും കൂടുതൽ പ്രസന്നരായിരിക്കുന്ന ത്രയോദശി തിഥിയിലെ പ്രദോഷസന്ധ്യ ഉമാ മഹേശ്വരന്മാരുടെ മാത്രമല്ല എല്ലാ
ഭാദ്രപദമാസത്തിലെ ശുക്ലപക്ഷ ഏകാദശിയാണ് പരിവർത്തന ഏകാദശി. ചതുർമാസ്യ വ്രതകാലത്ത് പാല്ക്കടലില് അനന്തനാകുന്ന മെത്തയില് വലത് വശം തിരിഞ്ഞ് ഉറക്കം തുടങ്ങിയ വിഷ്ണു ഭഗവാൻ
ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്റെ വലത് കൈയ്യിലെ ദിവ്യായുധം എന്ന നിലക്കാണ് സുദർശനചക്രം പ്രസിദ്ധം.
അറിയപ്പെടുന്നത്…. സു എന്നാൽ ശ്രേഷ്ഠം എന്നും ദർശനം എന്നാൽ കാഴ്ച്ചയെന്നും, ധർമ്മം എന്നും, തത്ത്വചിന്ത എന്നും അർത്ഥമുണ്ട്… ആര് കണ്ടാലും ശ്രേഷ്ഠമായി കാണപ്പെടുന്ന സുദർശനം
ഒരോ മാസത്തെയും ഷഷ്ഠി വ്രതം ആചരിക്കുന്നതിന് പ്രത്യേകം ഫലങ്ങളുണ്ട്. ഒരോ ഷഷ്ഠിക്ക് പിന്നിലും പ്രത്യേകം ഐതിഹ്യങ്ങളുമുണ്ട്. മാസന്തോറും വെളുത്ത പക്ഷത്തിലെ ഷഷ്ഠിതിഥിയാണ് ഷഷ്ഠിവ്രതമായി ആചരിക്കുന്നത്. 2024 സെപ്തംബർ 9 നാണ് ചിങ്ങമാസത്തിലെ ഷഷ്ഠി. ഇതിനെ സൂര്യഷഷ്ഠി എന്നും പറയും.
2024 സെപ്തംബർ 7 ശനി: ഇന്ന് വിനായക ചതുർത്ഥി. എല്ലാ വിനകളും അകറ്റി ജീവിതത്തിൽ പ്രകാശം പരത്തുന്ന ശ്രീ വിനായകനെ ഭജിക്കുന്ന പുണ്യദിനം.
ക്ഷിപ്ര പ്രസാദിയായ ഗണപതി ഭഗവാന്റെ പ്രധാന പ്രത്യേകത ക്ഷിപ്രകോപിയല്ലെന്നതാണ്. അതുകൊണ്ട്
തന്നെ എല്ലാവരുടെയും ഇഷ്ടമൂർത്തിയാണ് ഭഗവാൻ ശ്രീ ഗണേശൻ. എല്ലാ വിഘ്നങ്ങളും നശിപ്പിക്കുന്ന
ഗണപതി ഭഗവാനെ പ്രാർത്ഥിച്ചു കൊണ്ട് തുടങ്ങുന്ന ഒന്നും തന്നെ പൂർത്തിയാകാതെ പോകില്ല
ഓംകാര സ്വരൂപനായ ഗണപതി ഭഗവാനെ സ്മരിക്കാതെ, തുടങ്ങുന്ന കർമ്മങ്ങൾ പൂർണ്ണവും സഫലവുമാകില്ല. വിനായകൻ്റെ അനുഗ്രഹം ലഭിച്ചാൽ എന്തും അനയാസം പൂർത്തിയാക്കാൻ കഴിയും. പാർവ്വതി പരമേശ്വരന്മാരുടെ പ്രിയപുത്രനായ ഗണപതി അവതരിച്ചത് ചിങ്ങമാസം വെളുത്തപക്ഷത്തിലെ വിനായക